Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 381: വരി 381:
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ നല്ലപാഠം പ്രവര്ത്തകരുടെ നിരന്തരമായ ഇടപെടൽ നിര്ധനനായ സഹപാഠിയ്ക്ക് ഭവനമൊരുക്കി നല്കി. ചോര്ന്നൊലിക്കുന്ന തന്റെ വീട്ടിൽ പഠനം മുന്നോട്ടു കൊണ്ടുപോകാൻ പാടുപെടുന്ന ജീൻ ആന്റണിയുടെ ദയനീയാവസ്ഥ ബോധിപ്പിച്ചു സാഹചര്യങ്ങൾ വിലയിരുത്തി ട്രസ്റ്റ് നല്കിയ മൂന്നരലക്ഷം രൂപ ഉപയോഗപ്പെടുത്തി നല്ലപാഠം പ്രവര്ത്തകർ തങ്ങളുടെ സഹപാഠിയ്ക്ക് ഭവനമൊരുക്കി. പഠന സമയങ്ങളിൽ ലഭിക്കുന്ന ഒഴിവുവേളകളിൽ നല്ലപാഠം പ്രവര്ത്തകർ നടത്തിയ ശ്രമദാനവും, പൂര്വ്വ വിദ്യര്ത്ഥിയും ഐ.റ്റി പ്രോഫഷണലുമായ ശ്രീ. ജോയി . പി . എസിന്റെയും, പി.ടി.എ പ്രസിഡന്റ് ശ്രീ. സതീഷ്‌ . കെ. വിയുടേയും നിരന്തര ഇടപെടലും, സ്കൂളിലെ  ഓഫീസ് സ്റ്റാഫിന്റെ നിരന്തര പരിശ്രമവും, പൂര്വ്വക വിദ്യര്ത്ഥി്യും, കെട്ടിട നിര്മ്മാ ണ തൊഴിലാളിയുമായ ശ്രീ. എൻ. റ്റി സെബാസ്റ്റ്യന്റെ  കഠിനാദ്ധ്വാനവും ഭവനനിര്മ്മാ ണം വേഗത്തിൽ പൂര്ത്തി യാക്കുവാൻ സഹായമായി.  അഡീഷണൽ ഡി.പി.ഐ ശ്രീ. ജിമ്മി കെ ജോസ്, സ്കൂൾ ഹെഡ് മിസ്‌ട്രസ് സി. ലിസി ഇഗ്നേഷ്യസ്, നല്ലപാഠം കോര്ഡി്നേറ്റർ ശ്രീമതി. നിഷ കെ. റ്റി എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ ഈ പ്രവര്ത്തനങ്ങൾ നടത്തിയത്. അര്പ്പണ മനോഭാവവും കൂട്ടായ പ്രവര്ത്തതനവും അവശത അനുഭവിക്കുന്നവര്ക്ക്  തങ്ങാകും എന്ന പാഠമാണ് ഇതിലൂടെ കുട്ടികൾ സമൂഹത്തിന് പകര്ന്നു നല്കിയത്.

=== കൗമാര വിദ്യാഭ്യാസവും ബോധവത്ക്കരണവും ===
==== കൗമാര വിദ്യാഭ്യാസവും ബോധവത്ക്കരണവും ====

കൗമാര കാലഘട്ടംനിരവധി സംശയങ്ങളും ആകുലതകളും മനസ്സിൽ തിങ്ങി നില്ക്കുന്ന കുതിപ്പിന്റെകാലഘട്ടം. കൗമാര വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമുള്ള ഈ കാലഘട്ടത്തില്കൗുമാരക്കാര്ക്കായി 8/6/2016 ൽ ഒരു പ്രത്യേക ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ സീനിയർ കൗണ്സി്ലർ ശ്രീമതി. മഞ്ചുവാണ് ഈ ക്ലാസിന് നേതൃത്വം നല്കി യത്. കൗമാരക്കാർ നേരിടുന്ന വിദ്യാഭ്യാസ വൈകല്യങ്ങൾ അതിന്റെ പ്രതിവിധികൾ, കുട്ടികള്ക്കു ണ്ടാകുന്ന സംശയങ്ങൾ എന്നിവ ഈ ക്ലാസിൽ ചര്ച്ച ചെയ്യപ്പെട്ടു. യഥാസമയങ്ങളിൽ കിട്ടേണ്ടുന്ന വിദ്യാഭ്യാസം കുട്ടികളെ ചതിക്കുഴികളിൽ നിന്ന് രക്ഷിക്കാൻ അനിവാര്യമാണ് എന്ന തിരിച്ചറിവിലാണ് ഇങ്ങനെ ഒരു ക്ലാസ് സംഘടിപ്പിക്കപ്പെട്ടത്.

1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/435060" എന്ന താളിൽനിന്ന് ശേഖരിച്ചത്