Jump to content
സഹായം

"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 577: വരി 577:
നദീറ സഫ്വവ
നദീറ സഫ്വവ
   മനസ്സുമുറുക്കി , കരുത്തുനേടിതന്നെയാണ് നദീറ സഫ്വവ തൻറെ കൂട്ടുകാരികളെയും ഗുരുനാഥൻമാരെയും അവളുടേതായ ഭാഷയിൽ സ്വീകരിച്ചത്. കൂട്ടുകാരായ ഹംനാ ദിയയും, കദീജലബീബയും വളരെ മനോഹരമായി ആലപിച്ച പാട്ടിന് അതിശയിപ്പിക്കുന്ന രീതിയിലാണ് താളം കൊട്ടി പാട്ടിനെ ആസ്വദിച്ചത്. എന്തൊരു ആഹ്ലാദമായിരിന്നു അവൾക്ക്.. ആദരവും സന്തോഷവും ബഹുമാനവും ഇടകലർന്ന ആ  മായാത്ത ചിരി ഒരുപാട് ആഴത്തിലേക്ക് കൂട്ടുകാരെ ചിന്തിപ്പിക്കുന്നു. ബഹുമാനപൂർവ്വം തന്നെ പറയട്ടെ  മാതാപ്പിതാക്കളുടെയും കുടപ്പിറപ്പുകളുടെയും സ്നേഹവലയത്തിനപ്പുറം ആത്മവിശ്വാസവും ദൃഢനിശ്ചയവും തന്നെയാണ്  ഞങ്ങളിൽ ഒരുവളായ അവരുടെ സഫയെ ജീവതത്തിലേക്ക് നയിക്കുന്നത്.

=== ക്ലബുകള് ===
 
{| class="wikitable"
 
{|
|-
|-
| ക്ലബുകള്
| ക്ലബുകള്
വരി 622: വരി 613:
ഉപ്പ കൊളുത്തിയ വിളക്കിന് കൂടുതൽ എണ്ണ പകരണം. വിദ്യാ വിപ്ലവത്തിൽ പ്രദേശത്തിന് മാർഗദീപമാകാൻ ഈ വെളിച്ചത്തെ നയിക്കണം. അത് വലിയൊരു സ്വപ്നമാണ്. മുമ്പേ നയിച്ചവരുടെ വിലപ്പെട്ട സംഭാവനകളേ ആഴത്തിൽ അറിയുന്നു.  അതിനെ വിലമതിക്കുന്നു. ആ സ്വപ്നത്തിന്റെ പൂർണതക്ക് നാട്ടുകാർ, കൂട്ടുകാർ, ഗുരുനാഥൻമാർ, മറ്റു സഹപ്രവർത്തകർ, എല്ലാവരുടെയും പ്രാർഥനയും സഹായവും അനിവാര്യമാണ്. വിദ്യാലയത്തിലെ അധ്യാപകരും നാട്ടുകാരും വിദ്യാർഥികളും തന്നെയാണ് ആ കരുത്ത്. അത് കൂടുതൽ ദൃഢമായി തന്നെ ഞങ്ങൾക്കൊപ്പമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.  

== കുട്ടികളുടെ രചനകള് ==
=== കുട്ടികളുടെ രചനകള് ===
   
=== പുസ്തങ്ങളുടെ കൂട്ടുകാരി ===
==== കവിത  (ഷമൽ ) ====
            നല്ലൂർ നാരയണയ്ക്ക്  സുപരിചതമാണീ പേർ . ദാന ഫാത്തിമ പുസ്തകങ്ങളോട് കൂട്ടുകൂടി തന്നെയാണ് ഈ കൊച്ചു വായനക്കാരി
 
      സ്ക്കുളിലെ ഓരോ നിമിഷവും  ആസ്വദിക്കുന്നത്. ഉണ്ണുമ്പോൾ പോലും ആരും കാണാതെ മറച്ചുവെച്ചുള്ള അവളുടെ വായന അതിശയിപ്പിച്ചിടിടുണ്ട്. എല്ലാ ക്ലാസ് ലൈബ്രറിയിലെയും പുസ്തകങ്ങൾ അവളുടെ തോഴിമാരാണ്. പഠനത്തിലും മറ്റു കലാപരിപാടികളിലും ഇവൾ മറ്റു കുട്ടികളെ പോലെ മുൻപന്തിയിൽ തന്നെ.
സാദിക സന്തോഷ്, അദ്നാൻ
                    അഭിനയ കലയിൽ മികവുപുലർത്തി വിദ്യാലയത്തെ തൊട്ടുണർത്തിയവരാണിവർ. തങ്ങളുടെ അഭിനയപാടവം    മറ്റുള്ളവർക്ക് ഒരു പ്രചോദനം തന്നെയാണ്.   
 
