"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
22:52, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
(→2016) |
(ചെ.)No edit summary |
||
വരി 434: | വരി 434: | ||
ശുചീകരണ പ്രവര്ത്തുനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകളായി സ്കൂൾ പരിസരം വൃത്തിയാക്കി. കുട്ടികളോടൊപ്പം രക്ഷിതാക്കളും ശുചീകരണ പ്രവര്ത്തുനങ്ങളിൽ പങ്കാളികളായി. എല്ലാ മാസവും ഇത് തുടര്‍ന്നു പോരുന്നു. ശുചീകരണ പ്രവര്ത്തലനങ്ങളുടെ ഭാഗമായി കുട്ടികൾ AS കനാലിന്റെ തീര പ്രദേശങ്ങൾ തീരവാസികളുടെ സഹായത്തോടെ ശുചീകരിച്ചു. | ശുചീകരണ പ്രവര്ത്തുനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകളായി സ്കൂൾ പരിസരം വൃത്തിയാക്കി. കുട്ടികളോടൊപ്പം രക്ഷിതാക്കളും ശുചീകരണ പ്രവര്ത്തുനങ്ങളിൽ പങ്കാളികളായി. എല്ലാ മാസവും ഇത് തുടര്‍ന്നു പോരുന്നു. ശുചീകരണ പ്രവര്ത്തലനങ്ങളുടെ ഭാഗമായി കുട്ടികൾ AS കനാലിന്റെ തീര പ്രദേശങ്ങൾ തീരവാസികളുടെ സഹായത്തോടെ ശുചീകരിച്ചു. | ||
==== എന്റെ ഒരു കൈത്താങ്ങ് ==== | |||
ഈ വര്ഷരത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണം ‘എന്റെ ഒരു കൈത്താങ്ങ് ’എന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വ ഹിക്കപ്പെടുകയുണ്ടായി. എല്ലാ ക്ലാസ്സുകളിലും, സ്റ്റാഫ് റൂമിലും, ഓഫീസിലും ഓരോ കുടുക്കവച്ച് അതിൽ ഓരോ രൂപാവീതം ദിവസവും ഇടുന്നതാണ് ഈ പദ്ധതി. കുട്ടികൾ അവരുടെ അനാവശ്യ ചെലവുകൾ നിയന്ത്രിച്ച് മിച്ചം പിടിക്കുന്ന ഒരു രൂപയാണ് ദിവസവും ഇതിൽ നിക്ഷേപിക്കുന്നത്. കുട്ടികളുടെ തന്നെ ഒരാശയമാണിത്.<br/> | ഈ വര്ഷരത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണം ‘എന്റെ ഒരു കൈത്താങ്ങ് ’എന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വ ഹിക്കപ്പെടുകയുണ്ടായി. എല്ലാ ക്ലാസ്സുകളിലും, സ്റ്റാഫ് റൂമിലും, ഓഫീസിലും ഓരോ കുടുക്കവച്ച് അതിൽ ഓരോ രൂപാവീതം ദിവസവും ഇടുന്നതാണ് ഈ പദ്ധതി. കുട്ടികൾ അവരുടെ അനാവശ്യ ചെലവുകൾ നിയന്ത്രിച്ച് മിച്ചം പിടിക്കുന്ന ഒരു രൂപയാണ് ദിവസവും ഇതിൽ നിക്ഷേപിക്കുന്നത്. കുട്ടികളുടെ തന്നെ ഒരാശയമാണിത്.<br/> |