"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/വിദ്യാരംഗം-17 (മൂലരൂപം കാണുക)
22:36, 26 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 83: | വരി 83: | ||
'''2018-2019''' | '''2018-2019''' | ||
ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനവും മറ്റ് ക്ലബുകളുടെ ഉദ്ഘാടനവും ജൂലൈ ഇരുപത്തഞ്ച് ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിക്ക്സ്കൂൾ ഓഡിറ്റോറിയത്തിൽ | |||
നടന്നു.പ്രശസ്ത കവിയും അധ്യാപകനും നാടകകൃത്തും പത്രപ്രവർത്തകനും സാംസ്കാരിക ചിന്തകനും പ്രഭാഷകനും ആയ '''കൊടുവഴങ്ങ ബാലകൃഷ്ണനാണ്''' തന്റെ സ്വതസിദ്ധമായ | |||
വാക്കുകൾ കൊണ്ടും ചലനങ്ങൾകൊണ്ടും കുട്ടികളുടെ ശ്രദ്ധ പിടിച്ചടക്കി സാഹിത്യത്തിലും ശാസ്ത്രത്തിലും കലയിലും സംഗീതത്തിലും അവരുടെ കഴിവ് വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെ | |||
കുറിച്ച് പ്രഭാഷണം നടത്തിയത്.സ്കൂൾമാനേജർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചത് ഹെഡ്മിസ്ട്രസ് ശ്രീദേവി ആയിരുന്നു.ചടങ്ങിൽ വിവിധ ക്ലബുകളിലെ അംഗങ്ങളും | |||
കൺവീനർമാരും പങ്കെടുത്തു.ചിത്രകലാധ്യാപകൻ പി കെ ഭാസി കൃതജ്ഞത അർപ്പിച്ചു. | |||
[[പ്രമാണം:26056 മുഖ്യപ്രഭാഷണം നടത്തുന്ന കൊടുവഴങ്ങ ബാലകൃഷ്ണൻ.jpg|thumb|left|വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ലബുകളുടേയും ഉദ്ഘാടനവേദിയിൽ മുഖ്യപ്രഭാഷണം നടത്തുന്ന കൊടുവഴങ്ങ ബാലകൃഷ്ണൻ.]] | |||
<!--visbot verified-chils-> | <!--visbot verified-chils-> |