"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
20:02, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2018→ജൈവ കൃഷി
(ചെ.) (→ഗുരുവേ നമ:) |
(ചെ.) (→ജൈവ കൃഷി) |
||
വരി 354: | വരി 354: | ||
==== ജൈവ കൃഷി ==== | ==== ജൈവ കൃഷി ==== | ||
സ്കൂളിലും നാട്ടിൻ പുറങ്ങളിലും കൃഷിയിടമൊരുക്കി വിഷവിമുക്തമായ പച്ചക്കറിസംഭരണം എന്ന ലക്ഷ്യ പ്രപ്തിക്കായുള്ള | സ്കൂളിലും നാട്ടിൻ പുറങ്ങളിലും കൃഷിയിടമൊരുക്കി വിഷവിമുക്തമായ പച്ചക്കറിസംഭരണം എന്ന ലക്ഷ്യ പ്രപ്തിക്കായുള്ള പ്രവർത്തകങ്ങൾക്ക് ഇമ്മാക്കുലേറ്റിലെ എക്കോ ക്ലബ്ബ് പ്രവർത്തകർ തുടക്കം കുറിച്ചു.<>br/ | ||
കുട്ടികൾക്ക് പോഷകസമൃദ്ധവും വിഷവിമുക്തവുമായ പച്ചക്കറികൾ ഉച്ചഭക്ഷണത്തോടൊപ്പം കൊടുക്കണം എന്ന ലക്ഷ്യത്തോടെ സ്കൂൾ വളപ്പിൽ ഒരു പച്ചക്കറിത്തോട്ടം ഒരുക്കുകയുണ്ടായി അതിന്റെ ഭാഗമായി മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസർ ശ്രീമതി. ഇന്ദു .ബി യുടെ നേതൃത്വത്തിൽ കൃഷിയെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. കൃഷിയിടം ഒരുക്കുക, വിത്തുപാകുക, വളമിടുക, കീടങ്ങളെ അകറ്റുക തുടങ്ങിയവയെക്കുറിച്ച് കുട്ടികൾക്കും അദ്ധ്യാപകർക്കും ബോധവൽക്കരണം നടത്തി. രാസവളങ്ങളും, കീടനാശിനികളും ഉപയോഗിക്കുന്നതിന്റെ ഭവിഷ്യത്തുകളും കൃഷി ഓഫീസർ വ്യക്തമാക്കി. തുടർന്ന് ഫലപ്രദമായ കൃഷിരീതികളെക്കുറിച്ചുള്ള ഒരു പ്രദർശ്നവും കുട്ടികൾക്കായി സംഘടിപ്പിച്ചു. <br/> | |||
പച്ചക്കറികൃഷിക്ക് ആവശ്യമായ ചീര , വെണ്ട ,പയർ , മുളക് ,തക്കാളി ,വഴുതന ,മത്തൻ , പാവൽ തുടങ്ങിയവയുടെ തൈകളും, വിത്തുകളും കൃഷിഭവനിൽ നിന്നും | പച്ചക്കറികൃഷിക്ക് ആവശ്യമായ ചീര , വെണ്ട ,പയർ , മുളക് ,തക്കാളി ,വഴുതന ,മത്തൻ , പാവൽ തുടങ്ങിയവയുടെ തൈകളും, വിത്തുകളും കൃഷിഭവനിൽ നിന്നും കുട്ടികൾക്ക് വിതരണം ചെയ്തു . തുടർന്ന് ഗ്രോബാഗിലും , നിലത്തുമായി പച്ചക്കറി കൃഷി ചെയ്യാനാരംഭിച്ചു . ഇതിലൂടെ വളരെ അധികം പച്ചക്കറികൾ ലഭിച്ചു വരുന്നു. അത് കുട്ടികൾക്കായയുള്ള ഉച്ചഭക്ഷണത്തിൽ ലഭ്യതയനുസരിച്ച് ഉൾപ്പെടുത്തുന്നു. തികഞ്ഞ ആത്മസംതൃപ്തി നല്കുയന്ന ഒരു പദ്ധതിയായി ഇതു മാറിയിട്ടുണ്ട്. | ||
==== ലോക ഫോക് ലോർ ദിനാഘോഷവും, നാടൻ പാട്ടുമേള ഉദ്ഘാടനവും ==== | ==== ലോക ഫോക് ലോർ ദിനാഘോഷവും, നാടൻ പാട്ടുമേള ഉദ്ഘാടനവും ==== |