കവിത  (ഷമൽ )
 
ആകാശം
ആകാശം
വരി 649: വരി 632:
നിന്റെ പകുതി ആരു കൊണ്ടുപോയി..?
നിന്റെ പകുതി ആരു കൊണ്ടുപോയി..?

==== കുഞ്ഞിക്കിളി ====
കുഞ്ഞിക്കിളി

ദിൽഷാൻ  
ദിൽഷാൻ  
വരി 667: വരി 649:
കൊത്തിക്കൊത്തി എടുത്താട്ടെ
കൊത്തിക്കൊത്തി എടുത്താട്ടെ

പുഴ വിളിക്കുന്നു
==== പുഴ വിളിക്കുന്നു ====
സൂര്യ മാധവ്
സൂര്യ മാധവ്

വരി 678: വരി 660:
ആരും കൊതിച്ചു പോകുമീപുഴ
ആരും കൊതിച്ചു പോകുമീപുഴ

പൂക്കൾ ( മുസ്ഫിറ -3.)
==== പൂക്കൾ ( മുസ്ഫിറ -3.) ====

മഴക്കാലം വന്നു
മഴക്കാലം വന്നു
വരി 688: വരി 670:
ഹായ് നല്ല ചന്തം
ഹായ് നല്ല ചന്തം

    സുന്ദരി മീനുകൾ
==== സുന്ദരി മീനുകൾ ====
(ഫാത്തിമ ദിയ കെ- 4-ആ
(ഫാത്തിമ ദിയ കെ- 4-ആ

വരി 694: വരി 676:
കേട്ടുനിന്ന മറ്റവൾക്ക് സഹിച്ചില്ല. അവൾ പറഞ്ഞു.   
കേട്ടുനിന്ന മറ്റവൾക്ക് സഹിച്ചില്ല. അവൾ പറഞ്ഞു.   
ഞാനാണ് സുന്ദരി എന്ന് എല്ലാവരും പറയുന്നുണ്ടല്ലോ..? അപ്പോഴേയ്  നമ്മുക്കിടയിൽ തർക്കം വേണ്ട. ഒരു കാര്യം ചെയ്യാം. മുതലച്ചാരോട് ചോദിച്ചാലോ?
ഞാനാണ് സുന്ദരി എന്ന് എല്ലാവരും പറയുന്നുണ്ടല്ലോ..? അപ്പോഴേയ്  നമ്മുക്കിടയിൽ തർക്കം വേണ്ട. ഒരു കാര്യം ചെയ്യാം. മുതലച്ചാരോട് ചോദിച്ചാലോ?
അങ്ങനെ അവർ മുതലച്ചാരുടെ അടുത്തെത്തി. മുതലച്ചാരേ, മുതലച്ചാരേ, ഞങ്ങളിൽ ആരാണ് സുന്ദരി എന്നു പറയാമോ. മുതലയുടെ കണ്ണുകൾ സന്തോഷത്തോടെ തിളങ്ങി. എന്നിട്ട് പറഞ്ഞു.  
അങ്ങനെ അവർ മുതലച്ചാരുടെ അടുത്തെത്തി. മുതലച്ചാരേ, മുതലച്ചാരേ, ഞങ്ങളിൽ ആരാണ് സുന്ദരി എന്നു പറയാമോ. മുതലയുടെ കണ്ണുകൾ സന്തോഷത്തോടെ തിളങ്ങി. എന്നിട്ട് പറഞ്ഞു.  
നിങ്ങൾ രണ്ടുപേരും സുന്ദരികൾ തന്നെ. എന്നാലും കൂടുതൽ സൗന്ദര്യം ആർക്കാണെന്ന് നോക്കാം.നിങ്ങൾ എന്റെ അടുത്തേക്കു വരൂ മുതലച്ചാർ പറഞ്ഞു. മീനുകൾ മൂന്നോട്ട്് നീങ്ങി. ആരാണ് കൂടുതൽ സുന്ദരി എന്നറിയാനുള്ള വെപ്രാളത്തിൽ മീനുകൾ കൂടുതൽ അടുത്തേക്ക് ചെന്നു. പെട്ടന്നുതന്നെ മുതലച്ചാർ വായ തുറന്നു. എന്താ സംഭവിച്ചത്?.  

