"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/മറ്റ്ക്ലബ്ബുകൾ-17 (മൂലരൂപം കാണുക)
22:01, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''''''''സർഗോത്സവം 2017''''''''' | ' | ||
''''''രാജാസിൽ പ്രേം ചന്ദ് ജയന്തി ആചരിച്ചു .2018'''''' | |||
ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹിന്ദി ക്ലബ്ബ് ഹിന്ദി സാഹിത്യത്തിലെ ഉപന്യാസ സാമ്രാട്ട് ആയ മുൻഷി പ്രേം ചന്ദിന്റെ ജന്മദിനം വിവിധങ്ങളായ പരിപാടികളോടെ ആചരിച്ചു. സ്‌കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി കെ വി ലത പരിപാടികൾ ഉദ്ഘാടനം ചെയ്തു. ക്വിസ്സ് , പ്രേം ചന്ദ് രചനകളെ പരിചയപ്പെടുത്തൽ, അദ്ദേഹത്തിന്റെ കഥകളെയും കഥാപാത്രങ്ങളെയും വിശദമായി പരിചയപ്പെടുത്തുന്ന ക്ലാസ്സ് എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടന്നു. പ്രേം ചന്ദിന്റെ മുഖാവരണം ധരിച്ച് വിദ്യാര്തഥികൾ അദ്ദേഹത്തിന്റെ ജീവ ചരിത്രം ക്ളാസുകൾ തോറും കയറിയിറങ്ങി പരിചയപ്പെടുത്തി. വിദ്യാര്തഥിനിയായ ഐശ്വര്യ നയിച്ച ക്വിസ്സിൽ 20 ഓളം ടീമുകൾ പങ്കെടുത്തു. അധ്യാപകരായ രതി ദേവി ,ഗീത കുമാരി , ശോഭന കുമാരി , ടി ടി കുഞ്ഞമ്മദ് , വിഷ്ണു രാജ് , ജയ കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||
[[പ്രമാണം:Gee.jpeg|ലഘുചിത്രം|നടുവിൽ]] | |||
''''''''സർഗോത്സവം 2017''''''''' | |||
'''വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം 29/06/2017 നു GRHSS AUDITORIUM ൽ വെച്ച് നടന്നു''' | '''വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം 29/06/2017 നു GRHSS AUDITORIUM ൽ വെച്ച് നടന്നു''' | ||
'''നാടൻ പാട്ടിനൊത്ത് താളവുമായി അവർ ഒത്തുകൂടി...ശ്രീ സുബ്രമണ്യൻ എം. കെ. കുട്ടികളോട് സംവദിക്കുന്നു..''' | '''നാടൻ പാട്ടിനൊത്ത് താളവുമായി അവർ ഒത്തുകൂടി...ശ്രീ സുബ്രമണ്യൻ എം. കെ. കുട്ടികളോട് സംവദിക്കുന്നു..''' |