Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:

കൗമാരക്കാരുടെ ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും കൃത്യവുമായ പരിഹാരമാർഗ്ഗം തേടാൻ ഈക്ലബ്ബിന്റെ പ്രവർത്തനം സഹായിക്കുന്നു .ഹെൽത്ത്ക്ലബ്ബിലെ ഡോക്ടറുടെ സേവനം പരമപ്രധാനമാണ്.
കൗമാരക്കാരുടെ ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും കൃത്യവുമായ പരിഹാരമാർഗ്ഗം തേടാൻ ഈക്ലബ്ബിന്റെ പ്രവർത്തനം സഹായിക്കുന്നു .ഹെൽത്ത്ക്ലബ്ബിലെ ഡോക്ടറുടെ സേവനം പരമപ്രധാനമാണ്.
ഗാന്ധിജയന്തി  വാരാഘോഷം
രാഷ്ട്റപിതാവിനോടുളള ആദരസൂകമായ തിരുവന്തപുരം കോട്ടൺഹിൽ ഗാന്ധിജയന്തി സമുചിമായി ആഘോഷിച്ചു . ഒരാഴച്ചനീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ ക്ക് ഒക്ടോബർ  രണ്ടാം തീയതി തുടകികമായി.
കുട്ടികൾ ഗാന്ധി പ്രതിമയിൽപുഷ്പാർച്ച്ന നടത്തി . സ്വച്ഛഭാരതമിഷന്റെ മൂന്നാം വാ൪ഷികമായതിനാൽ
കുട്ടികൾ ശുചിത്വഭാരതത്തിനായുള്ള പ്രതിജ‍‍്‍‍‍‍ഞയെടുത്തു. ടാഗോ൪ തിയറ്ററിൽ വച്ച് , ബഹു ടൂറിസം മന്ത്രി ‌
കടകം പള്ളി രാമചന്ദ്ര൯ നി൪വഹിച്ച ഉദ്ഘാടന ചടങ്ങിൽ എല്ലാ വിദ്യാ൪ത്ഥിനികളും പങ്കെടുത്തു.

ഫിലാറ്റലി ക്ലബ്ബ്
ഫിലാറ്റലി ക്ലബ്ബ്
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/422978" എന്ന താളിൽനിന്ന് ശേഖരിച്ചത്