"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പാഠ്യേതര പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:01, 28 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2018ൂൂ
(ുപരപപലൈുേ) |
(ൂൂ) |
||
വരി 1: | വരി 1: | ||
{| style="color:red" width: 150%; " | |||
|- | |- | ||
| bgcolor="yellow"|<big> '''''പ്രവേശനോത്സവം'''''</big> | | bgcolor="yellow"|<big> '''''പ്രവേശനോത്സവം'''''</big> | ||
വരി 81: | വരി 82: | ||
ജുൺ ഇരുപതാം തിയ്യതി സെൻറ് മേരീസ് സ്കൂളിൽ ദിനാഘോഷം , ഖാദർ ചെട്ടിപ്പടി റംസാൻ ദിനാഘോഷങ്ങൾക്ക് ഉദ്ഘാടനം കുറിച്ചു. | ജുൺ ഇരുപതാം തിയ്യതി സെൻറ് മേരീസ് സ്കൂളിൽ ദിനാഘോഷം , ഖാദർ ചെട്ടിപ്പടി റംസാൻ ദിനാഘോഷങ്ങൾക്ക് ഉദ്ഘാടനം കുറിച്ചു. ഇശൽ നിലാവിൻറ് പുഞ്ചിരി തുകുന്ന റംസാൻ, സെൻറ് മേരീസ് സ്കൂളിൽ ജാതിമതഭേദമന്യേ ആഘോഷിച്ചു .പി .ടി.യെ യുടെ ആഭിമുഖ്യത്തിൽ കുുട്ടികൾക്കായി റംസാൻ ദിനാസന്ദേശം നല്കി .വർണ്ണവിസ്മയങ്ങൾ നിറഞ ആ ദിനത്തിൽ സെൻറ് മേരീസ്സിൻറ് കൊചു കലാകാരന്മാരും കലാകാരികളും നയന മനോഹരമായ നൃത്തവും കാതിനു ഇംമ്പമേകുന്ന ഗാനങ്ങളും കൊണ്ട് സദസ്സ് സമ്പന്നമാക്കി. | ||
സെൻറ് മേരീസ് സ്കൂളിലെ ഗണിത ക്ലബിൻെട് | സെൻറ് മേരീസ് സ്കൂളിലെ ഗണിത ക്ലബിൻെട് ആഭിമുക്യത്തിൽ റംസാൻ ആഘോഷങ്ങളെ തുടർന്ന് മൈലാഞ്ചി മത്സരവും അതി മനോഹരമായി തന്നെ സംഘടിപ്പിക്കുക ഉണ്ടായി.വിവിധ ക്ലാസ്സുകളിൽ നിന്ന് കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുക ഉണ്ടായി.മത്സരം വളരെ നന്നായിരുന്നു എന്നു ഭൂരിഭാഗം വിദ്യാർത്ഥികളും അഭിപ്രായപെട്ടു.റംസാൻ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ക്ലാസ്സുകളിലും ചെറിയ തോതിൽ സ്നേഹ വിരുന്ന് സംഘടിപ്പിചു ,എല്ലാ കുട്ടികളും അതിൽ പങ്കാളികളായി .തുടർന്ന് റംസാൻ ദിനാശംസകൾ പരസ്പരം നേർന്നു സ്നേഹത്തോടെയും സന്തോഷത്തോടെയും റംസാൻ ദിനപരിപാടികൾക്ക് സമാപനം കുറിചു." | ||
വരി 160: | വരി 161: | ||
ചൊവ്വന്നൂർ സെൻറ് മേരീസ് സ്കൂളിൽ 9/7/2018 ക്ലബുകളുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ശ്രീ ജനാർദ്നൻ കോതച്ചിറ നിർവഹിചു.ക്ലബുകളുടെ പ്രസിഡൻന്റ്മാർ തിരി തെളിച്ചു.ക്ലബ്ബ് ലീഡർമാരുടെ നേതൃത്വത്തിൽ ദിനാചരങ്ങൾ ആഘോഷിക്കുന്നത് പതിവാണ് . സാമൂഹ്യം,സയൻസ്,ഗണിതം, ഹെൽത്ത് ക്ലബ്,ഇക്കോ ക്ലബ് അങ്ങനെ വിവിധ ക്ലബുകളാണുള്ളത്.സാമൂഹികമായിട്ടുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനും ,വിവിധ ദിനാചരങ്ങളിൽ മത്സരങ്ങൾ നടത്തിയും ,ഇത്തരം ക്ലബ്ബുളിലുടെ അറിവ് വർധിപ്പിക്കുന്നു. ഹെൽത്ത് ക്ലബ്ബിലുടെ ആരോഗ്യം ഉറപ്പുവരുത്തുവാനും അതിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കാനും സഹായകമാകുൂന്നു. ഹല്ലോ ഇംഗ്ലിഷ് എന്ന പദ്ധതിയിലൂടെ രസകരമായി ക്ലാസ്സുകൾ അനായാസമായി കുട്ടികൾക്ക് ഇംഗ്ലിഷ് പഠിക്കുവാൻ സഹായകരമാകുന്നു. | ചൊവ്വന്നൂർ സെൻറ് മേരീസ് സ്കൂളിൽ 9/7/2018 ക്ലബുകളുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ശ്രീ ജനാർദ്നൻ കോതച്ചിറ നിർവഹിചു.ക്ലബുകളുടെ പ്രസിഡൻന്റ്മാർ തിരി തെളിച്ചു.ക്ലബ്ബ് ലീഡർമാരുടെ നേതൃത്വത്തിൽ ദിനാചരങ്ങൾ ആഘോഷിക്കുന്നത് പതിവാണ് . സാമൂഹ്യം,സയൻസ്,ഗണിതം, ഹെൽത്ത് ക്ലബ്,ഇക്കോ ക്ലബ് അങ്ങനെ വിവിധ ക്ലബുകളാണുള്ളത്.സാമൂഹികമായിട്ടുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനും ,വിവിധ ദിനാചരങ്ങളിൽ മത്സരങ്ങൾ നടത്തിയും ,ഇത്തരം ക്ലബ്ബുളിലുടെ അറിവ് വർധിപ്പിക്കുന്നു. ഹെൽത്ത് ക്ലബ്ബിലുടെ ആരോഗ്യം ഉറപ്പുവരുത്തുവാനും അതിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കാനും സഹായകമാകുൂന്നു. ഹല്ലോ ഇംഗ്ലിഷ് എന്ന പദ്ധതിയിലൂടെ രസകരമായി ക്ലാസ്സുകൾ അനായാസമായി കുട്ടികൾക്ക് ഇംഗ്ലിഷ് പഠിക്കുവാൻ സഹായകരമാകുന്നു. | ||
ഓണത്തിനു ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിത്ത് വിതരണം ചെയ്തു .വിഷരഹിത പച്ചക്കറി കഴിക്കുന്നതിനും അതിൽ നമ്മൾസ്വയ പര്യാപ്തത നെടുന്നതിനുമാണു ഈ പദ്ധതി." | ഓണത്തിനു ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിത്ത് വിതരണം ചെയ്തു .വിഷരഹിത പച്ചക്കറി കഴിക്കുന്നതിനും അതിൽ നമ്മൾസ്വയ പര്യാപ്തത നെടുന്നതിനുമാണു ഈ പദ്ധതി." | ||