Jump to content
സഹായം

"ബുക്കാനാന‍‍്‍ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== ചരിത്രസ്മൃതികൾ സ്പന്ദിക്കുന്ന പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ ==
=
19 ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കേരളത്തിൽ എത്തിച്ചേർന്ന ലണ്ടൻ മിഷനറി സൊസൈറ്റി , ചർച്ച് മിഷനറി സൊസൈറ്റി, ബാസൽ മിഷൻ എന്നീ മിഷനറി സൊസൈറ്റികളിൽ ചർച്ച് മിഷനറി സൊസൈറ്റി തിരുവിതാംകൂർ -കൊച്ചി മേഖലകളിൽ പ്രവർത്തനം കേന്ദ്രീകരിച്ചു. സുവിശേഷപ്രവർത്തനത്തിനൊപ്പം സാമൂഹ്യപരിഷ് കരണത്തിലും അവർ ശ്രദ്ധ വച്ചു വന്നു- ൽ മാർ ഡയനീഷ്യസിന്റെ എപ്പിക്കോസ്പൽ സ്ഥാനാരോഹണത്തിന് കേരളത്തിലെത്തിയ റവ. ഡോ. ക്ലോഡിയസ് ബുക്കാനൻ കേരളത്തിലെ സിറിയൻ ചർച്ചും ചർച്ച് ഓഫ് ഇംഗ്ലണ്ടും ഒരുമിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. അദ്ദേഹത്തിന്റെ "Christian Researches in Asia” എന്ന ഗ്രന്ഥം ഇംഗ്ലീഷ്  മിഷനറിമാരുടെ ശ്രദ്ധ പിടിച്ചുപറ്റി. കേരളത്തിലെ സഭാനവീകരണപ്രവർത്തനങ്ങളുടെ  ഭാഗമായി പാരീഷ് സ്ക്കൂളുകൾ സ്ഥാപിക്കുന്നതിനെപ്പറ്റി അദ്ദേഹം തിരുവിതാംകൂർ കൊച്ചി റസിഡന്റായിരുന്ന കേണൽ മൺറോയുടെ മുന്നിൽ നിർദ്ദേശം വച്ചു. അദ്ദേഹത്തെ തുടർന്നുവന്ന കേണൽ മെക്കാളയാണ് കേരളത്തിൽ ചർച്ച് മിഷൻ സൊസൈറ്റിയുടെ പ്രവർത്തനം ആരംഭിച്ചത്.  
== ചരിത്രസ്മൃതികൾ സ്പന്ദിക്കുന്ന പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ ===

1816 മേയിൽ സി.എം.എസ് മിഷനറിയായിരുന്ന റവ. തോമസ് നോർട്ടൻ അലപ്പുഴയിൽ എത്തി. (1816 നവംബറിൽ റവ. ബെഞ്ചമിൻ ബെയിലിയും തുടർന്ന് റവ. ജോസഫ്  ഫെന്നും റവ. ഹെന്റി ബെക്കറും കോട്ടയത്ത് എത്തി. റവ. ബെയ് ലി സഭാ പ്രവർത്തനത്തിലും പരിഭാഷയിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ റവ.ഫെൻ കോളേജ് ചുമതലകളിലും റവ. ബേക്കർ പാരീഷ്  സ്കൂളുകളുടെ രൂപീകരണത്തിലും ശ്രദ്ധവച്ചു.  റവ. ബുക്കാനന്റെ ആഗ്രഹങ്ങളുടെ സാക്ഷാത് കാരമാണ് റവ.ബേക്കർ തന്റെ പ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കിയത്).

റവ.ഹെന്റി ബേക്കർ (സീനിയർ) തന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചാണ് രൂപകൽപ്പന ചെയ് തത്. കോട്ടയം പട്ടണത്തിൽനിന്ന്  ഏകദേശം 8 കിലോമീറ്റർ തെക്കായി പാക്കിൽ, ചിങ്ങവനം പ്രദേശങ്ങൾക്ക് ഇടയിലാണ് പളളം. 1839-ൽ 259 കുട്ടികളുമായി 9 നാട്ടുഭാഷാ സ്കൂളുകൾ അദ്ദേഹം നടത്തിയിരുന്നു. അദ്ദേഹത്തിനൊപ്പം കോട്ടയത്തെത്തിയ മിസസ് ഹെന്റി ബേക്കർ 1844 -ൽ പെൺകുട്ടികൾക്കായി പളളത്ത് ഗേൾസ് ബോർഡിംഗ് സ്കൂൾ ആരംഭിച്ചു. മുണ്ടക്കയത്തുണ്ടായിരുന്ന മറ്റൊരു സ്കൂളും ഈ സ്കൂളും ഒരുമിച്ച് 1871ൽ ബേക്കറിന്റെ മകന്റെ ഭാര്യയായ മിസസ് ഹെന്റി ബേക്കർ(ജൂനിയർ) പളളത്ത് ഒരു ബോർഡിംഗ് ഗേൾസ് സ്കൂളാക്കി മാറ്റി.

3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/429426" എന്ന താളിൽനിന്ന് ശേഖരിച്ചത്