Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 10: വരി 10:

=== ഓയിസ്ക ഇൻ്റർനാഷണൽ ===
=== ഓയിസ്ക ഇൻ്റർനാഷണൽ ===
  [[പ്രമാണം:18017-oisca.JPG|200px|thumb|left|മികച്ച സ്കൂളിനുള്ള സമ്മാനം H.M. ٍഏറ്റുവാങ്ങുന്നു]]
  [[പ്രമാണം:18017-oisca.JPG|300px|thumb|left|മികച്ച സ്കൂളിനുള്ള സമ്മാനം H.M. ٍഏറ്റുവാങ്ങുന്നു]]
ഓയിസ്ക ഇൻ്റർനാഷണൽ നടത്തിയ ടോപ്പ് ടീൻ പരീക്ഷയിലെ മികച്ചവിജയം കാഴ്ചവെച്ച സ്കൂളിനെയും വിദ്യാർഥികളെയും ആദരിക്കാൻ ഭാരവാഹികൾ സ്കൂളിലെത്തി. മഞ്ചേരി ചാപ്റ്റർ  5 ഹൈസ്കൂളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 500 വിദ്യാർഥികൾക്കായി നടത്തിയ മത്സരപരീക്ഷയിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും ഇരുമ്പുഴി സ്കൂളിലെ മിടുക്കൻമാർ കരസ്ഥമാക്കി. പുറമെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും ഏറ്റവും കൂടുതൽ പേർ വിജയിക്കുകയും ചെയ്തതിന് സ്കൂളിനുള്ള പ്രത്യേക ട്രോഫി ഓയിസ്കയുടെ പ്രസിഡണ്ട് കെ.പി. രാമദാസിൽ നിന്നും എച്ച്.എം. ഗിരിജ ടീച്ചർ ഏറ്റുവാങ്ങി. ഒന്നാം സ്ഥാനം മുഹമ്മദ് അൻഷിദ്. എൻ. രണ്ടാം സ്ഥാനം ഹസനുൽ ബന്ന. മൂന്നാം സ്ഥാനം അൻഷാദ് തങ്ങൾ എന്നിവർ നേടിയെടുത്തു.  

വരി 24: വരി 24:

=== വിദ്യാരംഗം കലാസാഹിത്യവേദി ===
=== വിദ്യാരംഗം കലാസാഹിത്യവേദി ===
  [[പ്രമാണം:18017-ansi.jpeg|200px|thumb|right|വിദ്യാരംഗംകലാവേദി നൽകിയ അംഗീകാരം]]
  [[പ്രമാണം:18017-ansi.jpeg|300px|thumb|right|വിദ്യാരംഗംകലാവേദി നൽകിയ അംഗീകാരം]]
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഭാഷയും ഭാഷഭേദങ്ങളും എന്ന വിഷയത്തിൽ സെമിനാർ പ്രബന്ധാവതരണത്തിൽ മുഹമ്മദ് അൻഷിദ് സബ്ജില്ല, ജില്ലാ തലങ്ങൾ കടന്ന് സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായി.  

വരി 38: വരി 38:

=== യൂറീക്കാ വിജ്ഞാനോത്സവം ===  
=== യൂറീക്കാ വിജ്ഞാനോത്സവം ===  
[[പ്രമാണം:18017-eureka.jpg|200px|thumb|right|യുറീക്കാ, അംഗീകാരം]]
[[പ്രമാണം:18017-eureka.jpg|300px|thumb|right|യുറീക്കാ, അംഗീകാരം]]
ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ, യുറീക്കാ ജില്ലാ വിജ്ഞാനോത്സവം 2018 ഏപ്രിൽ 3,4 തിയ്യതികളിലായി നിലമ്പൂർ അകമ്പാടത്ത് നടന്നു. നാടകീകരണത്തിൽ മലപ്പുറം മേഖലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആറു പേരിൽ മൂന്നും പേരും ജി.എച്ച് എസ്.എസ് ഇരുമ്പുഴിയിൽ നിന്നുള്ള വിദ്യാർഥികളായിരുന്നു. റൈഷ, ഗോപിക, ദേവിക .  ഇവരിൽ  റൈഷയും  ഗോപികയും സംസ്ഥാന വിജ്ഞാനോത്സവത്തിലേക്ക് യോഗ്യത നേടി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറുപതോളം കുട്ടികളാണ് നാടകീകരണത്തിൽ  പങ്കെടുത്തത്.

വരി 46: വരി 46:

=== അറബി കലാമേള ===
=== അറബി കലാമേള ===
  [[പ്രമാണം:18017-arabic.jpg|200px|thumb|left|അറബികലോത്സവം സബ്ജില്ലാ ചാമ്പ്യൻ ട്രോഫി]]
  [[പ്രമാണം:18017-arabic.jpg|300px|thumb|left|അറബികലോത്സവം സബ്ജില്ലാ ചാമ്പ്യൻ ട്രോഫി]]
മലപ്പുറം സബ്ജില്ലാ അറബികലാമേളയിൽ പങ്കെടുത്ത പതിനെട്ട് സ്കൂളുകളെ പിന്നിലാക്കി കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഇരുമ്പുഴി ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടി ജില്ലാചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സ്കൂളിന് വേണ്ടി കുട്ടികളും അധ്യാപകരും റോളിംഗ് ട്രോഫി ഏറ്റുവാങ്ങി.

=== സോഷ്യൽ സയൻസ് ഫെയർ ===  
=== സോഷ്യൽ സയൻസ് ഫെയർ ===  
[[പ്രമാണം:18017-ss.jpeg |200px|thumb|right|എസ്.എസ്.ഫയർ സബ്ജില്ലാ റണ്ണർഅപ്]]
[[പ്രമാണം:18017-ss.jpeg |300px|thumb|right|എസ്.എസ്.ഫയർ സബ്ജില്ലാ റണ്ണർഅപ്]]
മലപ്പുറം സബ്ജില്ല എസ്.എസ് ഫയറിൽ സ്കൂളിൽനിന്ന് പങ്കെടുത്ത മിക്കകുട്ടികളും മികച്ച വിജയവും സമ്മാനവും നേടി സബ്ജില്ലയിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി.

1,270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/438096" എന്ന താളിൽനിന്ന് ശേഖരിച്ചത്