Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. കണ്ടല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
എന്റെ ഗ്രാമം


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ മാറനല്ലൂര്‍ പ‍ഞ്ചായത്തിലെ കണ്ടലയാണ് എന്റെ ഗ്രാമം.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
 
കണ്ടലയിലെ പഴമക്കാരില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഈ വിദ്യാലയം സ്ഥാപിതമായത് എ ഡി 1900 ലാണ്. 109
വര്‍ഷങ്ങള്‍ പിന്നിട്ട ഈ വിദ്യലയം രൂപപ്പെടുത്തിയെടുക്കാന്‍ സൗജന്യമായി സ്ഥലം നല്‍കിയത് കണ്ടലയിലെ പുരാതന നായര്‍ തറവാട്ടില്‍പെട്ട ശ്രീ കുമാരപിള്ള, എന്നിവരാണ്. ഇവര്‍ നല്‍കിയ രണ്ടരയേക്കര്‍സഥലത്ത് 3 മുറികളുള്ള ഒരു പ്രൈമറി സ്ക്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. 1942 ല്‍ യു പി സ്ക്കൂളായും 1982 ല്‍ഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു.
 
പ്രാദേശീക ചരിത്രം
 
 
അതിഥി സല്‍ക്കാരത്തില്‍ വളരെ താത്പര്യമുള്ളവരായിരുന്നു കണ്ടലക്കാര്‍. അതിഥികളെ കണ്ടാലുടന്‍ഇല വച്ച് സദ്യകൊടുക്കുമായിരുന്നു ഇവര്‍എന്നു പറയപ്പെടുന്നു. ഇവരുടെ ഈ ആതിഥ്യമര്യാദയില്‍നിന്ന് ഉടലെടുത്ത കണ്ടാലുടന്‍ഇല എന്നത് കാലക്രമത്തില്‍ ലോപിച്ച് കണ്ടല ആയി മാറി. എന്നാല്‍മറ്റൊരു അഭിപ്രായവും നിലവിലുണ്ട്. നോക്കുന്ന സ്ഥലത്തെല്ലാം ഏലാകള്‍ഉണ്ട് എന്നതില്‍നിന്നും കണ്‍കണ്ട ഏല ഉണ്ടായി എന്നും അതു ലോപിച്ച് കണ്ടലയായി മാറി എന്നും കരുതപ്പെടുന്നു.
കണ്ടല ലഹളയോളം പഴക്കമുള്ള ഒരു ചരിത്രപശ്ചാത്തലം ഈ സ്ക്കൂളിനുണ്ട്. പുലയസമുദായത്തില്‍പ്പെട്ട പഞ്ചമി എന്ന പെണ്‍കുട്ടിയെ 1910 ല്‍ബഹുമാന്യനായ ശ്രീ അയ്യന്‍കാളി, ഇന്ന് ഊരൂട്ടമ്പലത്ത് യു പി സ്ക്കൂള്‍സ്ഥിതി ചെയ്യുന്ന സ്ഥലത്ത് , അന്നുണ്ടായിരുന്ന എല്‍പി സ്ക്കൂളില്‍ചെന്നു. പഞ്ചമിക്ക് പ്രവേശനം ലഭ്യമായെങ്കിലും സവര്‍ണസമുദായിക പ്രമാണിമാര്‍സംഘടിച്ച് സ്ക്കൂളും പഞ്ചമി ഇരുന്ന ബഞ്ചും ഒരു രാത്രി കൊണ്ട് തീ വച്ച് നശിപ്പിച്ചു. ഇതിന് നേതൃത്വം കൊടുത്തിരുന്നത് കണ്ടല പ്രദേശത്തുള്ള സവര്‍ണരായ ജന്മിമാരായിരുന്നു. തിരുവിതാംകൂര്‍മഹാരാജാവിന്റെ ഉത്തരവ് ഉണ്ടയിരുന്നിട്ടും പട്ടിക ജാതി പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ട കുരുന്നുകളെ സ്ക്കൂളില്‍കയറ്റുവാനോ പഠിപ്പിക്കുവാനോ സവര്‍ണരായ ജന്മിമാര്‍അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നുണ്ടായ ലഹളയില്‍പട്ടിക
ജാതി പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ട നിരവധിയാളുകള്‍ സവര്‍ണമേധവിത്വത്തിന്റെകൊടിയമര്‍ദ്ദനത്തിനിരയായി.
ഈ സ്ക്കൂളിലെ ലഭ്യമായ രേഖകള്‍ പ്രകാരം കേശവന്‍പിള്ള (കോട്ടക്കുഴി വിട്,കണ്ടല പി ഒ) എന്ന വ്യക്തിയാണ് ആദ്യത്തെ വിദ്യര്‍ത്ഥി.  
കേശവന്‍പിള്ളയുടെ വീട്ടുകാര്‍ പിന്നീട് ഇവിചെ നിന്നും താമസം മാറിയതായി നാട്ടുകാരില്‍നിന്നും അറിയാന്‍കഴിഞ്ഞു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 56: വരി 68:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ഗവണ് മെന്റ്


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''1. പത്മശ്രീനാഭപിള്ള എന്‍
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
2.ശ്രീ. പരമേശ്വരന്‍നായര്‍‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
 
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
മാറനല്ലൂര്‍ ഡി വി എം എന്‍ എന്‍ എം എച്ച് എസ് എസ്  ന്റെ സ്ഥാപകനും മുന്‍മനേജരുമായ ശ്രീ. നാരായണന്‍നായര്‍ (ധര്‍മ്മം വീട്, കണ്ടല) ഡോ.ജെ. ഹരീന്ദ്രന്‍നായര്‍ (പങ്കജകസ്തൂരി),ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കൃഷ്ണന്‍ , മാറനല്ലൂര്‍ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
ശ്രീ.എ സുരേഷ് കുമാര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
 
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 


==വഴികാട്ടി==
==വഴികാട്ടി==
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/43479" എന്ന താളിൽനിന്ന് ശേഖരിച്ചത്