|
|
വരി 847: |
വരി 847: |
| ഈ വിദ്യാലയത്തിൽ അധ്യാപികയായി ഞാൻ എത്തിയ ദിവസം. ഇവിടെ അധ്യാപകരെല്ലാം സമീപപ്രദേശത്തുനിന്ന് വരുന്നവരായിരുന്നു. അവർക്കിടയിൽ സൈക്കിൾ ചവിട്ടി വരുന്ന കൊയിലാണ്ടിക്കാരനായ അധ്യാപകൻ തികച്ചും വ്യത്യസ്തനായിരുന്നു. അവർക്കിടയിൽ സൈക്കിൾ ചവിട്ടിവരുന്ന കൊയിലാണ്ടിക്കാരനായ മണിമാസ്റ്റർ തികച്ചും വ്യത്യസ്തനാണ്. കുറെ കാലം ഒന്നാം ക്ലാസിലെ അധ്യാപകനായിരുന്നു മണിമാഷ്.. | | ഈ വിദ്യാലയത്തിൽ അധ്യാപികയായി ഞാൻ എത്തിയ ദിവസം. ഇവിടെ അധ്യാപകരെല്ലാം സമീപപ്രദേശത്തുനിന്ന് വരുന്നവരായിരുന്നു. അവർക്കിടയിൽ സൈക്കിൾ ചവിട്ടി വരുന്ന കൊയിലാണ്ടിക്കാരനായ അധ്യാപകൻ തികച്ചും വ്യത്യസ്തനായിരുന്നു. അവർക്കിടയിൽ സൈക്കിൾ ചവിട്ടിവരുന്ന കൊയിലാണ്ടിക്കാരനായ മണിമാസ്റ്റർ തികച്ചും വ്യത്യസ്തനാണ്. കുറെ കാലം ഒന്നാം ക്ലാസിലെ അധ്യാപകനായിരുന്നു മണിമാഷ്.. |
|
| |
|
| വിജയം ദൃഢനിശ്ചയത്തിലൂടെ
| | === പഠനമികവിനൊരു സെമിനാര്- ശംസുദ്ധീന് ഒഴുകൂര് === |
| ധ്യാൻരാജ്
| |
| | |
| എന്റെ സന്തോഷമാണ് കൂട്ടുകാരെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ലൂർ നാരായണ എൽ.പി ബേസിക് സ്‌കൂൾ മികവിന്റെ കേന്ദ്രമായപ്പോൾ എനിക്കും ചെറുതല്ലാത്ത പങ്കുണ്ടായല്ലോ. സന്തോഷം. അഭിമാനം. സ്‌കൂളിൽ തൂക്കിയ എന്റെ ഫോട്ടോയോടു കൂടിയ ഫഌക്‌സ് എന്നെ വല്ലാതെ അതിശയിപ്പിച്ചു. സാരോപദേശമായി കാണരുത്. എങ്കിലും പിൻപറ്റാവുന്നതാണ്. എന്റെ ഒർമയെ ഞാൻ 4. ആ യിലേക്ക് കൂട്ടിക്കൊണ്ടുപോകട്ടെ.
| |
| മിനി ടീച്ചർ ആയിരുന്നു എന്റെ ക്ലാസ് ടീച്ചർ , എൽ.എസ്.എസ് പരീക്ഷയെപ്പറ്റി വിശദീകരിച്ചു തന്നു. ആ പ്രചോദനം ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ തീരുമാനിച്ചു. താഴ്ന്ന ക്ലാസിലെ അധ്യാപകർ വിരിച്ച അടിത്തറയും.. മിനി ടീച്ചറുടെയും സുഹൈൽ മാഷിന്റെയും പ്രത്യേക എൽ.എസ്. എസ് ക്ലാസും സ്‌നേഹത്തിന്റെ കൂമ്പാരമായ മണി മാഷിന്റെ പ്രോൽസാഹനവും എനിക്ക് ഒരുപാട് മുന്നോട്ടേക്കുള്ള കുതിപ്പായി മാറി.