മുതലച്ചാരുടെ വായയിൽ മീനുകൾ.  
മുതലച്ചാരുടെ വായയിൽ മീനുകൾ.  
വരി 700: വരി 682:
ഒരു അഹങ്കാരം വരുത്തിവെച്ച വിന കണ്ടില്ലേ.   
ഒരു അഹങ്കാരം വരുത്തിവെച്ച വിന കണ്ടില്ലേ.   

==== പൂമ്പാറ്റേ ====
പൂമ്പാറ്റേ  
   
പാറ്റേ പാറ്റേ പൂമ്പാറ്റേ
പാറ്റേ പാറ്റേ പൂമ്പാറ്റേ
വരി 718: വരി 699:
നിന്നെ കാണാൻ  എന്ത് രസം
നിന്നെ കാണാൻ  എന്ത് രസം

പാമ്പിന്റെ ബുദ്ധി
==== പാമ്പിന്റെ ബുദ്ധി ====

  ഒരു ദിവസം ഒരു കുട്ടി ചിന്നു പട്ടിയുടെയും കുട്ടൻ ആടിന്റെയും കിട്ടു പശുവിന്റെയും കൂടെ കളിക്കുകയായിരുന്നു. കുട്ടൻ ആടിന്റെ നിറം കറുപ്പാണ്. ചിന്നു പട്ടിയുടെ നിറം കാപ്പിയും വെള്ളയും കൂടിച്ചേർന്ന നിറം, കിട്ടു പശുവിന്റെ നിറം വെള്ളയിൽ കാപ്പിക്കുത്തും. ആടിന്റെ നിറം കണ്ട് അവർക്ക് അതിനെ ഒഴിവാക്കാൻ തോന്നി.  

കിട്ടുവിന്റെ അച്ഛനും അമ്മയ്ക്കും ജോലിയുണ്ട്. കുട്ടിയെ ഉറക്കിയിട്ടാണ് അവർ ജോലിക്ക് പോയിരുന്നത്. ഉച്ചയാകുമ്പോഴേക്കും അമ്മ വരും. അങ്ങനെ ഒരു ദിവസം കിട്ടുവിന്റെ മാതാപിതാക്കൾ കുട്ടൻ ആടിനെ ഒഴിവാക്കി. അവനതു സഹിക്കാൻ കഴിഞ്ഞില്ല. മറ്റുള്ളവർ കുട്ടനാടിനേയും കൂട്ടി ബുദ്ധിമാനായ പാമ്പിന്റെ മാളത്തിൽ ചെന്നു. ചിന്നുനായ പാമ്പിന് കാര്യങ്ങൾ പറഞ്ഞുകൊടുത്തു.  

നാളെ ഞാൻ കുട്ടന്റെ അടുത്തു വരും. അപ്പോൾ നിങ്ങൾ ഉറക്കേ കൂവി വിളിക്കുക. കുട്ടൻ വന്ന് പാമ്പിനെ തടയണം. അത് കിട്ടുവിന്റെ മാതാപിതാക്കൾ കാണണം. അങ്ങനെ അടുത്ത ദിവസമായി.
നാളെ ഞാൻ കുട്ടന്റെ അടുത്തു വരും. അപ്പോൾ നിങ്ങൾ ഉറക്കേ കൂവി വിളിക്കുക. കുട്ടൻ വന്ന് പാമ്പിനെ തടയണം. അത് കിട്ടുവിന്റെ മാതാപിതാക്കൾ കാണണം. അങ്ങനെ അടുത്ത ദിവസമായി.
പറഞ്ഞതുപോലെ കാര്യങ്ങൾ നടന്നു. പാമ്പ് വന്നു. രണ്ടാളും കൂവി. കുട്ടൻ കുട്ടിയെ രക്ഷിക്കുന്നത് മാതാപിതാക്കൾ കണ്ടു. അങ്ങനെ അവർക്ക് കുട്ടനെ ഇഷ്ടമായി. അവരെല്ലാം പാമ്പിന് നന്ദി പറഞ്ഞു. എല്ലാവരും സന്തോഷത്തോടെ ജീവിച്ചു.  

