Jump to content
സഹായം

"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 292: വരി 292:

== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ ==
=== പൂർവ്വ വിദ്യാർഥികൾ ===
{| class="wikitable"
{| class="wikitable"
|-
|-
വരി 351: വരി 352:

നിരവധി വിദ്യാര്ത്ഥികള്ക്ക് അറിവിന്റെ ബാലപാഠങ്ങള് നുകര്ന്നു നല്കാന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. പൂര് വ്വ വിദ്യാര്ത്ഥികളില് പലരും സമൂഹത്തിന്റെ വിവിധ മേഖലകളില് സേവനം ചെയ്യുന്നു.

അധ്യാപകര്, ഡോക്ടര്മാര്, വക്കീല്, എഞ്ചിനീയര്മാര്, രാഷ്ടീയ നേതാക്കന്മാര്, മറ്റു ഉന്നത ജോലിയില് സേവനം ചെയ്യുന്നവര് ഉണ്ട്.
അവരില് പലരും അധ്യാപകര്, ഡോക്ടര്മാര്, വക്കീല്, എഞ്ചിനീയര്മാര്, രാഷ്ടീയ നേതാക്കന്മാര്, മറ്റു ഉന്നത ജോലിയില് സേവനം ചെയ്യുന്നവര് ഉണ്ട്.

വരി 367: വരി 368:
കൂടുതല് വിവരങ്ങള് ശേഖരിച്ചു കൊണ്ടിരിക്കുന്നു

=== ആദ്യ കാല അഡ്നിഷന് രജിസ്റ്ററിന്റെ ചിത്രം ===
[[പ്രമാണം:ARABIC EXPO INAGURATION (8).jpg|thumb|ARABIC EXPO INAGURATION (15)]]
{|
[[പ്രമാണം:17524 OLD STUDENT 0 (9).png|thumb|OLD STUDENT REGISTER]]
|-
[[പ്രമാണം:17524 OLD STUDENT 0 (12).png|thumb|OLD STUDENT REGISTER]]
| [[പ്രമാണം:17524 OLD STUDENT 0 (12).png|thumb|OLD STUDENT REGISTER]] || [[പ്രമാണം:17524 OLD STUDENT 0 (9).png|thumb|OLD STUDENT REGISTER]]
[[പ്രമാണം:17524 OLD STUDENT 0 (13).png|thumb|OLD STUDENT REGISTER]]
|-
[[പ്രമാണം:17524 OLD STUDENT 0 (14).png|thumb|OLD STUDENT REGISTER]]
| [[പ്രമാണം:17524 OLD STUDENT 0 (13).png|thumb|OLD STUDENT REGISTER]] || [[പ്രമാണം:17524 OLD STUDENT 0 (14).png|thumb|OLD STUDENT REGISTER]]
[[പ്രമാണം:ARABIC EXPO INAGURATION (15).jpg|thumb|ARABIC EXPO INAGURATION (15)]]
|}

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 379: വരി 380:
=== തിലകം മാസികയില് നിന്നും ===
=== തിലകം മാസികയില് നിന്നും ===
ഫറോക്ക് മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച പഠന നിലവാരവും പാഠ്യേതര പ്രവർത്തനങ്ങളിലെ മികച്ച  സാനിദ്ധ്യവുമായ ഈ ശിശു സൗഹൃദ എൽ.പി.വിദ്യാലയം നല്ലൂർ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.  പാഠ്യ-പാഠ്യേതര രംഗത്ത് ഈ വിദ്യാലയം ഫറോക്ക് ഉപജില്ലയിൽ എന്നും മുൻനിരയിലാണ്.

മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം എന്നിവയിൽ 1 മുതൽ 4വരെ 271 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പഠന രംഗത്തും, കലാ-കായിക രംഗത്തും  എന്നും ഞങ്ങൾ ഒന്നാം സ്ഥാനത്താണ്.  ഫറോക്ക് ഉപജില്ലയിലെ അമ്പതോളം വിദ്യാലയങ്ങളിലെ മികച്ച വിദ്യാർത്ഥികൾ പങ്കെടുത്ത എൽ.എസ്.എസ്. പരീക്ഷയിൽ  22 വിദ്യാർത്ഥികൾ ഈ വർഷം പങ്കെടുത്തിട്ടുണ്ട്.  നിരവധി മാതൃകാ പരീക്ഷകളും, പ്രത്യേക പരിശീലന ക്ലാസ്സുകളും നൽകി അവരെ ഏതൊരു മത്സരപ്പരീക്ഷഅഭിമുഖീകരിക്കാനും പ്രാപ്തരാക്കിയിട്ടുണ്ട്.
മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം എന്നിവയിൽ 1 മുതൽ 4വരെ 260 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പഠന രംഗത്തും, കലാ-കായിക രംഗത്തും  എന്നും ഞങ്ങൾ ഒന്നാം സ്ഥാനത്താണ്.  ഫറോക്ക് ഉപജില്ലയിലെ അമ്പതോളം വിദ്യാലയങ്ങളിലെ മികച്ച വിദ്യാർത്ഥികൾ പങ്കെടുത്ത എൽ.എസ്.എസ്. പരീക്ഷയിൽ  22 വിദ്യാർത്ഥികൾ ഈ വർഷം പങ്കെടുത്തിട്ടുണ്ട്.  നിരവധി മാതൃകാ പരീക്ഷകളും, പ്രത്യേക പരിശീലന ക്ലാസ്സുകളും നൽകി അവരെ ഏതൊരു മത്സരപ്പരീക്ഷഅഭിമുഖീകരിക്കാനും പ്രാപ്തരാക്കിയിട്ടുണ്ട്.
ഉപജില്ലയിലെ അമ്പതോളം വിദ്യാലയങ്ങൾ പങ്കെടുത്തിട്ടുള്ള ഫറോക്ക് ഉപജില്ലാ തല അറബിക് സാഹിത്യോത്സവത്തിൽ ഞങ്ങളുടെ സ്കൂളിനാണ്  രണ്ടാം സ്ഥാനം് ലഭിച്ചത്. ഫറോക്ക് പഞ്ചായത്ത് തല കലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിൽ ഒന്നാം സ്ഥാനവും ബാല കലോത്സവത്തിൽ രണ്ടാം സ്ഥാനവും  നമുക്ക് ലഭിച്ചു. കരുവൻതിരുത്തിയിൽ വെച്ച് നടന്ന പഞ്ചായത്ത് തല കായിക മേളയിൽ ഒന്നാം സ്ഥാനവും ഫാറൂഖ് കോളജിൽ വച്ചു നടന്ന ഉപജില്ലാ സ്പോർട്സിൽ നിരവധി കുട്ടികൾക്ക് സമ്മാനങ്ങളും ലഭിച്ചു.

ഫറോക്ക് മുൻസിപ്പാലിറ്റി തല വായനാവസന്ത മത്സരത്തിൽ ഒന്നാം സ്ഥാനവും  ചെറുവണ്ണൂർ യംഗ്സ്റ്റേഴ്സ് അസോസിയേഷൻ നടത്തിയ ഫറോക്ക് ഉപജില്ലാ ഉപജില്ലാ തല ടാലൻറ് ടെസ്റ്റിൽ മൂന്നാം സ്ഥാനവും നേടി ഞങ്ങളുടെ സ്കൂൾ മികവ് നിലനിർത്തിയിട്ടുണ്ട്.

വരി 386: വരി 387:
എല്ലാവർക്കും കമ്പ്യൂട്ടർ പരിശീലനവും, പഠനത്തിലെ പിന്നാക്കക്കാർക്ക് പരിഹാര ബോധന ക്ലാസ്സും കലാ-കായിക പരിശീലനവും നൽകി വരുന്നു.

ഫറോക്ക് സർവ്വീസ് സഹകരണ ബാങ്ക് നൽകിയ പ്രൊജക്ടറിൻറെ സഹായത്താൽ ഒരു മികച്ച സ്മാർട്ട് ക്ലാസ്സ് റൂം ഒരുക്കുകയും ചെയ്തു.

2014 മുതൽ ഘഗഏ, ഡഗഏ ക്ലാസ്സുകൾ ആരംഭിക്കുകയും നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.  
2014 മുതൽ LKG, UKG ക്ലാസ്സുകൾ ആരംഭിക്കുകയും നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.  
വിദ്യാർത്ഥികളുടെ ഉന്നതിമാത്രം ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അധ്യാപകരും, പി.ടി.എയും, മാനേജ്മെൻറും ഞങ്ങൾക്ക് മുതൽക്കൂട്ടാണ്. ഇവിടെ പഠിപ്പിച്ചും പഠിച്ചും പിരിഞ്ഞുപോയ പ്രതിഭകളെ സ്മരിക്കുകയും ചെയ്യുന്നു.

=== സ്കൂള് ആകാശവാണി ===
=== സ്കൂള് ആകാശവാണി ===
വരി 395: വരി 396:
ഉപജില്ലാ കലോത്സവത്തിൽ എൽ.പി. വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ 41 പോയിൻറ് നേടി ഞങ്ങളുടെ വിദ്യാലയം രണ്ടാം സ്ഥാനം കരസ്ഥമാക്കി. കലാരംഗത്തെ അമ്പതോളം വിദ്യാലയങ്ങളോട് മികച്ച മത്സരം കാഴ്ച വെച്ചാണ് ഈ  വിജയം നേടിയത്.  

പത്ത് വർഷത്തോളമായി ഉപജില്ലാ അറബിക് സാഹിത്യോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി നമ്മൾ ആധിപത്യം നിലനിർത്തിവരുന്നു. കലോത്സവ വേദികളിൽ നല്ലൂർ നാരായണ എൽ.പി. ബേസിക് സ്കൂളിനെ ആർക്കും അവഗണിക്കാനാവില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. കൃത്യതയാർന്ന പരിശീലനവും, അതുൾക്കൊണ്ട വിദ്യാർത്ഥികളുടെ പ്രകടനവും, അധ്യാപകരുടെ സമർപ്പിത മനസ്സും കൂടെ ദൈവാനുഗ്രഹവുമാണ് ഈ നേട്ടത്തിന് പിൻബലം.

== 2016 ==
== 2016 ==
=== 84-ാം സ്കൂൾ വാർഷികാഘോഷവും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം ===

1,516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/434535" എന്ന താളിൽനിന്ന് ശേഖരിച്ചത്