| |
| മിനി ടീച്ചർ തരുന്ന ചോദ്യങ്ങൾ എല്ലാം ഒഴിവ് സമയം വിനിയോഗിച്ചാണ് പരിശീലനം നടത്തിയത്. പ്രിയപ്പെട്ട കൂട്ടുകാരെ, എൽ.എസ്.എസ് നേടുക എന്നത് പ്രയാസമുള്ള കാര്യമല്ല. ചട്ടയോടുകൂടിയ പഠനവും. രക്ഷിതാക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ സഹായവും ഉണ്ടെങ്കിൽ നിങ്ങൾക്കും നേടാം എൽ. എസ് .എസ്. എല്ലാ വർഷങ്ങളിലും എന്റെ പിൻ മുറക്കാരായ നിങ്ങൾക്ക് വിജയത്തിലെത്താൻ കഴിയട്ടെ എന്ന് ആത്മാർഥമായി തന്നെ പ്രാർത്ഥിക്കുന്നു.
| |
| | |
| ഹിഷാമിനു പറയാനുള്ളത്
| |
| | |
| | |
| കൂട്ടുകാരെ ഞാൻ മുഹമ്മദ് ഹിഷാൻ. എന്റെ ക്ലാസ് ടീച്ചറെയും പറയണമെല്ലോ .മഞ്ജുഷ ടീച്ചറാണ് . കളിയാക്കരുത് കേട്ടോ , എനിക്ക് സ്‌കുളിൽ വരാൻ ഭയങ്കര മടിയായിരുന്നു. എന്നാലും എന്റെ ഉമ്മച്ചി എന്നെ വണ്ടിയിൽ പിടിച്ചു വലിച്ചു കയറ്റും, സ്‌കൂളിലെത്തിയാലോ മറ്റൊരമ്മയുടെ സ്‌നേഹവാത്സല്യത്തിനു മുമ്പിൽ എന്റെ മടി ഞാൻ മറക്കും.. അങ്ങനെ എഴുത്തിലേക്ക് കടന്നപ്പോഴും മടി എന്നെ തൊട്ടുതടവിക്കൊണ്ടിരുന്നു.. പക്ഷേ ആ മടിയെ ഓടിക്കാനുള്ള സൂത്രമൊക്കെ എന്റെ മഞ്ജുഷ ടീച്ചർക്കറിയാമായിരുന്നു.. എന്റെ ഉമ്മയെ ടീച്ചർ നിരന്തരം വിളിക്കും.. രണ്ടാളും കൂടി ആ ദൗത്യം ഏറ്റെടുത്തു.. അങ്ങനെ ഞാൻ കീഴടങ്ങി. അല്ലാതെ രക്ഷയില്ല .. ഇപ്പോൾ എനിക്ക് പഠിക്കാൻ ഇഷ്ടമാണ്. ഞാനും സ്‌കൂളിന്റെ അഭിമാന താരമായി മാറും. നോക്കിക്കോളൂ.
| |
| | |
| മുഹമ്മദ് മിസദ്
| |
| | |
| മഴവില്ലേ മഴവില്ലേ
| |
| മാനത്തുള്ളോരു മഴവില്ലേ
| |
| ഏഴു നിറമുള്ള മഴവില്ലേ
| |
| നിന്നെ കാണാൻ എന്തു രസം
| |
| താഴെ ഇറങ്ങി വരുമോ നീ.
| |
| എന്റെ കൂടെ കളിക്കാമോ
| |
| മഴവില്ലേ മഴവില്ലേ
| |
| മാഞ്ഞു പോകരുതേ നീ
| |
| | |
| സിംഹരാജാവും മൃഗങ്ങളും
| |
| ഫാത്തിമ സന 3 -സി
| |
| | |
| പണ്ട് പണ്ട് ഒരു കാട്ടിൽ സിംഹരാജാവുണ്ടായിരുന്നു. അവനെ കാട്ടിലെ മൃഗങ്ങൾക്കെല്ലാം പേടിയായിരുന്നു. കൂടാതെ രാജാവ് പലഹാരക്കൊതിയനായിരുന്നു. ആർക്കും അവൻ ഒരു പലഹാരവും കൊടുക്കില്ല. അങ്ങനെ ഒരു ദിവസം പലഹാരം ഇല്ലായിരുന്നു. സിംഹരാജാവിന് വിശന്നു. മൃഗങ്ങളോട് കാട്ടിൽ പോയി ഭക്ഷണം കൊണ്ടുവരാൻ കൽപ്പിച്ചു. പക്ഷേ കാട്ടിലേങ്ങും ഭക്ഷണമില്ല. സിംഹ രാജാവ് തിന്നു തീർത്തത് കൊണ്ടാണ് കാട്ടിലെങ്ങും ഭക്ഷണില്ലാതായത്.
