Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിനുവേണ്ടിയാണ് സ്കൂൾതലത്തിൽ ഹെൽത്ത്ക്ലബ്ബുകൾ രൂപീകരിച്ചിരിക്കുന്നത്. രോഗപ്രതിരോധം രോഗനിവാരണം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെയും തദ്വാരാ രക്ഷാകർത്താക്കളെയും സമൂഹത്തെയും ബോധവൽ ക്കരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

കേരളത്തിലെ സ്കൂൾതലത്തിലുള്ള ആദ്യ ഹെൽത്ത് ക്ലിനിക്ക് ഹെൽത്ത്ക്ലബ്ബിന്റെ പ്രവർത്തനത്തിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നു.
കേരളത്തിലെ സ്കൂൾതലത്തിലുള്ള ആദ്യ ഹെൽത്ത് ക്ലിനിക്ക് ഹെൽത്ത്ക്ലബ്ബിന്റെ പ്രവർത്തനത്തിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നു.
എം.ആ൪ വാക്സി൯ – ആരോഗ്യ രംഗത്തെ ദീ൪ഘ വീക്ഷണം
                                                            ഭാവിതലമുറയുടെ ആരോഗ്യ പരിപാലനം  ലക്ഷ്യമാക്കി നാഷണൽ
ഹെൽത്തു മിഷനും സ൪ക്കാരും സംയുക്തമായി.

കൗമാരക്ലബ്ബ്
കൗമാരക്ലബ്ബ്
വരി 25: വരി 30:
കുട്ടികൾ ശുചിത്വഭാരതത്തിനായുള്ള പ്രതിജ‍‍്‍‍‍‍ഞയെടുത്തു. ടാഗോ൪ തിയറ്ററിൽ വച്ച് , ബഹു ടൂറിസം മന്ത്രി ‌
കുട്ടികൾ ശുചിത്വഭാരതത്തിനായുള്ള പ്രതിജ‍‍്‍‍‍‍ഞയെടുത്തു. ടാഗോ൪ തിയറ്ററിൽ വച്ച് , ബഹു ടൂറിസം മന്ത്രി ‌
കടകം പള്ളി രാമചന്ദ്ര൯ നി൪വഹിച്ച ഉദ്ഘാടന ചടങ്ങിൽ എല്ലാ വിദ്യാ൪ത്ഥിനികളും പങ്കെടുത്തു.
കടകം പള്ളി രാമചന്ദ്ര൯ നി൪വഹിച്ച ഉദ്ഘാടന ചടങ്ങിൽ എല്ലാ വിദ്യാ൪ത്ഥിനികളും പങ്കെടുത്തു.
കേരളപ്പിറവി ദിനാഘോഷം
തിരു: കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർസെക്കന്ററിസ്കൂളിൽ നവംബർ 1 ന് കേരളപ്പിറവിയുടെ 61-ാം വാർഷികദിനം മലയാളദിനമായി ആചരിച്ചു.സ്കൂൾ അങ്കണത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ ഭരണഭാഷാപ്രതിജ്ഞയെടുത്തു. 
ശ്രേഷ്ഠ ഭാഷയായ മലയാളത്തിന്റെ മഹത്ത്വം  വിളംബരം ചെയ്ത കേരളപ്പിറവി ദിനാഘോഷച്ചടങ്ങിൽ
വിശിഷ്ടാതിഥിയായി ഹരിതസേനയുടെ ചെയർമാൻ  ശ്രീ  അനീഷ് പങ്കെടുത്തു.ഭിന്നശേഷിക്കാരായ കുട്ടികൾ
തയ്യാറാക്കിയ മാഗസിൻ പ്രസ്തുത ചടങ്ങിൽ പ്രകാശനം ചെയ്തു.സ്കൂൾ അധികാരികളും പി .ടി .എ ,
എസ്. എം.സി ഭാരവാഹികളും അദ്ധ്യാപകരും വിദ്യാർത്ഥിനികളും ചേർന്ന് കേരളത്തനിമയുള്ള
ഗാനങ്ങൾ ആലപിച്ചത് പുതുമയുള്ളതായിരുന്നു.കുട്ടികൾ അവതരിപ്പിച്ച വിവിധപരിപാടികളും ഉണ്ടായിരുന്നു

ഫിലാറ്റലി ക്ലബ്ബ്
ഫിലാറ്റലി ക്ലബ്ബ്
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/422979" എന്ന താളിൽനിന്ന് ശേഖരിച്ചത്