Jump to content
സഹായം

"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 563: വരി 563:

*  അലിഫ് അറബിക് മെഗാ ക്വിസ്സ് മത്സരത്തില് ഉപജില്ലയില് മൂന്നാം സ്ഥാനം.       

2017-18
=== 2017-18 ===
          
പതിവ് തെറ്റിയില്ല .... ഇത്തവണയും ഞങ്ങൾ കപ്പിന് മുത്തമിട്ടു.
==== പതിവ് തെറ്റിയില്ല .... ഇത്തവണയും ഞങ്ങൾ കപ്പിന് മുത്തമിട്ടു. ====
        ഈ വർഷത്തെ ഫറോക്ക്  മിൻസിപ്പാലിറ്റി തല സ്ക്കുൾ കലോൽസവത്തിലും അറബിസഹിത്യോൽസവത്തിലും ഞങ്ങൾ ചാമ്പ്യൻമാർമായി . ഉപജില്ലാ അറബികലോൽസവത്തിലും ഞങ്ങൾ സ്വായന്തമാക്കിയത് രണ്ടാം സ്ഥാനമാണ്. ആ മിന്നും വിജയത്തിൽ ഞങ്ങളുടെ അധ്യാപകരുടെ അകമഴിഞ്ഞ കഠിനാധ്വാനവും രക്ഷിതാക്കളുടെ പ്രോൽസാഹനവും എടുത്തുപറയേണ്ടത് തന്നെയാണ്. വിജയത്തിൻറെ മധുരത്തേക്കാൾ ഇരട്ടിയായിരുന്നു.. നമ്മുടെ കലാലയത്തിൻറെ മടിതട്ടിലെ  പ്രൗഡമാം ചടങ്ങിൽ നിന്ന് എറ്റുവാങ്ങിയ  ആ കപ്പുകൾക്ക് മുത്തമിടുമ്പോൾ ... അതിലേക്കാൽ സന്തോഷം ഞങ്ങളുടെ മൂസമാസ്റ്ററുടെ പേരിലുള്ള ട്രോഫി ഞങ്ങളുടെ ഇടയിൽ തന്നെ വന്നെത്തിയപ്പോൾ... സ്നേഹം .. ഒരുപാട് ഒരുപാട്..  നന്ദി ഒരുപാട് , ഒരുപാട്....

അക്കാദമിക്ക് മാസ്റ്റർ പ്ലാൻ
==== അക്കാദമിക്ക് മാസ്റ്റർ പ്ലാൻ ====
      വിഷൻ 100 എന്ന പൊതുവിദ്യാഭ്യാസത്തിൻറെ ലക്ഷ്യത്തിനൊപ്പം ഞങ്ങളും.. 2018-2019 കാലയളവിലേക്കുള്ള  അക്കാദമിക്ക് മാസ്റ്റർ പ്ലാൻ ഞങ്ങൾ വിവിധമേഖലയിലെ അവസ്ഥകളെ നല്ലത് പോലെ വിശകലനം ചെയ്തുകൊണ്ട് കൂട്ടായ തീരുമാനത്തോടെ ആണ്  അക്കാദമിക് മാസ്റ്റർ പ്ലാൻ രൂപകല്പന ചെയ്തത്.  ആരും പിന്നോക്കക്കാരല്ല എന്ന ആശയവും ഇതിനോടൊപ്പം ചേർക്കട്ടെ. മറ്റു വിദ്യാലയങ്ങൾക്ക് മാത്യകയായി പിൻപറ്റാകുന്നതാണ് ഞങ്ങളുടെ മാസ്റ്റർ പ്ലാൻ എന്നത് ഫറോക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ വ്ാക്കുകൾ ഞങ്ങളിൽ പുതുജീവൻ നല്കി.  കോഴിക്കോട് ബി.പി. ഒ  സ്റ്റിവി യാണ് പ്രകാശനം ചെയ്തത്. നിറഞ്ഞ സദസിനെ മാറ്റുകൂട്ടിയത് അധ്യാപകരും രക്ഷിതാക്കളുമായിരുന്നു. പി.ടിഎ പ്രസിണ്ടൻറ ് പി. ബിജു ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സ്കൂളിലെ വിവിധ ക്ലബ്ബുകൾ
 