| |
| ആരോ രാജാവ് കേൾക്കേ തന്നെ അത് പറഞ്ഞു.
| |
| രാജാവ് തിന്നത് കൊണ്ടാണ് എന്നത് രാജാവിനെ ചൊടിപ്പിച്ചു. ആർക്കാണ് കാട്ടിലെ രാജാവിനെ കുറിച്ച് പറയാൻ ഇത്ര ധൈര്യം. ?
| |
| സിംഹ രാജാവ് പിന്നെ ശാന്തനായപ്പോൾ ചിന്തിച്ചു. എല്ലാവരും ഇങ്ങനെ ആർത്തിയോടെ പലഹാരം കഴിക്കുകയാണെങ്കിൽ എങ്ങനെ ക്ഷണം ഉണ്ടാകും? അവയുണ്ടാക്കാനും പഠിക്കണമല്ലോ.
| |
| | |
| | |
| സിംറ വി 2 എ
| |
| തത്തമ്മ
| |
| | |
| പാറും തത്ത പറയും തത്ത
| |
| നെൽക്കതിർ കൊത്തി തിന്നും തത്ത
| |
| പച്ച ചിറകും ചെഞ്ചുണ്ടും
| |
| കാണാൻ എന്തോരു ചേലാണ്.
| |
| നോക്കിയിരിക്കാൻ രസമാണ്.
| |
| | |
| തത്തമ്മയുടെ അഹങ്കാരം
| |
| ശാൻ
| |
| | |
| പണ്ടു പണ്ടൊരു കാട്ടിൽ ഒരു തതത്തമ്മയുണ്ടായിരുന്നു. അവൾ ഭയങ്കര ബൂദ്ധിശാലിയായിരുന്നു. അവളെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലായിരുന്നു. ഒരോ വർഷവും കാട്ടിൽ ബുദ്ധി മൽസരം നടത്തി. ആ മൽസരത്തിൽ തത്തമ്മയുണ്ടായിരുന്നു. എല്ലാ ചോദ്യത്തിനും തത്തമ്മ ഉത്തരം പറഞ്ഞു. പക്ഷേ അവസാന ചോദ്യത്തിൽ ഉത്തരം പറയുന്നവർ ആരോ അവരാണ് വിജയി. പക്ഷേ അവസാന ചോദ്യത്തിൽ അന്ന് തത്തമ്മക്ക് ഉത്തരം കിട്ടിയില്ല.
| |
| ഉത്തരം പറഞ്ഞത് മാനും. തത്തമ്മ ആകെ വിളറിപ്പോയി. എല്ലാവരും തത്തമ്മയെ നോക്കി ചിരിച്ചു. കൂട്ടുകാരെ എപ്പോഴും ആരും വിജയിക്കണമെന്നില്ല. വല്ലപ്പോഴുമുണ്ടാകുന്ന വിജയത്തിൽ ആഹ്ലാദിക്കാം. എന്നാൽ അഹങ്കരിക്കല്ലേ.
| |
| | |
| പച്ചക്കിളി
| |
| ഫാത്തിമ സന - 3 സി
| |
| | |
| പച്ചക്കിളിയേ, പറന്നുപ്പോകല്ലേ
| |
| പാലും പഴവും തന്നീടാം ഞാൻ
| |
| എന്നുടെ അരികെയിരുത്താം ഞാൻ
| |
| പട്ടിൽ കിടത്തിയുറക്കാം ഞാൻ
| |
| ധൃതിയിൽ നീ എങ്ങോട്ട് പാറിപ്പോകുന്നു.