ആദിത്ത് കൃഷ്ണ
          സ്നേഹാദരവോട് കൂടിയേ ഇവൻ പെരുമറുകയുള്ളൂ... അനുസരണ തൊട്ടു തീണ്ടിയില്ലാത്ത കുട്ടികൾക്കിവൻ ഒരു മാതൃകതെന്നയാണ്.ക്ലാസ് റൂമിൽ മാത്രമല്ല ഇവൻറെ സാന്നിധ്യം സ്ക്കുൾ അങ്കണത്തിലുമുണ്ട്. ഹൃദയത്തിൽ കരുണയുള്ളവർക്കേ സ്നേഹിക്കാൻ കഴിയൂ.സഹജീവികളോടുള്ള ആദരവിൻറെയും സ്നേഹത്തിൻറെയും ബഹുമാനത്തിൻറെയും  ബാലപാഠം ഈ  അക്ഷര വിളക്കിൽ നിന്ന്  സ്വായന്തമാക്കിയിട്ടുണ്ട്. 
സ്‌നേഹമാണ് സൽമാൻ
സൽമാൻ വ്യത്യസ്തനാണ്. സ്‌നേഹത്തിന്റെ ഭാഷ മാത്രമറിയാവുന്ന അവന് മറ്റുള്ളവരുടെ സങ്കടങ്ങളെ സഹിക്കാനാവില്ല. എല്ലായിടത്തുമുണ്ടാകും അവൻ. മറ്റുള്ളവരുടെ ഉള്ളുപിടഞ്ഞാൽ അവന്റെ നെഞ്ചും പിടയും. സ്‌കൂളിലേക്ക് എത്രയും നേരത്തെ എത്തുക. എത്രവൈകിയാലും തിരിച്ചുപോകാൻ മടിയുള്ള കുട്ടി. സാധാരണ സ്‌കൂളിലേക്കു വരാൻ മടി കാണിക്കുകയും തിരിച്ചുപോകാൻ തിടുക്കം കൂട്ടുകയും ചെയ്യുന്നവർക്കിടയിലാണ് സൽമാൻ ഇങ്ങനെ വേറിട്ടവനാകുന്നത്. പാട്ടാണവന്റെ ഇഷ്ടഹോബി. കുസൃതികൾ ഏറെയുണ്ടെങ്കിലും അവനെ ഞങ്ങൾക്ക് ഏറെ ഇഷ്ടമാണ്. ഈ വർഷം ഞങ്ങളൊക്കെ ഇവിടെ നിന്നു പോകുകയാണ്. ഇവിടെതന്നെ തുടർന്നു പഠിക്കാനായിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു. ഇവിടെതന്നെ അഞ്ചാം ക്ലാസും ഉണ്ടായിരുന്നുവെങ്കിൽ ഞങ്ങളാരും പോകില്ലായിരുന്നു. 

വേർപ്പാടിന്റെ വേദന
==== വേർപ്പാടിന്റെ വേദന ====
അജന ടി പി
അജന ടി പി

വേർപിരിയാൻ നേരമായി. എനിക്കിത് സഹിക്കുന്നില്ല. മനസിന് താങ്ങാനാവുന്നില്ല. അടുത്ത വർഷം മറ്റൊരു സ്‌കൂൾ. പുതിയ കുട്ടികൾ. പുതിയ അധ്യാപകർ. പക്ഷേ, ഇതുപോലൊരു സ്‌കൂളാകുമോ അത്? ഇവിടുത്തെപോലുള്ള അധ്യാപകരാകുമോ അവിടെ?  

ആ സങ്കടമാണ് എപ്പോഴും. ഇവിടെ തന്നെ അഞ്ചാം ക്ലാസ് തുടങ്ങിക്കൂടെ? നമ്മുടെ സ്മാർട്ട് ക്ലാസ് റൂം അഞ്ചാം ക്ലാസാക്കിക്കൂടേ? പലപ്പോഴും ചിന്തിക്കുന്നു. ക്ലാസ് ടീച്ചറോടത് പങ്കുവെക്കുകയും ചെയ്യാറുണ്ട്. പക്ഷേ എന്തു ചെയ്യും? പോകുകതന്നെ വേണമല്ലോ. എന്റെ എല്ലാ അധ്യാപകരേയും എനിക്കേറെ ഇഷ്ടമായിരുന്നു. വീട്ടിൽ നിന്നെന്നപോലെയാണ് സ്‌കൂളിലും ഞങ്ങൾ ഭക്ഷണം കഴിക്കാറ്. എല്ലാ സ്വാതന്ത്ര്യത്തോടെയാണ് ഇവിടെ കഴിയാറ്. ഒരുപാട് ഓർമകളുണ്ട്. ഇവിടെ നിന്നു പോയാലും ഞാൻ ഇനിയും ഇവിടേക്കു വരും. ഒഴിവു ദിവസങ്ങളിലും മറ്റും സ്‌കൂളിലേക്ക് വരും.

