"ഇംഗ്ലീഷ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 5: | വരി 5: | ||
ക്ലബ് മെമ്പേഴ്സിന് വളരെ രസകരമായ ഗെയിമുകൾ നടത്താറുണ്ട്.ന്യൂസ് റീഡിങ്, ബെസ്റ്റ് ടയറി എന്റ്രി, റീഡിങ് കോമ്പറ്റീഷൻ, സ്പെൽ ബീ ടെസ്റ്റ്, തുടങ്ങി ഒട്ടേറെ മത്സരങ്ങൽ നടത്തി ഇംഗ്ലീഷ് അസംബ്ലിയിൽ സമ്മാനം നടത്തി വരുന്നു.വൺ ന്യൂ വേർഡ് ഫോർ ഒാൾ എന്ന ക്ലബിന്റെ പ്രവർത്തനം എല്ലാവരെയും വളരെയധികം ആകർഷിക്കുന്നു. | ക്ലബ് മെമ്പേഴ്സിന് വളരെ രസകരമായ ഗെയിമുകൾ നടത്താറുണ്ട്.ന്യൂസ് റീഡിങ്, ബെസ്റ്റ് ടയറി എന്റ്രി, റീഡിങ് കോമ്പറ്റീഷൻ, സ്പെൽ ബീ ടെസ്റ്റ്, തുടങ്ങി ഒട്ടേറെ മത്സരങ്ങൽ നടത്തി ഇംഗ്ലീഷ് അസംബ്ലിയിൽ സമ്മാനം നടത്തി വരുന്നു.വൺ ന്യൂ വേർഡ് ഫോർ ഒാൾ എന്ന ക്ലബിന്റെ പ്രവർത്തനം എല്ലാവരെയും വളരെയധികം ആകർഷിക്കുന്നു. | ||
ഈ വർഷം ഇംഗ്ലീഷ് ക്ലബിലെ കൂട്ടുകാർ ഏറ്റെടുത്ത ഒരു പുതിയ പ്രവർത്തനമാണ് മേക്ക് ഇംഗ്ലീഷ് അവർ ബെസ്റ്റ് ഫ്രണ്ട്. 2-ാം ക്ലാസുമുതൽ 10-ാം ക്ലാസുവരെയുള്ള എല്ലാ ക്ലാസുകളിലും തിങ്കളാഴ്ച തോറും ഒരു ഫ്രണ്ടിലി ചാർട്ട് ഒട്ടിക്കുന്നു . ദിവസവും ഉച്ചയ്ക്ക് ക്ലബ് റപ്രസെന്റേറ്റീവ്സ് എല്ലാ ക്ലാസുകളിലും എത്തി കുട്ടികളോട് കമ്യൂണിക്കേറ്റ് ചെയ്യുകയും ഫ്രണ്ടിലി ചാർട്ടിലെ വേർഡ്സ്/സെന്റൻസ് വായിച്ചു പരിചയപ്പെടുത്തുന്നു.മാസത്തിൽ ഒരു തവണ ഫണ്ടിലിചാർട്ടിനെ ബേസ് ചെയ്ത് ഒരു അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി വിജയിയെ കണ്ടെത്തുന്നു. | ഈ വർഷം ഇംഗ്ലീഷ് ക്ലബിലെ കൂട്ടുകാർ ഏറ്റെടുത്ത ഒരു പുതിയ പ്രവർത്തനമാണ് മേക്ക് ഇംഗ്ലീഷ് അവർ ബെസ്റ്റ് ഫ്രണ്ട്. 2-ാം ക്ലാസുമുതൽ 10-ാം ക്ലാസുവരെയുള്ള എല്ലാ ക്ലാസുകളിലും തിങ്കളാഴ്ച തോറും ഒരു ഫ്രണ്ടിലി ചാർട്ട് ഒട്ടിക്കുന്നു . ദിവസവും ഉച്ചയ്ക്ക് ക്ലബ് റപ്രസെന്റേറ്റീവ്സ് എല്ലാ ക്ലാസുകളിലും എത്തി കുട്ടികളോട് കമ്യൂണിക്കേറ്റ് ചെയ്യുകയും ഫ്രണ്ടിലി ചാർട്ടിലെ വേർഡ്സ്/സെന്റൻസ് വായിച്ചു പരിചയപ്പെടുത്തുന്നു.മാസത്തിൽ ഒരു തവണ ഫണ്ടിലിചാർട്ടിനെ ബേസ് ചെയ്ത് ഒരു അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി വിജയിയെ കണ്ടെത്തുന്നു. | ||
<gallery> | |||
42040ec2.jpg | |||
42040ec1.jpg | |||
42040ec3.jpg | |||
42040ec4.jpg | |||
</gallery> |