Jump to content
സഹായം

"എ.എൽ.പി.എസ്.പേരടിയൂർ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജൂലൈ 2018
തിരുത്തലിനു സംഗ്രഹമില്ല
('== ചരിത്രം == പാലക്കാട് ജില്ലയുടെ വടക്കു പടിഞ്ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== ചരിത്രം ==  
== ചരിത്രം ==  
[[പ്രമാണം:20644 20.jpg|ലഘുചിത്രം|നമ്മുടെ വിദ്യാലയം]]
പാലക്കാട് ജില്ലയുടെ വടക്കു പടിഞ്ഞാറെ അതിർത്തി ഗ്രാമമാണ്  വിളയൂർ .വിളയൂരിന്റെ  ഏകദേശം  മധ്യഭാഗത്തായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനമാണ്  എ .എൽ .പി .സ്കൂൾ  പേരടിയൂർ .1909  ൽ ആണ് ഈ  വിദ്യാലയത്തിന്  സർക്കാർ അംഗീകാരം  ലഭിച്ചത് .വിളയൂർ  പഞ്ചായത്തിൽ  ആദ്യമായി അംഗീകാരം ലഭിച്ച  വിദ്യാലമാണിത് . 1909 നു മുൻപു തന്നെ  ഈ  വിദ്യാലയം എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു . വെള്ളായക്കടവത്ത്  തറവാട്ടുകാരാണു നെടുമ്പുറത്തു പള്ളിക്കരകാരുടെ സഹായത്തോടെ എഴുത്തു പള്ളിക്കൂടം ആരംഭിച്ചത് . പരേതനായ  ശ്രീ .വെള്ളായക്കടവത്ത്കൃഷ്ണനെഴുത്തച്ഛൻ  സ്കൂളിന്റെ  സ്ഥാപക മാനേജർ .നെടുമ്പുറത്തു പള്ളിക്കരകാരുടെ  സഹായ  സഹകരണങ്ങളും  ഭൗതിക സാഹചര്യങ്ങൾ  ഒരുക്കുന്നതിൽ ഉണ്ടായിരുന്നു.പ്രാദേശിക സമൂഹത്തിന്റെ  പ്രേരണകൾക്കും ഉൾക്കാഴ്ചകൾക്കും  അനുസൃതമായി  രണ്ടു പ്രധാന കാര്യങ്ങളാണ് ഈ  വിദ്യാലയത്തിന് നിർവഹിക്കാനുള്ളത് .  

ഒന്ന് ഗുണമേന്മയുള്ള വിദ്യഭ്യാസം  കുട്ടികൾക്ക്  നൽകുക .  

രണ്ട്  സാമൂഹിക  സാംസ്കാരിക  വളർച്ചയ്ക്കുവേണ്ട അന്തരീക്ഷംസൃഷ്ടിക്കുക                                                                                                                                                                                                                                        പിന്നിട്ട  നൂറ്റാണ്ട് ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടേതായിരുന്നു .പരീക്ഷണങ്ങളുടെയും  പ്രേയോഗത്തിനത്തിന്റെയും കയറ്റിറക്കങ്ങൾ  നിറഞ്ഞ പാത . കണിയറാവ് ,പാലൊളിക്കുളമ്പ്,ഉരുനിയൻപുലാവ് ,ഓടുപാറ , വിളയൂർ ,പേരടിയൂർ ,തെക്കുംമുറി ,തുടിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും പഠനത്തിനായി  കുട്ടികൾ  ഇവിടെ  എത്തുന്നു.

130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/435001" എന്ന താളിൽനിന്ന് ശേഖരിച്ചത്