.വായനാമൊഴികൾ
വായിക്കുന്ന സ്വഭാവമില്ലാത്ത
കുട്ടികളാണ് ഒരു രാജ്യത്തെ
വിദ്യാഭ്യാസ സമ്പ്രദായത്തിലെ
ഏറ്റവും വലിയ പ്രശ്‌നം .
ഭക്ഷണം കൂടുതൽ കഴിച്ചാൽ ദഹനക്കേടുണ്ടാകും. മടുപ്പും. കാര്യങ്ങൾ മനസ്സിലാക്കാതെയുള്ള വായനയും അതുപോലെ അർഥശൂന്യമാണ്. .
ലാഭംമാത്രം നൽകുന്ന
നിക്ഷേപമാണ് വായന.
വായനയില്ലാത്ത മനസ്
ജാലകങ്ങളില്ലാത്ത
വീടുപോലെയാണ്..
ഒരു സംസ്‌കാരം നശിപ്പിക്കാൻ ആ ജനതയെ അഗ്നിക്കിരയാക്കേണ്ടതില്ല. അവരെ പുസ്തകങ്ങൾ വായിപ്പിക്കാതിരുന്നാൽ മതി..
.ചരിത്രം രചിക്കണമെന്നുണ്ടോ? വായിച്ചുകൊണ്ടേയിരിക്കൂ. പുസ്തകങ്ങൾ ആ ധർമം നിർവഹിച്ചുകൊള്ളും..
.ഗ്രന്ഥശാലകൾ മനസിന്റെ
മരുന്നുശാലകളാണ്..
.പുസ്തകങ്ങൾ കത്തിച്ചുകളയുന്നതിനേക്കാൾ കൊടിയ കുറ്റങ്ങളുണ്ട്. അതിലൊന്നാണ് അവ വായിക്കാതിരിക്കുക എന്നത്..
.വായന കുഞ്ഞുമനസ്സിനെ പ്രചോദിപ്പിക്കും. യുവത്വത്തിൽ പോഷണമാകും. വാർധക്യത്തിൽ ആനന്ദം പകരും. ആപത്തുകാലത്ത് അഭയം തരും..

.വായിക്കുമ്പോൾ ജീവിതത്തിലേക്കുള്ള
=== ചില താരങ്ങള് ===
പുതിയ പാഠങ്ങളെയാണ്
==== ആദിത്ത് കൃഷ്ണ ====
നാം സ്വായത്തമാക്കുന്നത്..
.

വായിക്കാൻ പഠിക്കുന്നത് തീകൊളുത്താൻ
സ്നേഹാദരവോട് കൂടിയേ ഇവൻ പെരുമറുകയുള്ളൂ... അനുസരണ തൊട്ടു തീണ്ടിയില്ലാത്ത കുട്ടികൾക്കിവൻ ഒരു മാതൃകതെന്നയാണ്.ക്ലാസ് റൂമിൽ മാത്രമല്ല ഇവൻറെ സാന്നിധ്യം സ്ക്കുൾ അങ്കണത്തിലുമുണ്ട്. ഹൃദയത്തിൽ കരുണയുള്ളവർക്കേ സ്നേഹിക്കാൻ കഴിയൂ.സഹജീവികളോടുള്ള ആദരവിൻറെയും സ്നേഹത്തിൻറെയും ബഹുമാനത്തിൻറെയും  ബാലപാഠം ഈ  അക്ഷര വിളക്കിൽ നിന്ന്  സ്വായന്തമാക്കിയിട്ടുണ്ട്.
പഠിക്കുംപോലെയാണ്.  
ഓരോ പദവും ഉച്ചരിക്കുന്നത് 
തീപ്പൊരിപോലെയാണ്..
വിജയത്തിലേക്കു കുറുക്കുവഴികളില്ല
ഡോ. കെ.കെ.എൻ കുറുപ്പ് മാഗസിനിലേക്ക് എഴുതിയ ലേഖനം

