Jump to content
സഹായം

"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ുു
(ൂൂ)
(ുു)
വരി 113: വരി 113:




ചൊവ്വന്നുർ  സെൻറ് മേരീസിൽ വായനാദിനം ആചരിചു.വായിച്ചാലും വളരും ;വായിച്ചില്ലെങ്കിലും വളരും;വായിച്ചാൽ വിളയും;വായിച്ചില്ലെങ്കിൽ വളയും എന്ന കുഞുണ്ണി മാഷിൻറ് വരികാളാനു വായനാദിനാത്തിൽ ഉടനീലം ഒർമിക്കപെട്ടത്.വായന ദിനം ഉദ്ഘാടനം ചെയ്യാനായി എത്തിയത് ,പെരിങ്ങോട്  സ്കൂളിൽ നിന്ന് വിരമിച്ച പി.ഗോപാലൻ നായർ  മാസ്റ്ററാണ് .അക്ഷരങ്ങളുടെ ലോകത് ഒരു മായവ‍ർണ വിസ്മയം തീർക്കുന്ന ഒരു പ്രതിഭാസമാണ് വായന. വായിക്കുന്നതിലൂടെ ഒരു മനുഷ്യന് തൻെറ ഭാവനകളെ വാർത്തെടുക്കാൻ  സാധിക്കുന്നു. മാനസികപരമായി പുത്തൻ ഉണരേകുന്നതും കുട്ടികളിൽ കാണുന്ന നല്ല ശീലമാനു വായന. നല്ല പുസ്തകങ്ങൽ തെരഞിടുക്കുവാൻ നാം പ്രപ്തരാകനമെന്നും അങനെ സാഹിത്യ ലോകത്ത് കലാപ്രതിഭകളായി തീരട്ടെ എന്നും അവർ ആശംസിചു. ഇനിയും അസ്തമിക്കാത്ത ഒരു കലയായി തീരട്ടെ എന്നും അതിനായി ഈ വായനാദിനം കാരണമാകട്ടെ എന്നും അശംസിക്കുന്നു."
ചൊവ്വന്നുർ  സെൻറ് മേരീസിൽ വായനാദിനം ആചരിച്ചു.വായിച്ചാലും വളരും ;വായിച്ചില്ലെങ്കിലും വളരും;വായിച്ചാൽ വിളയും;വായിച്ചില്ലെങ്കിൽ വളയും എന്ന കുഞ്ഞുണ്ണി മാഷിൻറ് വരികാളാണു വായനാദിനാത്തിൽ ഉടനീളം ഒാർമ്മിക്കപെട്ടത്.വായന ദിനം ഉദ്ഘാടനം ചെയ്യാനായി എത്തിയത് ,പെരിങ്ങോട്  സ്കൂളിൽ നിന്ന് വിരമിച്ച പി.ഗോപാലൻ നായർ  മാസ്റ്ററാണ് .അക്ഷരങ്ങളുടെ ലോകത്ത് ഒരു മായവ‍ർണ്ണ വിസ്മയം തീർക്കുന്ന ഒരു പ്രതിഭാസമാണ് വായന. വായിക്കുന്നതിലൂടെ ഒരു മനുഷ്യൻ തൻെറ ഭാവനകളെ വാർത്തെടുക്കാൻ  സാധിക്കുന്നു. മാനസികപരമായി പുത്തൻ ഉണർവേകുന്നതും കുട്ടികളിൽ കാണുന്ന നല്ല ശീലമാണു വായന. നല്ല പുസ്തകങ്ങൽ തെരഞ്ഞെടുക്കുവാൻ നാം പ്രപ്തരാകണമെന്നും ,അങനെ സാഹിത്യ ലോകത്ത് കലാപ്രതിഭകളായി തീരട്ടെ എന്നും അവർ ആശംസിച്ചു. ഇനിയും അസ്തമിക്കാത്ത ഒരു കലയായി തീരട്ടെ എന്നും അതിനായി ഈ വായനാദിനം കാരണമാകട്ടെ എന്നും ആശംസിക്കുന്നു."
'''
'''


2,061

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/430981" എന്ന താളിൽനിന്ന് ശേഖരിച്ചത്