വിസ്മയം  ചേർത്ത മിടുക്കൻ
==== വിസ്മയം  ചേർത്ത മിടുക്കൻ ====

കുട്ടികൾ എത്ര മിടുക്കൻമാരാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ശാസ്ത്രമേളകൾ.ഫറോക്ക് ഉപജില്ലയിലെ പ്രവർത്തിപരിചയ മേളയിൽ ബേപ്പൂർ ഹയർ സെക്കൻററി ക്ലാസ് മുറിയിൽ കരവിരുതിൻറെ വിസ്മയം തീർക്കുകയായിരുന്നു നമ്മുടെ മിൻഹജ്. ത്രെഡ് പാറ്റേണിൽ മറ്റുള്ള കുട്ടികളെ പിൻപന്തിയിലാക്കി കൊണ്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു ഈ കൊച്ചു മിടുക്കൻ.  

ചന്ദനത്തിരിയിൽ തിളങ്ങിയ സുന്ദരി
==== ചന്ദനത്തിരിയിൽ തിളങ്ങിയ സുന്ദരി ====
    ഇത് മറ്റാരുമല്ല കോട്ടോ , നമ്മുടെ അല്ഫിയ യാണ്. കോഴിക്കോട് ജില്ലാ ശാസ്ത്രമേളയിൽ അഗര്ബത്തി നിർമ്മാണത്തിൽ എ ഗ്രേഡും.. ഫറോക്ക് ഉപജില്ലാ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് ഈ കൊച്ചുമിടുക്കി സ്ക്കുളിന് പൊൻതൂവൽ അണിയിച്ചത്. സ്ക്കുളിൽ നടത്തിയ ദിനാചരണ മൽസരങ്ങളിലും ഇവൾ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

നദീറ സഫ്വവ
==== നദീറ സഫ്വവ ====
   മനസ്സുമുറുക്കി , കരുത്തുനേടിതന്നെയാണ് നദീറ സഫ്വവ തൻറെ കൂട്ടുകാരികളെയും ഗുരുനാഥൻമാരെയും അവളുടേതായ ഭാഷയിൽ സ്വീകരിച്ചത്. കൂട്ടുകാരായ ഹംനാ ദിയയും, കദീജലബീബയും വളരെ മനോഹരമായി ആലപിച്ച പാട്ടിന് അതിശയിപ്പിക്കുന്ന രീതിയിലാണ് താളം കൊട്ടി പാട്ടിനെ ആസ്വദിച്ചത്. എന്തൊരു ആഹ്ലാദമായിരിന്നു അവൾക്ക്.. ആദരവും സന്തോഷവും ബഹുമാനവും ഇടകലർന്ന ആ  മായാത്ത ചിരി ഒരുപാട് ആഴത്തിലേക്ക് കൂട്ടുകാരെ ചിന്തിപ്പിക്കുന്നു. ബഹുമാനപൂർവ്വം തന്നെ പറയട്ടെ  മാതാപ്പിതാക്കളുടെയും കുടപ്പിറപ്പുകളുടെയും സ്നേഹവലയത്തിനപ്പുറം ആത്മവിശ്വാസവും ദൃഢനിശ്ചയവും തന്നെയാണ്  ഞങ്ങളിൽ ഒരുവളായ അവരുടെ സഫയെ ജീവതത്തിലേക്ക് നയിക്കുന്നത്.

=== ക്ലബുകള് ===
=== ക്ലബുകള് ===
{| class="wikitable"
{| class="wikitable"
1,516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/434605" എന്ന താളിൽനിന്ന് ശേഖരിച്ചത്