"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
23:08, 1 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ് 2018→ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ
(ചെ.) (→ധനസഹായ വിതരണം) |
(ചെ.) (→ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ) |
||
വരി 72: | വരി 72: | ||
[[പ്രമാണം:Led3_35052.jpg|250px]]||[[പ്രമാണം:Led_35052.jpg|250px]]||[[പ്രമാണം:Led2_35052.jpg|250px]]|| | [[പ്രമാണം:Led3_35052.jpg|250px]]||[[പ്രമാണം:Led_35052.jpg|250px]]||[[പ്രമാണം:Led2_35052.jpg|250px]]|| | ||
|} | |} | ||
ഊർജ്ജസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ ബോധവത്ക്കരണക്ലാസ് നടന്നു.‘സേവ് എനർജി പ്രോഗ്രാമിന്റെ’ ജില്ലാ കോർഡിനേറ്റർ ടോംസ് ആന്റണി , ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകൻ പോൾ എന്നിവർ ചേർന്ന് | ഊർജ്ജസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ ബോധവത്ക്കരണക്ലാസ് നടന്നു.‘സേവ് എനർജി പ്രോഗ്രാമിന്റെ’ ജില്ലാ കോർഡിനേറ്റർ ടോംസ് ആന്റണി , ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകൻ പോൾ എന്നിവർ ചേർന്ന് ഊർജ്ജസംരക്ഷണ മേഖലയിലെ അതിനൂതന ആവിഷ്‌ക്കാരങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.<br/> | ||
അൽപ്പം ശ്രദ്ധിച്ചാൽ ജീവിതത്തിന്റെ വിവിധ മേഖലകളിൽ നമുക്ക് എത്രമാത്രം ഊർജ്ജം സംരക്ഷിക്കാമെന്ന നവംനവങ്ങളായ അറിവുകൾ അത്ഭുതത്തോടെയാണ് കുട്ടികൾ കേട്ടറിഞ്ഞത്. കൃത്യമായി ജീവിതത്തിൽ പാലിക്കേണ്ട ചില ഓർമപ്പെടുത്തലുകൾ, മുറികളിൽ നിന്നും പുറത്തിറങ്ങുമ്പോൾ സ്വിച്ചുകൾ ഓഫ് ചെയ്യേണ്ടതിന്റെ ആവശ്യകത, ഫാനിന്റെ ലീഫുകളിൽ പറ്റിപ്പിടിച്ച അഴുക്കുകൾ തുടച്ച് വൃത്തിയാക്കിയാൽ അവയുടെ പ്രവർത്തനങ്ങളിലുണ്ടാകുന്ന മികവ്, വാഷിങ് മെഷീൻ പോലെയുള്ള ഉപകരണങ്ങൾ വൈദ്യുതി കുറച്ച് ഉപയോഗിച്ച് മെച്ചമായ പ്രവർത്തനം കാഴ്ച വെയ്ക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ തുടങ്ങിയവ കുട്ടികൾക്ക് വ്യക്തമായ ജീവിതാവബോധം നല്കുയന്നവയായിരുന്നു. ഫാനിന്റെ വേഗത കുറഞ്ഞ കറക്കം, ഊർജ്ജത്തിൽ വരുത്തുന്ന നഷ്ടം അതിനു പരിഹാരമായി 10 രൂപ മാത്രം ചിലവ് വരുന്ന കപ്പാസിറ്ററിന്റെ ഉപയോഗം വഴി ഉപഭോക്താക്കൾക്കുണ്ടാകുന്ന മെച്ചം എന്നീ അറിവുകൾ ഏവർക്കും പ്രയോജനപ്രദമായിരുന്നു.<br/> | |||
വളരെ കുറഞ്ഞ ചിലവിൽ LED ബൾബുകൾ നിർമ്മിക്കാമെന്ന ക്ലാസ് എല്ലാവർക്കും നവോന്മേഷം പകർന്നു. അവയുടെ നിർമ്മാണം വഴി ശേഖരിക്കാനാവുന്ന തുക സഹപാഠിയുടെ വീട് നിർമ്മാണത്തിന് ഉപയോഗിക്കാമെന്ന വസ്തുതയാണ് ഏവർക്കും സ്വീകാര്യമായത്. | വളരെ കുറഞ്ഞ ചിലവിൽ LED ബൾബുകൾ നിർമ്മിക്കാമെന്ന ക്ലാസ് എല്ലാവർക്കും നവോന്മേഷം പകർന്നു. അവയുടെ നിർമ്മാണം വഴി ശേഖരിക്കാനാവുന്ന തുക സഹപാഠിയുടെ വീട് നിർമ്മാണത്തിന് ഉപയോഗിക്കാമെന്ന വസ്തുതയാണ് ഏവർക്കും സ്വീകാര്യമായത്. |