"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
13:50, 1 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ് 2018→ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി പൂങ്കാവ് സ്കൂൾ
വരി 320: | വരി 320: | ||
|- | |- | ||
|} | |} | ||
മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുട്ടികൾ ക്രിസ്തുമസ്സിന്റെ | മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുട്ടികൾ ക്രിസ്തുമസ്സിന്റെ യഥാർത്ഥ സന്ദേശം ഉൾകൊണ്ടുകൊണ്ട് ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി, ജയിൽ മിനിസ്ട്രിയുമായി സഹകരിച്ച് ആലപ്പുഴ സബ്ബ് ജയിൽ സന്ദർശിക്കുകയും ഏകാന്തവാസം അനുഭവിച്ച് പ്രിയപ്പെട്ടവരിൽനിന്നും വേർപെട്ട് കഴിയുന്ന തടവുകാരോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കുകയുണ്ടായി. മധുരം വിതരണം ചെയ്തും, കലാപരിപാടികൾ അവതരിപ്പിച്ചും അവരോടൊപ്പം സ്നേഹനിമിഷങ്ങൾ പങ്കുവച്ചത് അവരുടെമനസുകൾക്ക് ആശ്വാസം പകരുകയുണ്ടായി. തുടർന്ന് അവരുടെ കുടുംബാംഗങ്ങളേയും സന്ദർശിക്കുകയുണ്ടായി.<br/> | ||
‘കാരുണ്യദീപം’വൃദ്ധസദനത്തിലേക്കും സമാധാനത്തിന്റെയും, പ്രതീക്ഷയുടെയും ദൂതുമായി കുട്ടികൾ എത്തുകയുണ്ടായി. അവിടുത്തെ അന്തേവാസികളോടൊപ്പം കേക്ക് മുറിച്ചും, | ‘കാരുണ്യദീപം’വൃദ്ധസദനത്തിലേക്കും സമാധാനത്തിന്റെയും, പ്രതീക്ഷയുടെയും ദൂതുമായി കുട്ടികൾ എത്തുകയുണ്ടായി. അവിടുത്തെ അന്തേവാസികളോടൊപ്പം കേക്ക് മുറിച്ചും, കരോൾഗാനങ്ങൾ ആലപിച്ചും അവരുടെ മനസുകളെ തിരുപ്പിറവിയുടെ കുളിർമ്മയുള്ള ഓർമ്മളകളിലേയ്‌ക്ക് കൊണ്ടുപോകാൻ സാധിച്ചു. | ||
=== 2016 === | === 2016 === |