Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 306: വരി 306:
|-
|-
|}
|}
ശുചിത്വമാര്ന്ന പരിസ്ഥിതി ഇന്നിന്റെ ആവശ്യവും വരും തലമുറയുടെ നിലനില്പ്പിനനാധാരവുമാണെന്ന തിരിച്ചറിവിൽ ഹെൽത്ത് ക്ലബ്ബ് അംഗങ്ങൾ ചെട്ടികാട് ഹെല്ത്ത് സെന്ററിൽ ശുചീകരണ പ്രവര്ത്തനങ്ങൾ നടത്തി. ആശുപത്രി പരിസരവും ആശുപത്രിയുടെ അകത്തളങ്ങളും കുട്ടികളും മാതാപിതാക്കളും ചേര്ന്ന് ശുചീകരിച്ചു. അതിനുശേഷം സ്കൂളിലെത്തിയ കുട്ടികൾ ശുചീകരണ പ്രവര്ത്തനങ്ങളുടെ തുടര്ച്ചയെന്ന നിലയിൽ സ്കൂൾ പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന യജ്ഞത്തിൽ ഏര്പ്പെട്ടു. സാമൂഹ്യപ്രതിബദ്ധതയും പരിസ്ഥിതി ബോധവുമുള്ള ഒരു പുതുതലമുറ പിന്നാലെ വരുന്നുണ്ട് എന്ന മുന്നറിയിപ്പാണ് കുട്ടികൾ ഇതിലൂടെ പകര്ന്നു നല്കിയത്.
ശുചിത്വമാർന്ന പരിസ്ഥിതി ഇന്നിന്റെ ആവശ്യവും വരും തലമുറയുടെ നിലനിൽപിനാധാരവുമാണെന്ന തിരിച്ചറിവിൽ ഹെൽത്ത് ക്ലബ്ബ് അംഗങ്ങൾ ചെട്ടികാട് ഹെൽത്ത് സെന്ററിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ആശുപത്രി പരിസരവും ആശുപത്രിയുടെ അകത്തളങ്ങളും കുട്ടികളും മാതാപിതാക്കളും ചേർന്ന് ശുചീകരിച്ചു. അതിനുശേഷം സ്കൂളിലെത്തിയ കുട്ടികൾ ശുചീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയെന്ന നിലയിൽ സ്കൂൾ പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന യജ്ഞത്തിൽ ഏർപ്പെട്ടു. സാമൂഹ്യപ്രതിബദ്ധതയും പരിസ്ഥിതി ബോധവുമുള്ള ഒരു പുതുതലമുറ പിന്നാലെ വരുന്നുണ്ട് എന്ന മുന്നറിയിപ്പാണ് കുട്ടികൾ ഇതിലൂടെ പകർന്നു നല്കിയത്.


==== സ്വാതന്ത്ര്യസമരാനുഭവം പങ്കുവെച്ച് സാംസ്‌കാരിക നായകൻ ====
==== സ്വാതന്ത്ര്യസമരാനുഭവം പങ്കുവെച്ച് സാംസ്‌കാരിക നായകൻ ====
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/438479" എന്ന താളിൽനിന്ന് ശേഖരിച്ചത്