| |
| ഇല്ലിമരത്തിൽ ഊഞ്ഞാലാടാനോ
| |
| മരപ്പൊത്തിൽ വിശ്രമിക്കാനോ
| |
| പച്ചയുടുപ്പിട്ട കുഞ്ഞുക്കിളിയേ
| |
| നിന്നെ കാണാൻ എന്തു രസം
| |
| പച്ചക്കിളിയേ താഴെ വന്നാൽ
| |
| ഇല്ലി മരത്തിൽ ഊഞ്ഞാലാട്ടാം
| |
| എന്തൊരു ചന്തം നിന്നെകാണാൻ
| |
| എന്തിഷ്ടമാണെനിക്കെന്നോ
| |
| | |
| | |
| ചിത്സ ശലഭം
| |
| ഫാത്തിമ തസ്‌നി കെ. ടി 1. സി
| |
| | |
| പാറ്റ നല്ല പൂമ്പാറ്റ
| |
| ഭംഗിയുള്ള പൂമ്പാറ്റ
| |
| തേൻ കുടിക്കും പൂമ്പാറ്റ
| |
| പാറി നടക്കും പൂമ്പാറ്റ
| |
| വർണ ചിറകുള്ള പൂമ്പാറ്റ
| |
|
| |
| | |
| | |
| ബുദ്ധിമാന്ദ്യം: രക്ഷിതാക്കൾ
| |
| അറിയേണ്ടത്
| |
| | |
| ഡോ. റസീന റിയാസ് മാഗസിനിലേക്ക് എഴുതിയ ലേഖനം
| |
| | |
| | |
| | |
| മനഃശാസ്ത്രജ്ഞർക്കിടയിൽ സാധാരണ ഉപയോഗിക്കാനുള്ള ഒരു പദമാണ് ബുദ്ധിമാന്ദ്യം. മാനസികമായ വളർച്ചക്കുറവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ജനനം മുതലോ വളർച്ചയുടെ മറ്റേതെങ്കിലും ഘട്ടത്തിലോ ബുദ്ധമാന്ദ്യം ഉണ്ടാകാം. വൈകാരിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിലും സാമൂഹിക പക്വത പ്രകടിപ്പിക്കുന്നതിലും ഇവർ ഏറെ പിറകിലാകുന്നു. പണ്ടുകാലത്ത് മന്ദബുദ്ധികളെ അതി ക്രൂരമായി പീഡിപ്പിച്ചിരുന്നു. പല ചുഷണങ്ങൾക്കും പരിഹാസങ്ങൾക്കും ഇവർ ഇരകളായിരുന്നു.
| |
| ബുദ്ധിമാന്ദ്യത്തിന്റെ തീവ്രതയനുസരിച്ച് ചെറിയ തോതിലുള്ളത് സാമാന്യ തോതിലുള്ളത് (ാശഹറ) കടുത്തതോതിലുള്ളത് (ങീറലൃമലേ) വളരെ കടുത്തതോതിലുള്ളത് (ടല്‌ലൃല) വളരെ കടുത്തതോതിലുള്ളത് (ജൃീളീൗിറ) എന്നിങ്ങനെ തരം തിരിക്കപ്പെട്ടിരിക്കുന്നു. ഐക്യം, എഴുപതിൽ കുറവുള്ളവരെയാണ് ബുദ്ധിമാന്ദ്യമുള്ളവരായി കണക്കാക്കുന്നത്.
| |
| ബുദ്ധിമാന്ദ്യമുള്ളവരിൽ ഏറിയ പങ്കും വളരെ ചെറിയ തോതിലുള്ളവരാണ്. മറ്റു കുട്ടികളെക്കാൾ സാവധാനത്തിലായിരിക്കും. ഇവർ കാര്യങ്ങൾ നിർവ്വഹിക്കുക. ജാഗ്രത, ജിജ്ഞാസ എന്നിവ ഇവരിൽ കുറവായിരിക്കും. വൈകാരിക വികസനവും സാവധാനമേ നടക്കുകയുള്ളൂ. ഇവരെ എളുപ്പം പറഞ്ഞു വിശ്വസിപ്പിക്കാനും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് തള്ളിവിടാനും കഴിയും. പലപ്പോഴും എഴുത്തും വായനയും പരിശീലിപ്പിച്ചു തുടങ്ങുമ്പോഴാണ് ഇവരെ തിരിച്ചറിയുക.
