"ജി.എച്ച്.എസ്. കരിപ്പൂർ /പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ /പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
19:29, 23 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂലൈ 2018→പരിസ്ഥിതി പ്രശ്നോത്തരി
No edit summary |

വരി 18: | വരി 18: | ||
42040 C.jpg|GHS KARIPPOOR | 42040 C.jpg|GHS KARIPPOOR | ||
</gallery> | </gallery> | ||

'''വീട്ടിലൊരു കാവ് '''.

ജൂൺ 5 പരിസ്ഥിതി ദിനത്തിന് ഞങ്ങൾ പുതിയൊരു പ്രവർത്തനത്തിന് തുടക്കം കുറിച്ചു.'മണ്ണ് നിരീക്ഷണം'. നാൽപതോളം കുട്ടികളുടെ അര സെന്റിൽ കുറയാതെ സ്ഥലം വേലികെട്ടി തിരിക്കുന്നു. ആ ഭാഗത്തെ മണ്ണിനേയും അവിടെയുണ്ടാകുന്ന മാറ്റത്തേക്കുറിച്ചും ഒരു വർഷം നീണ്ടു നിൽക്കുന്ന പഠനം. ആ മണ്ണിലുണ്ടാകുന്ന സസ്യങ്ങൾ മറ്റ് ജീവികൾ ഇവയൊക്കെ പഠനത്തിന് വിധേയമാക്കും. മണ്ണിന്റെ മാറ്റവും നിരീക്ഷിക്കും. ഇതെല്ലാം കുറിചു വയ്ക്കുകയും ചെയ്യും. ഒരു പ്രത്യേക സ്ഥലത്തുണ്ടാകുന്ന ആവാസവ്യവസ്ഥയെക്കുറിച്ച് അറിയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.ഇതിന്റെ തുടക്കമായി ജൂൺ 6- ന് അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഈ സ്ഥലങ്ങൾ സന്ദർശിച്ചു. | |||
'''തഴുതാമകണ്ട് കീഴാർനെല്ലിയെ അറിഞ്ഞ് കുളക്കരയിലേക്ക് '''.

ജൂൺ 5 പരിസ്ഥിതി ദിനം.ഞങ്ങൾ ബാലചന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ മറ്റ് അധ്യാപകരോടൊപ്പം പരിസ്ഥിതി പഠനയാത്ര നടത്തി.ഞങ്ങളുടെ വിദ്യാലയത്തിനു പരിസരത്തുള്ള പ്രദേശമാണ് ഇതിനായി തിരഞ്ഞെടുത്തത്.മനുഷ്യന്റെ ചൂഷണങ്ങളെയെല്ലാം മറികടന്ന് വഴിയോരങ്ങളിൽ തലയുയർത്തി നിൽക്കുന്ന തഴുതാമ,കീഴാർനെല്ലി,ആനച്ചുവടി,കറുകപുല്ല്,മുയൽച്ചെവിയൻ..........ഇവ ഞങ്ങൾ കണ്ടു.ഞങ്ങൾ കണ്ട കുളവും അതിലെ തെളി വെള്ളവും മനസ്സുകുളിർപ്പിച്ചു.പരിസ്ഥിതിയെ തകരാറിലാക്കുന്ന ചില കാര്യങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചു.വയലുകളെല്ലാം വീടുകളായികഴിഞ്ഞു.ചൂട് കൂടികൊണ്ടേയിരിക്കുന്നു.പരിസ്ഥിതി പഠനം ഒരു തുടർപ്രവർത്തനമാക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. | |||
'''മഴനടത്തം -2018'''.
| '''മഴനടത്തം -2018'''.