Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ /പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20: വരി 20:

'''വീട്ടിലൊരു കാവ്‌ '''.

'''വീട്ടിലൊരു കാവ്‌ '''.

ജൂൺ 5 പരിസ്ഥിതി ദിനത്തിന്‌ ഞങ്ങൾ പുതിയൊരു പ്രവർത്തനത്തിന്‌ തുടക്കം കുറിച്ചു.'മണ്ണ്‌ നിരീക്ഷണം'. നാൽപതോളം കുട്ടികളുടെ അര സെന്റിൽ കുറയാതെ സ്ഥലം വേലികെട്ടി തിരിക്കുന്നു. ആ ഭാഗത്തെ മണ്ണിനേയും അവിടെയുണ്ടാകുന്ന മാറ്റത്തേക്കുറിച്ചും ഒരു വർഷം നീണ്ടു നിൽക്കുന്ന പഠനം. ആ മണ്ണിലുണ്ടാകുന്ന സസ്യങ്ങൾ മറ്റ്‌ ജീവികൾ ഇവയൊക്കെ പഠനത്തിന്‌ വിധേയമാക്കും. മണ്ണിന്റെ മാറ്റവും നിരീക്ഷിക്കും. ഇതെല്ലാം കുറിചു വയ്ക്കുകയും ചെയ്യും. ഒരു പ്രത്യേക സ്ഥലത്തുണ്ടാകുന്ന ആവാസവ്യവസ്ഥയെക്കുറിച്ച്‌ അറിയുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.ഇതിന്റെ തുടക്കമായി ജൂൺ 6- ന്‌ അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഈ സ്ഥലങ്ങൾ സന്ദർശിച്ചു.

'''തഴുതാമകണ്ട്‌ കീഴാർനെല്ലിയെ അറിഞ്ഞ്‌ കുളക്കരയിലേക്ക്‌  '''.

'''തഴുതാമകണ്ട്‌ കീഴാർനെല്ലിയെ അറിഞ്ഞ്‌ കുളക്കരയിലേക്ക്‌  '''.

ജൂൺ 5 പരിസ്ഥിതി ദിനം.ഞങ്ങൾ ബാലചന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ മറ്റ്‌ അധ്യാപകരോടൊപ്പം പരിസ്ഥിതി പഠനയാത്ര നടത്തി.ഞങ്ങളുടെ വിദ്യാലയത്തിനു പരിസരത്തുള്ള പ്രദേശമാണ്‌ ഇതിനായി തിരഞ്ഞെടുത്തത്‌.മനുഷ്യന്റെ ചൂഷണങ്ങളെയെല്ലാം മറികടന്ന് വഴിയോരങ്ങളിൽ തലയുയർത്തി നിൽക്കുന്ന തഴുതാമ,കീഴാർനെല്ലി,ആനച്ചുവടി,കറുകപുല്ല്,മുയൽച്ചെവിയൻ..........ഇവ ഞങ്ങൾ കണ്ടു.ഞങ്ങൾ കണ്ട കുളവും അതിലെ തെളി വെള്ളവും മനസ്സുകുളിർപ്പിച്ചു.പരിസ്ഥിതിയെ തകരാറിലാക്കുന്ന ചില കാര്യങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചു.വയലുകളെല്ലാം വീടുകളായികഴിഞ്ഞു.ചൂട്‌ കൂടികൊണ്ടേയിരിക്കുന്നു.പരിസ്ഥിതി പഠനം ഒരു തുടർപ്രവർത്തനമാക്കാനാണ്‌ ഞങ്ങൾ ഉദ്ദേശിക്കുന്നത്‌.
ഞങ്ങൾ ബാലചന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ മറ്റ്‌ അധ്യാപകരോടൊപ്പം പരിസ്ഥിതി പഠനയാത്ര നടത്തി.ഞങ്ങളുടെ വിദ്യാലയത്തിനു പരിസരത്തുള്ള പ്രദേശമാണ്‌ ഇതിനായി തിരഞ്ഞെടുത്തത്‌.മനുഷ്യന്റെ ചൂഷണങ്ങളെയെല്ലാം മറികടന്ന് വഴിയോരങ്ങളിൽ തലയുയർത്തി നിൽക്കുന്ന തഴുതാമ,കീഴാർനെല്ലി,ആനച്ചുവടി,കറുകപുല്ല്,മുയൽച്ചെവിയൻ..........ഇവ ഞങ്ങൾ കണ്ടു.ഞങ്ങൾ കണ്ട കുളവും അതിലെ തെളി വെള്ളവും മനസ്സുകുളിർപ്പിച്ചു.പരിസ്ഥിതിയെ തകരാറിലാക്കുന്ന ചില കാര്യങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചു.വയലുകളെല്ലാം വീടുകളായികഴിഞ്ഞു.ചൂട്‌ കൂടികൊണ്ടേയിരിക്കുന്നു.പരിസ്ഥിതി പഠനം ഒരു തുടർപ്രവർത്തനമാക്കാനാണ്‌ ഞങ്ങൾ ഉദ്ദേശിക്കുന്നത്‌.

'''മഴനടത്തം -2018'''.

'''മഴനടത്തം -2018'''.

4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/427793" എന്ന താളിൽനിന്ന് ശേഖരിച്ചത്