Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 60: വരി 60:
അവശ്യസന്ദര്ഭ്ങ്ങളിൽ അടിയന്തിരമായി തീരുമാനങ്ങൾ എടുക്കാനും അത് യഥാവിധി നടപ്പിൽ വരുത്താനും അതുവഴി ഒരു കുടുംബത്തിന് താങ്ങും തണലുമാകാനും വിവിധ പ്രവര്ത്തവനങ്ങള്ക്ക്  കഴിഞ്ഞു. പക്ഷാഘാതത്തെ തുടര്ന്ന്്‍ പൊടുന്നനെ ശയ്യാവലംബയായി മാറിയ, ഒരു കുടുംബത്തിന്റെ നെടുംതൂണും ഏകാശ്രയവുമായിരുന്ന വ്യക്തിക്ക്- നമ്മുടെ സ്കൂളിലെ തന്നെ ഒന്പതാം ക്ലാസുകാരന്റെ പിതാവിന്- ധനസഹായം നല്കിിക്കൊണ്ട് ആ കുടുംബത്തിനൊരു അത്താണിയാകുവാൻ  പ്രവര്ത്താകര്ക്ക് സാധിച്ചു.

മറ്റുള്ളവരുടെ സങ്കടങ്ങൾ മനസ്സിലാക്കുകയും തന്നാലാവും വിധം അത് പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ഓരോ മനുഷ്യനും യഥാര്ത്ഥം മനുഷ്യനായി മാറുന്നതെന്ന വലിയ തത്വം ലോകത്തിന് പകര്ന്നു  നല്കുാന്നതിൽ നന്മയുള്ള കുരുന്നുകൾ വിജയിച്ചു.

==== ഊര്ജ്ജസംരക്ഷണ പ്രവര്ത്തനങ്ങൾ ====
{| class="wikitable"
[[പ്രമാണം:Led3_35052.jpg|250px]]||[[പ്രമാണം:Led_35052.jpg|250px]]||[[പ്രമാണം:Led2_35052.jpg|250px]]||
|}
ഊര്ജ്ജരസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ ബോധവത്ക്കരണക്ലാസ് നടന്നു.‘സേവ് എനര്ജി പ്രോഗ്രാമിന്റെ’ ജില്ലാ കോര്ഡിനേറ്റർ ടോംസ് ആന്റണി ,ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകൻ പോൾ എന്നിവർ ചേര്ന്ന്  ഊര്ജ്ജസംരക്ഷണ മേഖലയിലെ അതിനൂതന ആവിഷ്ക്കാരങ്ങൾ കുട്ടികള്ക്ക്  പരിചയപ്പെടുത്തി.<br/>
അല്പ്പം ശ്രദ്ധിച്ചാൽ ജീവിതത്തിന്റെ വിവിധ മേഖലകളിൽ നമുക്ക് എത്രമാത്രം ഊര്ജ്ജംന സംരക്ഷിക്കാമെന്ന നവംനവങ്ങളായ അറിവുകൾ അത്ഭുതത്തോടെയാണ് കുട്ടികൾ കേട്ടറിഞ്ഞത്. കൃത്യമായി ജീവിതത്തിൽ പാലിക്കേണ്ട ചില ഓര്മപ്പെടുത്തലുകൾ, മുറികളിൽ നിന്നും പുറത്തിറങ്ങുമ്പോൾ സ്വിച്ചുകൾ ഓഫ് ചെയ്യേണ്ടതിന്റെ ആവശ്യകത, ഫാനിന്റെ ലീഫുകളിൽ പറ്റിപ്പിടിച്ച അഴുക്കുകൾ തുടച്ച് വൃത്തിയാക്കിയാൽ അവയുടെ പ്രവര്ത്തനങ്ങളിലുണ്ടാകുന്ന മികവ്, വാഷിങ് മെഷീൻ പോലെയുള്ള ഉപകരണങ്ങൾ വൈദ്യുതി കുറച്ച് ഉപയോഗിച്ച് മെച്ചമായ പ്രവര്ത്തനം കാഴ്ചവെയ്ക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ തുടങ്ങിയവ കുട്ടികള്ക്ക് വ്യക്തമായ ജീവിതാവബോധം നല്കുയന്നവയായിരുന്നു. ഫാനിന്റെ വേഗത കുറഞ്ഞ കറക്കം, ഊര്ജ്ജ്ത്തിൽ വരുത്തുന്ന നഷ്ടം അതിനു പരിഹാരമായി 10 രൂപ മാത്രം ചിലവ് വരുന്ന കപ്പാസിറ്ററിന്റെ ഉപയോഗം വഴി ഉപഭോക്താക്കള്ക്കുണ്ടാകുന്ന മെച്ചം എന്നീ അറിവുകൾ ഏവര്ക്കും  പ്രയോജനപ്രദമായിരുന്നു.<br/>
വളരെ കുറഞ്ഞ ചിലവിൽ LED ബള്ബു്കൾ നിര്മ്മിക്കാമെന്ന ക്ലാസ് എല്ലാവര്ക്കും  നവോന്മേഷം പകര്ന്നു്. അവയുടെ നിര്മ്മാ്ണം വഴി ശേഖരിക്കാനാവുന്ന തുക സഹപാഠിയുടെ വീട് നിര്മ്മാണത്തിന് ഉപയോഗിക്കാമെന്ന വസ്തുതയാണ് ഏവര്ക്കും  സ്വീകാര്യമായത്.
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/430760" എന്ന താളിൽനിന്ന് ശേഖരിച്ചത്