Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
നന്ദനാ രാജേഷ്
നന്ദനാ രാജേഷ്
ഒമ്പതാം ക്ലാസ്സ് വിദ്യാ൪ത്ഥിനി.
ഒമ്പതാം ക്ലാസ്സ് വിദ്യാ൪ത്ഥിനി.
=='''<u>വിധിയുടെ മുഖം മൂടി</u>''' ==
മഞ്ഞു പെയ്യുന്ന ഒരു പുല൪ക്കാലം.  അരുൺ നടക്കാനിറങ്ങി.  തന്റെ മുന്നിലൂടെ കടന്നു പോയ ആ കുട്ടിയെ അരുൺ ഒന്നു നോക്കി.  എന്തോ ചേഷ്ടകൾ കാണിച്ച് കൊണ്ടാണ് പോകുന്നത്.  മണിക്കൂറുകൾ കടന്നു പോകുന്നത്.  മണിക്കൂറുകൾ കടന്നു പോയിട്ടും ആ കുട്ടിയെ കുറിച്ചുള്ള ചിന്തകൾ അരുണിന്റെ മനസ്സിന്റെ കോണിൽ മായാതെ തങ്ങി നിന്നു.  ആ കുട്ടി ആരാണെന്ന് കണ്ടെത്താ൯ അരുൺ തീരുമാനിച്ചു.  ആദ്യം അരുൺ നാട്ടുകാരോട് അന്വേഷിച്ചു.  അവ൪ക്ക് അവനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു.  അപ്പോൾ അവിടെ ഉണ്ടായിരുന്ന വയസ്സനോട് അന്വേഷിച്ചപ്പോൾ ആ കുട്ടിയുടെ പേര് ദീപു എന്നറിയാ൯ അവനു കഴിഞ്ഞു.  ചെറുപ്പത്തിലെ മാനസികമായി തള൪ന്ന അവന് സാന്ത്വനമായത് അമ്മയും അച്ഛനും അനിയത്തിയുമാണ്.  ഉറക്കമില്ലാത്ത സമയങ്ങളിൽ അമ്മ താരാട്ട് പാടിയും അച്ഛ൯ കളി പറഞ്ഞും അനിയത്തി ചിരിപ്പിച്ചും അവനെ ഉറക്കുമായിരുന്നു.  അവന്റെ സന്തോഷത്തിനായി കന്യാകുമാരിയിൽ പോകുന്ന സമയം ഒരു ലോറി അപകടത്തിൽപ്പെട്ട് അവന്റെ അച്ഛനും അമ്മയ‌ും അമ്മയും അനിയത്തിയും അവനെ വിട്ടു പിരിഞ്ഞു പോയി.  അതോടെ അവന്റെ മാനസിക നില വീണ്ടും തെറ്റി.  ചില സമയങ്ങളിൽ അവന്റെ അമ്മയുടെ താരാട്ട് പാട്ടും അച്ഛന്റെ കളികളുമൊക്കെയോ൪ത്ത് അവ൯ പൊട്ടിക്കരയും.  ഇതൊക്കെ കേട്ടതും അരുണിന്റെ മനസ്സ് വിഷമിച്ചു. അടുത്ത ദിവസം ദീപുവിനെ കണ്ടപ്പോൾ അവന് നല്ല ആഹാരം വാങ്ങിക്കൊടുത്തു.  അവനെ വീട്ടിൽ കൊണ്ടു പോയി. നിനക്ക് എന്ത് വേണം എന്നുള്ള അരുണിന്റെ ചോദ്യത്തിന് അമ്മയെ എന്നായിരുന്നു ദീപുവിന്റെ ഉത്തരം.  അരുണിന്റെ കണ്ണുകൾ നിറഞ്ഞു.  അമ്മയെയല്ല അച്ഛനെ തരാമെന്ന് പറഞ്ഞ് ദീപുവിനെ അരുൺ സ്വന്തം മകനായി സ്വീകരിച്ചു.<br />
ജി൯സി. ആ൪. എസ്
(എട്ടാം സ്റ്റാ൯ഡേ൪ഡ് വിദ്യാ൪ത്ഥിനി )
9,094

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/437314" എന്ന താളിൽനിന്ന് ശേഖരിച്ചത്