Jump to content
സഹായം

"വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(a)
(ൂ)
വരി 46: വരി 46:
1099 ൽ വിവേകോദയം വിദ്യാലയം  ഹൈസ്കൂളായി ആരംഭിച്ചു . ടി.എസ്സ് വിശ്വനാഥയ്യ൪ ആയിരുന്നു പ്രധാന അദ്ധ്യാപകൻ. മുൻ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എല്. എ യും ആയ ശ്രീ തേറമ്പില് രാമകൃഷ് ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ . 1998-ൽ ഹയ൪സെക്കന്ററി ആരംഭിച്ചു. സംസ് ഥാനത്തെ തന്നെ മികച്ച ഹയ൪സെക്കന്ററികളിലൊന്നാണിത്.

== '''ഭൗതികവീക്ഷണം''' ==
== '''ഭൗതികവീക്ഷണം''' ==
തൃശ്ശൂർ സാംസ്കാരിക നഗരിയുടെ താളരാഗസ്പന്ദനമേറ്റ മറ്റേതോരു വിദ്യാലയത്തിൽ നിന്ന് വ്യത്യസ്തഥ വിവിഥമേഖലകളിൽ പുലർത്തുന്ന വിവേകോദയം ബോയ്സ് ഹൈയർ സെക്കൻഡറി സ്കൂൾ ഇന്ന പൊതുസമൂഹത്തിന്റെ
അറിവിൻ ഭണ്ടാരമാണ്.മനോഹരവും പ്രൗഢഗംഭീപവുമായ പ്രവേശനകവാടം കടന്ന് കാമ്പസിൽ പ്രവേശിച്ചാൽ നഗരമധ്യത്തിന്റെ തിരക്കുകൾ അവിടെ കാണില്ല.ഇലഞ്ഞി,മഹാഗണി,ലക്ഷിതരു അ‌രശ് തുടങ്ങിയ
തണൽ മരങിങ്ങളാൽ ഹരിതാഭമായ കാമ്പസ്.ലഭ്യമായ സ്ഥലസൗകര്യത്തിൽ തയാറാക്കിയ ഒൗഷധസസ്യാരമം ചെറിയ ഒരു താമരക്കുളം ടൈല്സ് പാകി വൃത്തിയാക്കിയ ഓപ്പൺ എയർ ഓഡിറ്റോറിയം.
പ്രൊജക്ടർ സൗണ്ട് ഡിസ്‌പ്പ്ലേ സംവിധാനങ്ങളോടെയുള്ള ക്ലാസ്മുറി.മുപ്പതോളം പേറ്ക്ക് ഒരുമിച്ചിരുന്ന് പ്രവർത്തിക്കാവുന്ന കമ്പൂട്ടർ റൂം.വിവിധ ലബോറിറ്ററി സംവിധാലങ്ങൾ .ഒരു ഗ്യാമീണ വായനശാലയുടെ പകിട്ടോടയും
പ്രതാപത്തോടെയും പ്രവർത്തിക്കുന്ന ലൈബ്രറി,പൂർണമായി ഢജിറ്റൽ ആക്കിയിരിക്കുന്നു.സ്ഥലപരിമിഥിയിൽ നിന്നുകൊണ്ട് പരമാവധി സൗകര്യങ്ങൾ ൈാ

325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/426430" എന്ന താളിൽനിന്ന് ശേഖരിച്ചത്