പരന്ന വായന ഓരോ വിദ്യാർഥിക്കും ഉണ്ടായിരിക്കണം. മനസിന്റെ വ്യായാമമാണ് വായന. വ്യായാമമില്ലാത്ത മനസ് എങ്ങനെ വളരും? വായനയിലൂടെ വളരാത്തവർ മൃഗതുല്യരാണെന്നാണ് ഷേക്‌സ്പിയർ പറഞ്ഞിട്ടുള്ളത്. ഓരോ പുസ്തകം വായിക്കുമ്പോഴും അതിനെക്കുറിച്ച് നോട്ടു കുറിച്ചുവെക്കണം. പ്രമുഖരായ വ്യക്തികൾ ഉപയോഗിച്ച വാക്യങ്ങൾ  പകർത്തിവെക്കണം. പുതിയൊരു വാക്കു കണ്ടാൽ ആ വാക്കുമാത്രം പഠിച്ചാൽപോര. ആ വാചകമെങ്ങനെ കടന്നുവന്നു എന്നുകൂടി മനസിലാക്കണം.
==== പുസ്തങ്ങളുടെ കൂട്ടുകാരി ====
ഗുരുമുഖത്തുനിന്ന് ഇരുപത്തിയഞ്ച് ശതമാനം അറിവേ ലഭിക്കുന്നുള്ളൂ. 25 ശതമാനം ഒരാൾ സ്വന്തം പ്രതിഭകൊണ്ടു സ്വായത്തമാക്കേണ്ടതാണ്. പകുതിയിലധികവും സമൂഹത്തിൽ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ട് സഹപാഠികളിൽ നിന്നും സ്‌നേഹിതൻമാരിൽ നിന്നും കൊടുത്തും വാങ്ങിയും പഠിക്കണം.
നല്ലൂർ നാരയണയ്ക്ക് സുപരിചതമാണീ പേർ . ദാന ഫാത്തിമ പുസ്തകങ്ങളോട് കൂട്ടുകൂടി തന്നെയാണ് ഈ കൊച്ചു വായനക്കാരി.സ്ക്കുളിലെ ഓരോ നിമിഷവും ആസ്വദിക്കുന്നത്. ഉണ്ണുമ്പോൾ പോലും ആരും കാണാതെ മറച്ചുവെച്ചുള്ള അവളുടെ വായന അതിശയിപ്പിച്ചിടിടുണ്ട്. എല്ലാ ക്ലാസ് ലൈബ്രറിയിലെയും പുസ്തകങ്ങൾ അവളുടെ തോഴിമാരാണ്. പഠനത്തിലും മറ്റു കലാപരിപാടികളിലും ഇവൾ മറ്റു കുട്ടികളെ പോലെ മുൻപന്തിയിൽ തന്നെ.
മഹാൻമാരുടെ ജീവചരിത്രങ്ങൾ വായിക്കണം. ജീവിതത്തിലെ പ്രതിസന്ധികളെ അവരെങ്ങനെ നീന്തിക്കടന്നുവെന്ന് മനസിലാക്കണം. ഓരോഘട്ടത്തിലും അവരെന്തുചെയ്തു എന്നതിനെക്കുറിച്ച് ചിന്തിക്കണം. അതിനെ ഉൾക്കൊള്ളണം. ലോകത്തിലെ പത്തു മഹാൻമാരുടെ ജീവിതത്തിൽ നിന്ന് നമുക്ക് ലോകത്തെ മുഴുവൻ പഠിക്കാം എന്നാണ് പറയാറ്.
ചെറിയ ചെറിയ കാര്യങ്ങളെ പ്രാക്ടീസ് ചെയ്യണം. പഠിച്ചകാര്യങ്ങൾ  ഓർമിച്ചുകൊണ്ടേയിരിക്കണം. പുസ്തകത്തിൽ സ്ഥാപിച്ച വിദ്യാഭ്യാസവും മറ്റുള്ളവരുടെ കൈയിൽപോയ ധനവും ഒരിക്കലും തിരിച്ചുവരില്ല. ഇവ രണ്ടും അവസരം വരുമ്പോൾ ഉപയോഗിക്കാനുമാവില്ല. അതുകൊണ്ടുതന്നെ നമ്മളെപ്പോഴും മനസിൽ ധ്യാനിച്ചുകൊണ്ടുതന്നെ നടക്കണം.
വിഷമമുള്ള പാഠ ഭാഗമോ സബ്ജക്‌ടോ വിഷമമാണെന്ന് പറഞ്ഞ് ഒരിക്കലും മാറ്റിവെക്കരുത്. അതിനെഉൾക്കൊള്ളാനുള്ള കഠിന പരിശ്രമത്തിലേർപ്പെടണം. വിദ്യാർഥികൾ ഓരോ സമയവും പഠിക്കാനുള്ള താത്പര്യം വളർത്തി എടുത്തുകൊണ്ടേയിരിക്കണം. വിദ്യാഭ്യാസകാലം സ്‌കൂളിൽ പോകുന്ന കാലം മാത്രമല്ല. ഈ വയസുകാലത്തും ഞാനൊക്കെ പഠിച്ചുകൊണ്ടേയിരിക്കുകയാണ്. ഭരണകർത്താക്കളും കാര്യങ്ങൾ പഠിച്ചുകൊണ്ടേയിരിക്കുന്നു. ഇല്ലെങ്കിൽ അവർ ഭരണകാര്യങ്ങളിൽ പരാജയപ്പെടും.
ധർമത്തിന്റെ തത്വം ഗുഹകളിൽ ഒളിച്ചിരിക്കുന്നു എന്നാണ് മഹാഭാരതം പറയുന്നത്. ധർമം എന്താണെന്ന് ഇത്രയും എഴുതിയിട്ടും എനിക്ക് വ്യാഖ്യാനിക്കാൻ കഴിയുന്നില്ലെന്ന് വ്യാസൻ മഹാഭാരതത്തിൽ പറയുന്നു. അതുകൊണ്ട് മഹാജനങ്ങൾ ഏതുവഴിയെ പോകുന്നുവോ ആ വഴിയെ നിങ്ങളും പിന്തുടരുക. എന്നാണദ്ദേഹത്തിന്റെ ഉപദേശം. വിജയത്തിലേക്കു കുറുക്കുവഴികളില്ല. കഠിന പ്രയത്‌നം മാത്രം. സ്ഥിരോത്സാഹം മാത്രം മതി കൈമുതലായി. ബാക്കി എല്ലാം പിന്നാലെ വരും.  

