Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 67: വരി 67:
== NMMS/NTS പരീക്ഷകൾ ==  
== NMMS/NTS പരീക്ഷകൾ ==  


നാഷണൽ മീൻസ് കം മെറിറ്റ്, നാഷണൽ ടാലന്റ് സെർച്ച് പരീക്ഷകളിൽ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ച് വരുന്നു. ഈ വർഷം 14 പേർക്ക് സ്കോളർഷിപ്പ് നേടാനായത് സ്കൂളിന്റെ ചരിത്രനേട്ടമായി മാസം തോറും 1000 രൂപ നിരക്കിൽ പ്ലസ്റ്റുവരെയാണ് ഇത് ലഭിക്കുക. ഈ നേട്ടത്തിന് പി.ടി.എയുടെ പ്രത്യേക ഉപഹാരം എച്ച്.എം. ഗിരിജ ടീചർ മലപ്പുറം എം.എൽ.എയിൽ നിന്ന് ഏറ്റുവാങ്ങി.
നാഷണൽ മീൻസ് കം മെറിറ്റ്, നാഷണൽ ടാലന്റ് സെർച്ച് പരീക്ഷകളിൽ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ച് വരുന്നു. ഈ വർഷം 14 പേർക്ക് സ്കോളർഷിപ്പ് നേടാനായത് സ്കൂളിന്റെ ചരിത്രനേട്ടമായി മാസം തോറും 1000 രൂപ നിരക്കിൽ പ്ലസ്റ്റുവരെയാണ് ഇത് ലഭിക്കുക. ഈ നേട്ടത്തിന് പി.ടി.എയുടെ പ്രത്യേക ഉപഹാരം എച്ച്.എം. ഗിരിജ ടീചർ മലപ്പുറം എം.എൽ.എയിൽ നിന്ന് ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ പേരെ സ്കോളർഷിപ്പിന് അർഹമാക്കിയ സബ് ജില്ലയിലെ സ്കൂളും, ജില്ലയിലെ രണ്ടാമത്തെ ഗവ. സ്കൂളുമാണ് ഇരുമ്പുഴി ഹൈസ്കൂൾ.
 
== കായിക രംഗം ==
 
=== ഉപജില്ലാ സുബ്രദോ കപ്പ് ===
 
ഉപജില്ലാ എസ്.എം. (സുബ്രദോ മുകർജി) കപ്പ് ഫുട്ബോളിൽ സെമിഫൈനലിലെത്തി.
 
=== വടംവലി:ജില്ലാ ഓവറോൾ റണ്ണർഅപ്പ് ===
 
മലപ്പുറം ജില്ല ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ പന്തല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ വടംവലി മത്സരങ്ങളിൽ പങ്കെടുത്ത മിക്ക ഇനങ്ങളിലും റണ്ണർഅപ് ആയി. ഓവറോൾ റണ്ണർ അപ്പ് ആയി, സ്കൂൾ മിക്കച്ച നേട്ടം കൈവരിച്ചു. 17 വയസ്സിന് താഴെയുള്ള 420 കിലോ, 19 വയസ്സിന് താഴെയുള്ള 440 കിലോ പെൺകുട്ടികളുടെ ഇനത്തിലും 440 കിലോ, 500 കിലോ ആൺകുട്ടികളുടെ ഇനങ്ങളിലും രണ്ടാംസ്ഥാനം സ്കൂളിലെ വിദ്യാർഥികൾ കരസ്ഥമാക്കി.
 
=== മലപ്പുറം ഉപജില്ലാ ഗെയിംസ് മത്സരങ്ങൾ ===
 
മലപ്പുറം സബ്ജില്ലാതല സ്കൂൾ ഗെയിംസിൽ ബാഡ്മിന്റൺ സീനിയർ ചാമ്പ്യൻമാരായി. ബാൾ ബാഡ്മിന്റൺ അണ്ടർ 19 ചാമ്പ്യൻഷിപ്പും ഷട്ടിൽ ബാഡ്മിന്റൺ ജൂനിയർ റണ്ണർ അപ്പും കരസ്ഥമാക്കി. കബഡിയിൽ ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.
 
=== മലപ്പുറം ഉപജില്ലാ നീന്തൽ മത്സരങ്ങൾ ===
 
കായിക രംഗത്ത് സ്കൂളിന് ധാരാളമായി സത്പേര് നേടിത്തരുന്ന കായിക ഇനമാണ് നീന്തൽ മത്സരങ്ങൾ. 2017-18 വർഷം സബ്ജില്ലയിൽ ഒന്നാം സ്ഥാനത്തും ജില്ലാതലത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ഈ സ്കൂൾ ഉള്ളത്.
1,270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/439063" എന്ന താളിൽനിന്ന് ശേഖരിച്ചത്