"സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ (മൂലരൂപം കാണുക)
20:20, 13 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
== ആമുഖം == | == ആമുഖം == | ||
കുടവെച്ചൂര്നഗരസഭയുടെ കീഴില്തേവര ദേശത്ത്സ്ഥിതിചെയ്യുന്നു• സംസ്ഥാനമത്സ്യവകുപ്പി൯റെ കീഴിലാണ് ഈ സ്കൂള്പ്റവ൪ത്തിക്കുന്നത്• 1968_ലാണ് ഈസ്കൂള്സ്ഥാപിതമായത് സംസ്ഥാനത്തെ തീരദേശത്തെ ദരിദ്രരായ മത്സ്യത്തൊഴിലാളികളുടെ ആണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈസ്കൂള്സ്ഥാപിച്ചത്• 8‚9‚10 എന്നീ ക്ളാസുകളുടെ ഓരോ ഡിവിഷ൯ പ്റവ൪ത്തിക്കുന്നു.എട്ടാം ക്ളാസില്പരമാവധി 40 കുട്ടികളെയാണ്പ്റവേശിപ്പിക്കുന്നത്•എല്ലാകുട്ടികളും മത്സ്യതൊഴിലാളിയുടെ മകനാണെന്ന്സാക്ഷ്യപ്പെടുത്തുന്ന സ൪ട്ടിഫിക്കററ്സംസ്ഥാന മത്സ്യവകുപ്പിന്കീഴിലുള്ള അതതു പ്റദേശത്തെ ഫിഷറീസ്ആഫീസറില്നിന്നും ഹാജരാക്കേണ്ടതുണ്ട്• പ്റവേശനം ലഭിച്ച കുട്ടികള്‍ക്ക് താമസവും ഭക്ഷണവും സൗജന്യമാണ്•പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനുവേണ്ടിയാണ് ഈസ്ക്ൂള്പ്റവ൪ത്തിക്കുന്നത്. | |||
ആദ്യകാലത്ത് എല്ലാ ക്ളാസിലും തന്നെ മുഴുവ൯ കുട്ടികളും ഉണ്ടായിരുന്നു•കാലക്റമേണ എട്ടാംക്ളാസില്പ്റവേശിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്ന പ്റവണതയാണു കാണുന്നത്• മററുസ്കൂളുകളില്നിന്നു വ്യത്യസ്തമായി മലയാളം ഉപപാഠത്തിനു പകരമായി ഫിഷറീസ്സയന്സ് എന്ന വിഷയമാണ് ഇവിടെ പഠിക്കുന്നത്പലതരത്തിലുള്ള മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലകള്‍ ¸അവയുടെനിറ്മ്മാണം¸ ബോട്ട്എന്ജിന്പ്റവറ്ത്തനം കടലിലും ഉള്നാടന്ജലാശയങ്ങളിലും കാണുന്ന പലതരംമീനുകള് ഇവയെകുറിച്ചെല്ലാം ഇവിടെപഠിക്കുന്നു• | ആദ്യകാലത്ത് എല്ലാ ക്ളാസിലും തന്നെ മുഴുവ൯ കുട്ടികളും ഉണ്ടായിരുന്നു•കാലക്റമേണ എട്ടാംക്ളാസില്പ്റവേശിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്ന പ്റവണതയാണു കാണുന്നത്• മററുസ്കൂളുകളില്നിന്നു വ്യത്യസ്തമായി മലയാളം ഉപപാഠത്തിനു പകരമായി ഫിഷറീസ്സയന്സ് എന്ന വിഷയമാണ് ഇവിടെ പഠിക്കുന്നത്പലതരത്തിലുള്ള മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലകള്‍ ¸അവയുടെനിറ്മ്മാണം¸ ബോട്ട്എന്ജിന്പ്റവറ്ത്തനം കടലിലും ഉള്നാടന്ജലാശയങ്ങളിലും കാണുന്ന പലതരംമീനുകള് ഇവയെകുറിച്ചെല്ലാം ഇവിടെപഠിക്കുന്നു• |