"വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ (മൂലരൂപം കാണുക)
19:10, 12 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂലൈ 2018a
(ൂ) |
(a) |
||
വരി 46: | വരി 46: | ||
1099 ൽ വിവേകോദയം വിദ്യാലയം ഹൈസ്കൂളായി ആരംഭിച്ചു . ടി.എസ്സ് വിശ്വനാഥയ്യ൪ ആയിരുന്നു പ്രധാന അദ്ധ്യാപകൻ. മുൻ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എല്. എ യും ആയ ശ്രീ തേറമ്പില് രാമകൃഷ് ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ . 1998-ൽ ഹയ൪സെക്കന്ററി ആരംഭിച്ചു. സംസ് ഥാനത്തെ തന്നെ മികച്ച ഹയ൪സെക്കന്ററികളിലൊന്നാണിത്. | 1099 ൽ വിവേകോദയം വിദ്യാലയം ഹൈസ്കൂളായി ആരംഭിച്ചു . ടി.എസ്സ് വിശ്വനാഥയ്യ൪ ആയിരുന്നു പ്രധാന അദ്ധ്യാപകൻ. മുൻ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എല്. എ യും ആയ ശ്രീ തേറമ്പില് രാമകൃഷ് ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ . 1998-ൽ ഹയ൪സെക്കന്ററി ആരംഭിച്ചു. സംസ് ഥാനത്തെ തന്നെ മികച്ച ഹയ൪സെക്കന്ററികളിലൊന്നാണിത്. | ||
== '''ഭൗതികവീക്ഷണം''' == | == '''ഭൗതികവീക്ഷണം''' == | ||
തൃശ്ശൂർ സാംസ്കാരിക നഗരിയുടെ | തൃശ്ശൂർ സാംസ്കാരിക നഗരിയുടെ താളരാഗസ്പന്ദനമേറ്റ് മറ്റേതൊരു വിദ്യാലയത്തിൽ നിന്നും വ്യത്യസ്തത വിവിധ മേഖലകളിൽ പുലർത്തുന്ന വിവേകോദയം ബോയ്സ് ഹൈയർ സെക്കൻഡറി സ്കൂൾ ഇന്ന് പൊതുസമൂഹത്തിന്റെ | ||
അറിവിൻ ഭണ്ടാരമാണ്.മനോഹരവും | അറിവിൻ ഭണ്ടാരമാണ്.മനോഹരവും പ്രൗഢഗംഭീരവുമായ പ്രവേശനകവാടം കടന്ന് കാമ്പസിൽ പ്രവേശിച്ചാൽ നഗരമധ്യത്തിന്റെ തിരക്കുകൾ അവിടെ കാണില്ല.ഇലഞ്ഞി,മഹാഗണി,ലക്ഷിതരു അരശ് തുടങ്ങിയ | ||
തണൽ | തണൽ മരങ്ങളാൽ ഹരിതാഭമായ കാമ്പസ്.ലഭ്യമായ സ്ഥലസൗകര്യത്തിൽ തയ്യാറാക്കിയ ഒൗഷധസസ്യാരാമം !ചെറിയ ഒരു താമരക്കുളം .ടൈൽസ് പാകി വൃത്തിയാക്കിയ ഓപ്പൺ എയർ ഓഡിറ്റോറിയം. | ||
പ്രൊജക്ടർ സൗണ്ട് ഡിസ്‌പ്പ്ലേ സംവിധാനങ്ങളോടെയുള്ള | പ്രൊജക്ടർ സൗണ്ട് ഡിസ്‌പ്പ്ലേ സംവിധാനങ്ങളോടെയുള്ള ക്ലാസ്മുറികൾ.മുപ്പതോളം പേർക്ക് ഒരുമിച്ചിരുന്ന് പ്രവർത്തിക്കാവുന്ന കമ്പൂട്ടർ റൂം.വിവിധ ലബോറട്ടറി സംവിധാനങ്ങൾ .ഒരു ഗ്രാമീണ വായനശാലയുടെ പകിട്ടോടെയും | ||
പ്രതാപത്തോടെയും പ്രവർത്തിക്കുന്ന ലൈബ്രറി,പൂർണമായി | പ്രതാപത്തോടെയും പ്രവർത്തിക്കുന്ന ലൈബ്രറി,പൂർണമായി ഡിജിറ്റൽ ആക്കിയിരിക്കുന്നു.സ്ഥലപരിമിതിയിൽ ഒതുങ്ങി നിന്നുകൊണ്ട് പരമാവധി സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൻറെ ഭാഗമായി ഡൈനിംഗ് ഹാൾ നവീകരണ പ്രവർത്തനങ്ങൾ ധ്രുദഗതിയിൽ നടന്നു വരികയാണ്.വിദ്യാർത്ഥികളുടെ പ്രാഥമിക സൗകര്യങ്ങൾ നിർവ്വഹിക്കുന്നതിനായി ഒരു ടോയ്‌ലറ്റ് ബ്ളോക്ക് സജ്ജമാക്കിയിട്ടുണ്ട്.മാലിന്യ സംസ്കരണത്തിനായി ഇൻസിനറേറ്റർ പ്രവർത്തനക്ഷമമാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |