"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മറ്റ്ക്ലബ്ബുകൾ-17 (മൂലരൂപം കാണുക)
11:56, 7 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
വിദ്യാർത്ഥിനികളിൽ തൊഴിൽ പരിചയം വളർത്തുന്നതിനും തൊഴിലിന്റെ മാഹാത്മ്യം മനസ്സിലാക്കിക്കൊടുക്കുന്നതിനും എല്ലാകുട്ടികൾക്കും ഈ പ്രോഗ്രാം അവസരം നല്കുന്നു. | വിദ്യാർത്ഥിനികളിൽ തൊഴിൽ പരിചയം വളർത്തുന്നതിനും തൊഴിലിന്റെ മാഹാത്മ്യം മനസ്സിലാക്കിക്കൊടുക്കുന്നതിനും എല്ലാകുട്ടികൾക്കും ഈ പ്രോഗ്രാം അവസരം നല്കുന്നു. | ||
എനർജി ക്ലബ്ബ് | |||
ഉൗർജ്ജസംരക്ഷണത്തിനും ഊർജ്ജസ്രോതസ്സുകൾ കണ്ടെത്തി അവ ഉപയോഗപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു. | |||
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുറീക്ക ശാസ്ത്രകേരളം മാഡംക്യൂറിപതിപ്പ് തിരുവനന്തപുരത്ത് കോട്ടൺ ഹിൽ സ്കൂളിൽ ബഹുമാനപ്പെട്ട നിയമസഭാസ്പീക്കർ ശ്രീ .പി .ശ്രീരാമകൃഷ്ണൻ 03/08/2017ന് പ്രകാശനംചെയ്തു .വിദ്യാർത്ഥികളിലെ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പാണ് യുറീക്ക ശാസ്ത്രകേരളം മാഡംക്യൂറിപതിപ്പ്.ബഹുമാനപ്പെട്ട ഡപ്യൂട്ടി മേയർ ശ്രീമതി രാഖിരവികുമാർ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു . | ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുറീക്ക ശാസ്ത്രകേരളം മാഡംക്യൂറിപതിപ്പ് തിരുവനന്തപുരത്ത് കോട്ടൺ ഹിൽ സ്കൂളിൽ ബഹുമാനപ്പെട്ട നിയമസഭാസ്പീക്കർ ശ്രീ .പി .ശ്രീരാമകൃഷ്ണൻ 03/08/2017ന് പ്രകാശനംചെയ്തു .വിദ്യാർത്ഥികളിലെ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പാണ് യുറീക്ക ശാസ്ത്രകേരളം മാഡംക്യൂറിപതിപ്പ്.ബഹുമാനപ്പെട്ട ഡപ്യൂട്ടി മേയർ ശ്രീമതി രാഖിരവികുമാർ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു . |