Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 271: വരി 271:

ജൈവകീടനാശിനികളെ പ്രോത്സാഹിപ്പിക്കണം എന്ന സന്ദേശം പകര്ന്നു  നല്കിയ ‘ഗൃഹപാഠങ്ങൾ’ എന്ന ശാസ്ത്രനാടകം പ്രേഷക ശ്രദ്ധ പിടിച്ചുപറ്റി. രാസവളങ്ങളും മാരക കീടനാശിനികളും മണ്ണിന്റെ സ്വാഭാവിക ഘടന തകര്ക്കുന്നു എന്നും, ജൈവ വളങ്ങളും ജൈവ കീടനാശിനികളും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതി വിവിധ വേദികളിൽ പൂങ്കവിലെ കുരുന്നുകൾ അവതരിപ്പിച്ച ശാസ്ത്രനാടകം സമൂഹത്തിന് ജൈവകീടനാശിനികളെയും ജൈവവളങ്ങളേയും പ്രോത്സാഹിപ്പിക്കണം എന്ന പാഠം പകര്ന്നു നല്കി.

==== ജൈവവൈവിധ്യം തിരിച്ചറിയാൻ പഠനയാത്ര ====
{| class="wikitable"
|[[പ്രമാണം:Neendoryatra.jpg|250px]]
|-
|}
പ്രകൃതിയുടെ മനോഹാരിത നിറഞ്ഞു തുളുമ്പുന്ന ജൈവവൈവിധ്യം കണ്ടും കേട്ടും തിരിച്ചറിയാൻ കുട്ടികൾ നീണ്ടുരേയ്ക്ക് ഒരു പഠനയാത്ര സംഘടിപ്പിച്ചു. മണ്ണിനെ അറിയൂ, മനുഷ്യനാകൂ എന്ന മുദ്രാവാക്യം കണ്ടുകൊണ്ട്‌ നീണ്ടൂർ J.S ഫാമിലേക്ക് കടന്നു ചെന്ന കുട്ടികൾ മുദ്രാവാക്യത്തെ അര്ത്ഥവത്താക്കുന്ന കാഴ്ചകളാണ് കണ്ടത്.
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/431586" എന്ന താളിൽനിന്ന് ശേഖരിച്ചത്