"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി (മൂലരൂപം കാണുക)
22:57, 21 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 116: | വരി 116: | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും, SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ കിട്ടിയ വിദ്യാർത്ഥികൾ, NMMS, USS വിജയികൾ, കൈരളി വിജ്ഞാന പരീക്ഷാ വിജയികൾ, സ്കൂൾ തല വിവിധ മത്സര വിജയികൾ എന്നിവരെ ആദരിക്കലും മഞ്ചേരി ടൗൺഹാളിൽ വെച്ച് നടന്നു. | |||
പ്രശസ്ത സാഹിത്യകാരൻ ശ്രീ.പി സുരേന്ദ്രൻ പ്രതിഭകളെ ആദരിച്ചു. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമാവുന്നതിന് വിവിധ ക്ലബ്ബുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും കുട്ടികളിലെ കഴിവുകളെ കണ്ടെത്താൻ ഇത്തരം ക്ലബ്ബ് പ്രവർത്തനങ്ങൾ നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഞ്ചേരി.ഗവ.ബോയ്സ് സ്കൂളിലെ പൂർവവിദ്യാർത്ഥി കൂടിയായ ഇദ്ദേഹം മഞ്ചേരിയുടെ ചരിത്ര പശ്ചാത്തലത്തിലേയ്ക്ക് വിദ്യാർത്ഥികളെ കൊണ്ടു പോയി.നിരവധി വഴികൾ കടന്ന് ഗ്രാമങ്ങളെ തൊട്ടറിഞ്ഞ് മഞ്ചേരി സ്കൂളിലെത്തുന്ന ആ അനുഭവം ഒരു കഥപോലെ കാണികൾ അനുഭവിച്ചു. | |||
തുടർന്ന് SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ ഭിന്നശേഷിയുള്ള വിദ്യാർത്ഥിയായ അജിൻകേശിനെ ഉപഹാരം നൽകി ആദരിച്ചു. | |||
സ്കൂളിലെ മികച്ച പ്രതിഭകളായ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വിജയികളായ 43 പേരെയും ആദരിച്ചു. NMMS വിജയികൾ, USS വിജയികൾ, കൈരളി വിജ്ഞാന പരീക്ഷ വിജയികൾ എന്നിവരെയും സ്കൂൾ തല വിവിധ ക്ലബ് മൽസരങ്ങളിലെ വിജയികളെയും ഈ ചടങ്ങിൽ ആദരിക്കുകയുണ്ടായി. | |||
വിവിധഭാഷാ ഗാനങ്ങൾ കോർത്തിണക്കിയ നൃത്തശിൽപം വിദ്യാർത്ഥികൾ അവതരിപ്പിച്ചു. | |||
ഈ ചടങ്ങിൽ ഹെഡ്മാസ്റ്റർ പി.സെയ്തലവി സ്വാഗതവും PTA പ്രസിഡന്റ് ശ്രീ.ഷംസു പുന്നക്കൽ അധ്യക്ഷതയും വഹിച്ചു. ഡെ.ഹെഡ്മാസ്റ്റർ കെ.പരമേശ്വരൻ, PTA വൈസ് പ്രസിഡന്റ ശ്രീ.ഹുസൈൻ, സത്യഭാമ ടീച്ചർ, തുടങ്ങിയവർ ആശംസകളർപ്പിച്ചു.ബാബുരാജ് മാഷ് നന്ദി പ്രകാശിപ്പിച്ചു. | |||
SPC,JRC, NCC അംഗങ്ങൾ, ബോയ്സ് സ്കൂൾ കുടുംബത്തിലെ എല്ലാവരും ഈ പ്രതിഭാ സംഗമത്തിന് പൂർണ്ണ പിന്തുണയേകി.. | |||
[[പ്രമാണം:kl.jpg]] |