==== സാദിക സന്തോഷ്, അദ്നാൻ ====
അഭിനയ കലയിൽ മികവുപുലർത്തി വിദ്യാലയത്തെ തൊട്ടുണർത്തിയവരാണിവർ. തങ്ങളുടെ അഭിനയപാടവം    മറ്റുള്ളവർക്ക് ഒരു പ്രചോദനം തന്നെയാണ്.   

കെ.ജയകുമാർ ഐ.എ.എസ്
==== സ്‌നേഹമാണ് സൽമാൻ ====

കഴിവുകൾ കണ്ടെത്തുകയാണ് പ്രധാനം (മാഗസിനിലേക്ക് എഴുതിയ ലേഖനം)
സൽമാൻ വ്യത്യസ്തനാണ്. സ്‌നേഹത്തിന്റെ ഭാഷ മാത്രമറിയാവുന്ന അവന് മറ്റുള്ളവരുടെ സങ്കടങ്ങളെ സഹിക്കാനാവില്ല. എല്ലായിടത്തുമുണ്ടാകും അവൻ. മറ്റുള്ളവരുടെ ഉള്ളുപിടഞ്ഞാൽ അവന്റെ നെഞ്ചും പിടയും. സ്‌കൂളിലേക്ക് എത്രയും നേരത്തെ എത്തുക. എത്രവൈകിയാലും തിരിച്ചുപോകാൻ മടിയുള്ള കുട്ടി. സാധാരണ സ്‌കൂളിലേക്കു വരാൻ മടി കാണിക്കുകയും തിരിച്ചുപോകാൻ തിടുക്കം കൂട്ടുകയും ചെയ്യുന്നവർക്കിടയിലാണ് സൽമാൻ ഇങ്ങനെ വേറിട്ടവനാകുന്നത്. പാട്ടാണവന്റെ ഇഷ്ടഹോബി. കുസൃതികൾ ഏറെയുണ്ടെങ്കിലും അവനെ ഞങ്ങൾക്ക് ഏറെ ഇഷ്ടമാണ്. ഈ വർഷം ഞങ്ങളൊക്കെ ഇവിടെ നിന്നു പോകുകയാണ്. ഇവിടെതന്നെ തുടർന്നു പഠിക്കാനായിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു. ഇവിടെതന്നെ അഞ്ചാം ക്ലാസും ഉണ്ടായിരുന്നുവെങ്കിൽ ഞങ്ങളാരും പോകില്ലായിരുന്നു.

