"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മറ്റ്ക്ലബ്ബുകൾ-17 (മൂലരൂപം കാണുക)
12:20, 7 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
ഉൗർജ്ജസംരക്ഷണത്തിനും ഊർജ്ജസ്രോതസ്സുകൾ കണ്ടെത്തി അവ ഉപയോഗപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു. | ഉൗർജ്ജസംരക്ഷണത്തിനും ഊർജ്ജസ്രോതസ്സുകൾ കണ്ടെത്തി അവ ഉപയോഗപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു. | ||
കമ്പ്യൂട്ടർ ക്ലബ്ബ് | |||
അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ക്ലബ്ബംഗങ്ങൾ കമ്പ്യൂട്ടറിന്റെ വിവിധ മേഖലകളിൽ പരിശീലനം നടത്തുന്നു. ഹൈടെക്ക് ക്ലാസ്സ് മുറികളുടെ ചുമതല വഹിക്കുന്നു. | |||
ഹെൽത്ത്ക്ലബ്ബ് | |||
എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിനുവേണ്ടിയാണ് സ്കൂൾതലത്തിൽ ഹെൽത്ത്ക്ലബ്ബുകൾ രൂപീകരിച്ചിരിക്കുന്നത്. രോഗപ്രതിരോധം രോഗനിവാരണം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെയും തദ്വാരാ രക്ഷാകർത്താക്കളെയും സമൂഹത്തെയും ബോധവൽ ക്കരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. | |||
കേരളത്തിലെ സ്കൂൾതലത്തിലുള്ള ആദ്യ ഹെൽത്ത് ക്ലിനിക്ക് ഹെൽത്ത്ക്ലബ്ബിന്റെ പ്രവർത്തനത്തിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നു | |||
കൗമാരക്ലബ്ബ് | |||
കൗമാരക്കാരുടെ ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും കൃത്യവുമായ പരിഹാരമാർഗ്ഗം തേടാൻ ഈക്ലബ്ബിന്റെ പ്രവർത്തനം സഹായിക്കുന്നു .ഹെൽത്ത്ക്ലബ്ബിലെ ഡോക്ടറുടെ സേവനം പരമപ്രധാനമാണ് | |||
ഫിലാറ്റലി ക്ലബ്ബ് | |||
സ്റ്റാമ്പ് ശേഖരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിന് ഈ ക്ലബ്ബ് സഹായിക്കുന്നു. | |||
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുറീക്ക ശാസ്ത്രകേരളം മാഡംക്യൂറിപതിപ്പ് തിരുവനന്തപുരത്ത് കോട്ടൺ ഹിൽ സ്കൂളിൽ ബഹുമാനപ്പെട്ട നിയമസഭാസ്പീക്കർ ശ്രീ .പി .ശ്രീരാമകൃഷ്ണൻ 03/08/2017ന് പ്രകാശനംചെയ്തു .വിദ്യാർത്ഥികളിലെ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പാണ് യുറീക്ക ശാസ്ത്രകേരളം മാഡംക്യൂറിപതിപ്പ്.ബഹുമാനപ്പെട്ട ഡപ്യൂട്ടി മേയർ ശ്രീമതി രാഖിരവികുമാർ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു . | ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുറീക്ക ശാസ്ത്രകേരളം മാഡംക്യൂറിപതിപ്പ് തിരുവനന്തപുരത്ത് കോട്ടൺ ഹിൽ സ്കൂളിൽ ബഹുമാനപ്പെട്ട നിയമസഭാസ്പീക്കർ ശ്രീ .പി .ശ്രീരാമകൃഷ്ണൻ 03/08/2017ന് പ്രകാശനംചെയ്തു .വിദ്യാർത്ഥികളിലെ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പാണ് യുറീക്ക ശാസ്ത്രകേരളം മാഡംക്യൂറിപതിപ്പ്.ബഹുമാനപ്പെട്ട ഡപ്യൂട്ടി മേയർ ശ്രീമതി രാഖിരവികുമാർ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു . |