Jump to content
സഹായം

"ബുക്കാനാന‍‍്‍ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:
ഇവർക്കുശേഷം റവ. ഹണ്ടും പത്‌നിയും സ്‌കൂൾ ചുമതലകൾ ഏറ്റെടുത്തു. ഈ കാലഘട്ടത്തിൽ സ്‌കൂളിന്റെ ഇംഗ്ലീഷ് വിഭാഗം നിർത്തലാക്കി മലയാളം മിഡിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. മിസസ് ഹണ്ടിനുശേഷം മിസ് റിച്ചാർഡ് സ്ഥാപനത്തിന്റെ ചുമതലയേറ്റെടുത്തു. ട്രെയിനിംഗ് സ്‌കൂൾ, സ്‌കൂൾ വിഭാഗം ബ്രാ‍ഞ്ച് സ്‌കൂളുകൾ എന്ന് മൂന്ന് വിഭാഗങ്ങളാക്കി മൂന്നിന്റേയും ചുമതല വ്യത്യസ്‌ത വ്യക്തികളെ ഏൽപ്പിച്ചുകൊടുത്ത് മിസ് റിച്ചാർഡാണ്. തുടർന്നുളള 16 വർഷങ്ങളിൽ ഇൻസ്റ്റിറ്റൂഷന്റെ  ചുമതല വഹിച്ചത് മിസ് റിച്ചാർഡാണ്. 1925ൽ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ. കെ.വി വർക്കി റിട്ടയർ ചെയ്‌തു .മിസ്. മേരി ജോൺ ചുമതലയേറ്റു. 1930ൽ മിസ് റിച്ചാർഡ് കോട്ടയം വിട്ടു. തുടർന്ന് മിസ്. ഹിൽ ഇൻസ്റ്റിറ്റൂഷന്റെ കാര്യദർശിയായി. ഈ കാലഘട്ടത്തിൽ മുമ്പു നിർത്തിയ ഇംഗ്ലീഷ് വിഭാഗം വീണ്ടും പ്രവർത്തനമാരംഭിച്ചു. 1945ൽ സ്‌കൂൾ ഒരു ഇംഗ്ലീഷ് ഹൈസ്‌കൂളായി ഉയർത്തി. Form IV A ൽ അന്ന് 81 പെൺകുട്ടികൾ പഠിക്കുവാൻ ഉണ്ടായിരുന്നു. ചർച്ച് മിഷൻ സൊസൈറ്റിയുടേയും പൊതുജനങ്ങളുടേയും സഹായത്തോടെ സയൻസ് ഉപകരണങ്ങളും പുസ്‌തകങ്ങളും ഫർണീച്ചറുകളും കെട്ടിടങ്ങളും തയ്യാറാക്കി. 1946ൽ മിസ് ഹിൽ ഇംഗ്ലണ്ടിലേക്കു മടങ്ങി.  

സ്‌കൂളിന്റെ സ്വതന്ത്ര ചുമതലക്കാർ
==== സ്‌കൂളിന്റെ സ്വതന്ത്ര ചുമതലക്കാർ ====
മിസ് മറിയം തോമസ് : 1946ൽ മിസ് മറിയം തോമസ് ഹൈസ്‌കൂൾ വിഭാഗം ഹെഡ്‌മിസ്‌ട്രസ്സായി ചുമതലയേറ്റു. 1947-ൽ 342 പെൺകുട്ടികൾ ഉണ്ടായിരുന്നത് 1977 ആയപ്പോൾ 1050ആയി ഉയർന്നു. 1960വരെ മിസ് മറിയം തോമസ് ആയിരുന്നു സ്‌കൂളിന്റെ ചുമതലക്കാരി. ബുക്കാനൻ സ്‌കൂളിലെ ആദ്യ മലയാളി ഹെഡ്‌മിസ്‌ട്രസ്സായിരുന്നു മിസ് മറിയം തോമസ്. പെണ്ടകുട്ടികളെ മിത ഭാഷിണികളാക്കാൻ രാവിലെയും ഉച്ചയ്‌ക്കും ക്ലാസ് തുടങ്ങുന്നതിനു മുമ്പ് 5 മിനിറ്റ് മൗനം ആചരിക്കണമെന്ന നിർബന്ധം ടീച്ചർക്കുണ്ടായിരുന്നു. അധ്യാപന - രംഗത്തുനിന്നു വിരമിച്ചതിനു ശേഷം ബഥേൽ ആശ്രമത്തിൽ പ്രവർത്തിച്ചിരുന്നു.

മിസ് ഗ്രേസ് തോമസ് : 1960-1963 വരെയുളള കാലഘട്ടത്തിൽ മിസ് ഗ്രേസ് തോമസ് ആയിരുന്നു സ്‌കൂളിന്റെ - ഹെഡ്‌മിസ്‌ട്രസ്സ്.
മിസ് ഗ്രേസ് തോമസ് : 1960-1963 വരെയുളള കാലഘട്ടത്തിൽ മിസ് ഗ്രേസ് തോമസ് ആയിരുന്നു സ്‌കൂളിന്റെ ഹെഡ്‌മിസ്‌ട്രസ്സ്.
  മിസ് സാറാ ടി ചെറിയാൻ : 1963 മുതൽ 1965 വരെ മിസ് സാറാ ടി .ചെറിയാൻ സ്‌കൂളിന്റെ ചുമതല വഹിച്ചു. പെൺകുട്ടികളുടെ ശീല രൂപീകരണത്തിനു വേണ്ട എല്ലാ വിധ പരിശീലനങ്ങൽക്കും ഒപ്പം നല്ല വിദ്യാഭ്യാസം പകർന്നു നൽകുന്നതിൽ ഇവർ ശ്രദ്ധ വച്ചു.

ശ്രീ. എ. വർക്കി: ശ്രീ. ഏബ്രഹാം വർക്കി 1965 മുതൽ 1970വരെഹെഡ്‌മാസ്റ്ററായി പ്രവർത്തിച്ചു. ഹൈസ്‌കൂളിന്റെ ഇന്നുവരെയുളള കാലഘട്ടത്തിലെ ഹെഡ്‌മാസ്റ്ററായിരുന്നു അദ്ദേഹം പെൺകുട്ടികൾക്ക് മാത്രമുളള ഈ സ്ഥാപനത്തെ ഒരു പിതാവിന്റെ വാത്സല്യത്തോടേയും കരുതലോടേയും അദ്ദേഹം പരിപാലിച്ചു.

3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/429429" എന്ന താളിൽനിന്ന് ശേഖരിച്ചത്