ഓരോരുത്തരിലും വ്യത്യസ്തമായ കഴിവുകൾ ഒളിഞ്ഞു കിടക്കുന്നുണ്ട്. ഏതെങ്കിലുമൊക്കെ കാര്യങ്ങളിൽ എല്ലാവർക്കും അഭിരുചിയുണ്ടാവും. അഭിരുചിയുള്ള കാര്യങ്ങൾ വായിക്കാനും സംസാരിക്കാനും അറിയാനും മാത്രമേ കുട്ടികൾക്ക് താൽപര്യമുണ്ടാവൂ. താൽപര്യമുണ്ടാവണമെങ്കിൽ ആ വിഷയത്തോട് എന്തെങ്കിലും ബന്ധമുണ്ടാവണം.  ആ ബന്ധത്തിൽ നിന്നാണ് താൽപര്യം ജനിക്കുന്നത്.
ഏതു വിഷയവും ആസ്വദിച്ചു പഠിക്കാൻ സാധിക്കും, ആ രംഗത്തവർക്ക് ശോഭിക്കാനുമാവും. പഠിക്കുന്ന വിഷയവുമായി ബന്ധമുണ്ടെങ്കിൽ. ബന്ധമുണ്ടാകണമെങ്കിൽ എന്തിനാണ് പഠിക്കുന്നതെന്ന് അറിയണം. ഇതറിയാതെ പോകുമ്പോൾ പഠനം വിരസമാകുന്നു. പാഠ്യവിഷയംകൊണ്ട് പ്രയോജനവുമില്ലെന്ന വിചാരം വരുന്നു. പ്രയോജനമില്ലാത്തതായി ഒരറിവുമില്ലെന്നത് മറ്റൊരു കാര്യം. നമുക്ക് അതിന്റെ പ്രയോജനം മനസിലായില്ലെന്നേ ഉള്ളൂ. അധ്യാപകരും രക്ഷിതാക്കളുമാണ് ഓരോ വിഷയത്തിന്റെയും പ്രയോജനങ്ങളെപ്പറ്റി ക്ലാസിനകത്തും പുറത്തും നിരന്തരം കുട്ടികളോട് പറയേണ്ടത്. കുട്ടികൾ അന്വേഷിക്കേണ്ടതും ചോദിച്ചറിയേണ്ടതും ഓരോ പാഠത്തിന്റെയും കോഴ്‌സുകളുടേയും പ്രയോജനവും പ്രസക്തിയുമാണ്. അതറിഞ്ഞുകഴിഞ്ഞാൽ പഠനത്തിൽ താൽപര്യമുണ്ടാകും. കോഴ്‌സിൽ മുന്നേറാനാകും. താൽപര്യത്തിൽ നിന്ന് രസമുണ്ടാകും. രസകരമായി പഠിച്ചൊതൊന്നും മറക്കുകയില്ല. പഠിച്ചതൊന്നും മറന്നില്ലെങ്കിൽ വിജയവും പിന്നാലെ പോരും. താൽപര്യമില്ലാത്തതുകൊണ്ട് ക്ലാസിൽ ശ്രദ്ധിക്കാതെയിരിക്കുന്ന കുട്ടി മണ്ടനല്ല. കുട്ടിയിൽ താൽപര്യം ഉണർത്തുന്നതിന് അധ്യാപകർക്കോ പഠന സിലബസിനോ സാധിച്ചില്ല എന്ന് മാത്രം. കൃത്യമായ മണ്ണും വെള്ളവും വെളിച്ചവും വളവും കിട്ടിയാൽ ഏതു ചെടിയും പുഷ്പിക്കും.
എല്ലാ വിദ്യാർഥികൾക്കും എ പ്ലസ് കിട്ടുന്നതിലല്ല കാര്യം. എല്ലാവരിലുമുള്ള കഴിവുകൾ കണ്ടെത്തുന്നതാണ് പ്രധാനം.
== മികവാര്ന്ന പ്രവര്ത്തനങ്ങള് ==  
== മികവാര്ന്ന പ്രവര്ത്തനങ്ങള് ==  

1,516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/434556" എന്ന താളിൽനിന്ന് ശേഖരിച്ചത്