"ഉപയോക്താവിന്റെ സംവാദം:Gupstvmpdy" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവിന്റെ സംവാദം:Gupstvmpdy (മൂലരൂപം കാണുക)
13:46, 12 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മേയ് 2023തിരുത്തലിനു സംഗ്രഹമില്ല
Gupstvmpdy (സംവാദം | സംഭാവനകൾ) No edit summary |
Gupstvmpdy (സംവാദം | സംഭാവനകൾ) No edit summary |
||
വരി 5: | വരി 5: | ||
വിദ്യാലയ ചരിത്രം | വിദ്യാലയ ചരിത്രം | ||
തിരുവമ്പാടി ഗവണ്മെന്റ് യു .പി സ്കൂൾ സ്ഥാപിക്കപ്പെട്ടത് എ .ഡി 1906 ഇൽ ആണ് തിരുവമ്പാടി ,കൈതവന എൻ .എസ്.എസ് കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചു വന്ന പഴവീട് ക്ഷേത്രത്തിന്റെ | തിരുവമ്പാടി ഗവണ്മെന്റ് യു .പി സ്കൂൾ സ്ഥാപിക്കപ്പെട്ടത് എ .ഡി 1906 ഇൽ ആണ് തിരുവമ്പാടി ,കൈതവന എൻ .എസ്.എസ് കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചു വന്ന പഴവീട് ക്ഷേത്രത്തിന്റെ | ||
വക സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത് .ക്ഷേത്ര ഭരണ സമിതിയുടെ മാനേജ്മെന്റിന്റെ കീഴിൽ വെർണാക്കുലർ പ്രൈമറി സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. കൊല്ല വർഷം 1094 തുലാം 5 ആം തീയതി കെട്ടിടത്തിന്റടെയും കെട്ടിടം നിൽക്കുന്ന 50 സെനറ്റ് സ്ഥാലത്തിന്റെയും ഉടമസ്ഥവകാശം സർക്കാരിന് നൽകികൊണ്ട് തീറാധാരം രജിസ്റ്റർ ചെയ്തു. തിരുവിതാംകൂർ സംസ്ഥാനത്തിന് വേണ്ടി ദിവാൻ കൃഷ്ണൻ നായർ അവർകളുടെ പേർക്കാണ് ആധാരം രജിസ്റ്റർ ചെയ്തിട്ടുള്ളത് | വക സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത് .ക്ഷേത്ര ഭരണ സമിതിയുടെ മാനേജ്മെന്റിന്റെ കീഴിൽ വെർണാക്കുലർ പ്രൈമറി സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. കൊല്ല വർഷം 1094 തുലാം 5 ആം തീയതി കെട്ടിടത്തിന്റടെയും കെട്ടിടം നിൽക്കുന്ന 50 സെനറ്റ് സ്ഥാലത്തിന്റെയും ഉടമസ്ഥവകാശം സർക്കാരിന് നൽകികൊണ്ട് തീറാധാരം രജിസ്റ്റർ ചെയ്തു. തിരുവിതാംകൂർ സംസ്ഥാനത്തിന് വേണ്ടി ദിവാൻ കൃഷ്ണൻ നായർ അവർകളുടെ പേർക്കാണ് ആധാരം രജിസ്റ്റർ ചെയ്തിട്ടുള്ളത്. |