Jump to content
സഹായം

Login (English) float Help

"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 167: വരി 167:
പഠന യാത്ര
പഠന യാത്ര
             ജനുവരി 27ന് നമ്മുടെ സ്കൂളിൽ നിന്നും പഠന യാത്ര പോയി. 65 കുട്ടികൾ, അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവർ വളരെ ആഹ്ലാദത്തോടെ പങ്കെടുത്ത    യാത്ര ഒരനുഭവമായിരുന്നു. പിടിഎ കാരുടെ സഹകരണം എടുത്തുപറയേണ്ടതാണ്. വരുംകാലങ്ങളിലും ഈ സഹകരണം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പീച്ചി ഡാം, മ്യൂസിയം, മൃഗശാല, ഫ്ലവർ ഷോ,സ്നേഹതീരം ബീച്ച് എന്നീ സ്ഥലങ്ങളാണ് സന്ദർശിച്ചത്. വിവിധതരം പൂക്കളുടെ മേള കുട്ടികൾക്ക് ആഹ്ലാദകരമായിരുന്നു.  

<gallery>21302-tour1.jpg</gallery>

5,586

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/434939" എന്ന താളിൽനിന്ന് ശേഖരിച്ചത്