"ആദ്യാക്ഷരമുറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
k
(ചെ.) (f) |
(ചെ.) (k) |
||
വരി 14: | വരി 14: | ||
മാറണം ഈ അവസ്ഥ.. തൻറെ കുട്ടികളെ നേർവഴിക്ക് നയിക്കുന്നതിന് വേണ്ടിവന്നാൽ തല്ലാനും ശാസിക്കാനും ഗുരുവിനെ അവകാശമുണ്ടെന്ന ബോധ്യമുണ്ടാകണം. മാതാ പിതാ ഗുരു ദൈവം എന്ന സംസ്കൃതിക്ക് അപചയം വന്നുകൂടാ. അതുണ്ടാക്കുന്ന പ്രത്യാഘാതം ഭയാനകമായിരിക്കും. കേവലം പാഠപുസ്തകം കൊണ്ടുമാത്രം സാംസ്കാരിക സമ്പന്നത ഉണ്ടാവില്ല. നന്മയുടെയും മൂല്യത്തിന്റെയും സ്പർശനം ഉണ്ടാവണം. ഇല്ലെങ്കിൽ ആത്മാവ് നഷ്ടപ്പെട്ട കാട്ടിക്കൂട്ടലുകളായി വിദ്യാഭ്യാസം മാറും. തൻറെ മുന്നിലിരിക്കുന്ന കുട്ടികൾ തൻറെ മക്കളാണെന്ന് കണ്ടു മൂല്യവത്തായ ജ്ഞാനം അവരിൽ സന്നിവേശിപ്പിക്കാൻ ആത്മവിശ്വാസവും അർപ്പണബോധവുമുള്ള ഗുരുവും എല്ലാ അർത്ഥത്തിലും തൻറെ വഴികാട്ടിയായി ഗുരുവിനെ കാണുന്ന വിദ്യാർത്ഥിയും തന്റെ മക്കളുടെ വളർച്ചയിൽ അധ്യാപകരുടെ പങ്ക് തിരിച്ചറിയുന്ന രക്ഷിതാവുമായി നാം മാറണം. അവിടെ സാങ്കേതികതയും നിയമത്തിൻറെയും തൂങ്ങി നിൽക്കരുത്. നമ്മുടെ സരസ്വതി ക്ഷേത്രങ്ങൾ നന്മയുടെ പൊതു ഇടങ്ങൾ ആയി മാറണം പരമത സൗഹൃദത്തിൻറെയും സ്നേഹത്തിൻറെ പങ്കുവെക്കളിന്റെയും | മാറണം ഈ അവസ്ഥ.. തൻറെ കുട്ടികളെ നേർവഴിക്ക് നയിക്കുന്നതിന് വേണ്ടിവന്നാൽ തല്ലാനും ശാസിക്കാനും ഗുരുവിനെ അവകാശമുണ്ടെന്ന ബോധ്യമുണ്ടാകണം. മാതാ പിതാ ഗുരു ദൈവം എന്ന സംസ്കൃതിക്ക് അപചയം വന്നുകൂടാ. അതുണ്ടാക്കുന്ന പ്രത്യാഘാതം ഭയാനകമായിരിക്കും. കേവലം പാഠപുസ്തകം കൊണ്ടുമാത്രം സാംസ്കാരിക സമ്പന്നത ഉണ്ടാവില്ല. നന്മയുടെയും മൂല്യത്തിന്റെയും സ്പർശനം ഉണ്ടാവണം. ഇല്ലെങ്കിൽ ആത്മാവ് നഷ്ടപ്പെട്ട കാട്ടിക്കൂട്ടലുകളായി വിദ്യാഭ്യാസം മാറും. തൻറെ മുന്നിലിരിക്കുന്ന കുട്ടികൾ തൻറെ മക്കളാണെന്ന് കണ്ടു മൂല്യവത്തായ ജ്ഞാനം അവരിൽ സന്നിവേശിപ്പിക്കാൻ ആത്മവിശ്വാസവും അർപ്പണബോധവുമുള്ള ഗുരുവും എല്ലാ അർത്ഥത്തിലും തൻറെ വഴികാട്ടിയായി ഗുരുവിനെ കാണുന്ന വിദ്യാർത്ഥിയും തന്റെ മക്കളുടെ വളർച്ചയിൽ അധ്യാപകരുടെ പങ്ക് തിരിച്ചറിയുന്ന രക്ഷിതാവുമായി നാം മാറണം. അവിടെ സാങ്കേതികതയും നിയമത്തിൻറെയും തൂങ്ങി നിൽക്കരുത്. നമ്മുടെ സരസ്വതി ക്ഷേത്രങ്ങൾ നന്മയുടെ പൊതു ഇടങ്ങൾ ആയി മാറണം പരമത സൗഹൃദത്തിൻറെയും സ്നേഹത്തിൻറെ പങ്കുവെക്കളിന്റെയും | ||
അകത്തളങ്ങൾ വിദ്യാലയങ്ങളിൽ സൃഷ്ടിക്കപ്പെടണം. | അകത്തളങ്ങൾ വിദ്യാലയങ്ങളിൽ സൃഷ്ടിക്കപ്പെടണം. | ||