| |
| സാമാന്യ തോതിലുള്ള ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്ക് 5-6 വയസ്സ് പ്രായമാകുമ്പോൾ ആശയവിനിമയത്തിനുള്ള ചില വൈദഗ്ധ്യങ്ങൾ ആർജ്ജിക്കുവാൻ കഴിയും. എന്നാൽ സാധാരണ കുട്ടികളെപ്പോലെ സമൂഹത്തിൽ വ്യവഹാരം നടത്താൻ കഴിയില്ല. അനുയോജ്യമായ പരിശീലനരീതികൾ ഇവർക്കാവശ്യമാണ്. കടുത്ത തോതിലുള്ള മാനസിക വിമന്ദനം ബാധിച്ചവരിൽ ശാരീരകവും മാനസികവുമായിട്ടുള്ള നിരവധി അപസാമാന്യതകൾ കാണാൻ സാധിക്കും. ശരീരത്തിന് അനുയോജ്യമല്ലാത്തരീതിയിൽ വികൃതമായ തല, കൈകാലുകൾ തുടങ്ങിയവ ഇവരുടെ ന്യൂനതയാണ്.
| |
| മാനസിക വിമന്ദനത്തിനുകാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. ഗർഭത്തിൽ കഴിയുമ്പോൾ മാതാവിന് വേണ്ടത്ര പോഷകാഹാരം ലഭിക്കാതിരിക്കുക. മഞ്ഞപ്പിത്തം പോലുള്ള രോഗം, കടുത്ത മാനസിക സമ്മർദ്ദം, ഉത്കണ്ഠ എന്നിവക്ക് വിധേയമാകുക തുടങ്ങിയ ശിശുവിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കും.
| |
| ഗർഭകാലത്ത് മദ്യവും ലഹരിവസ്തുക്കളും മാതാവ് ഉപയോഗിക്കുന്നതും കടുത്ത ചില മരുന്നുകളുടെ ഉപയോഗവും
| |
| {|
| |
| | |
| {| | | {| |
| |- | | |- |
വരി 950: |
വരി 860: |
| | || [[പ്രമാണം:17524 SEMINAR FOR PARANTS 13.jpg|thumb|17524 SEMINAR FOR PARANTS]] || | | | || [[പ്രമാണം:17524 SEMINAR FOR PARANTS 13.jpg|thumb|17524 SEMINAR FOR PARANTS]] || |
| |} | | |} |
| | |
| ==ചിത്രങ്ങൾ== | | ==ചിത്രങ്ങൾ== |
|
| |
|
വരി 1,034: |
വരി 945: |
|
| |
|
| === 2015-16 === | | === 2015-16 === |
| | | ==== കുട്ടികളുടെ രചനകള് ==== |
| ==== ലഹരിവിരുദ്ധ ദിനം പോസ്റ്റര് ==== | | ===== ലഹരിവിരുദ്ധ ദിനം പോസ്റ്റര് ===== |
| {| | | {| |
| |- | | |- |
വരി 1,104: |
വരി 1,015: |
| | [[പ്രമാണം:17524 METRIC MELA NNLPBS 2015-16 (13).jpg|thumb|മെട്രിക് മേള]] || കളത്തിലെ എഴുത്ത് || [[പ്രമാണം:17524 METRIC MELA NNLPBS 2015-16 (14).jpg|thumb|മെട്രിക് മേള]] | | | [[പ്രമാണം:17524 METRIC MELA NNLPBS 2015-16 (13).jpg|thumb|മെട്രിക് മേള]] || കളത്തിലെ എഴുത്ത് || [[പ്രമാണം:17524 METRIC MELA NNLPBS 2015-16 (14).jpg|thumb|മെട്രിക് മേള]] |
| |} | | |} |
| | |
| === 2009-10 === | | === 2009-10 === |
| ==== തിരഞ്ഞെടുപ്പ് 2009 ==== | | ==== തിരഞ്ഞെടുപ്പ് 2009 ==== |