"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / ഐ.ടി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / ഐ.ടി ക്ലബ്ബ് (മൂലരൂപം കാണുക)
15:56, 3 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 നവംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
*ക്ലാസി റൂം പൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ഐ ടി @സ്കൂളിന്റെ നിബന്ധനകൾ പാലിച്ച് 43 റൂമുകൾ 31-12-2016 ന് മുമ്പ് സജ്ജമാക്കി . ഇതിന്റെ ഓഡിറ്റ് കഴിഞ്ഞു. | *ക്ലാസി റൂം പൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ഐ ടി @സ്കൂളിന്റെ നിബന്ധനകൾ പാലിച്ച് 43 റൂമുകൾ 31-12-2016 ന് മുമ്പ് സജ്ജമാക്കി . ഇതിന്റെ ഓഡിറ്റ് കഴിഞ്ഞു. | ||
*സബ്ജില്ലാ ,ജില്ലാ,സംസ്ഥാനം ഐ ടി മേളകളിൽ നമ്മുടെ കുട്ടികൾ മികവുതെളിയിച്ചു. മലയാളം ടൈപ്പിംഗിൽ സ്ഥിരമായി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നിലനിർത്തുന്നത് നമ്മുടെ വിദ്യാലയമാണ്. | *സബ്ജില്ലാ ,ജില്ലാ,സംസ്ഥാനം ഐ ടി മേളകളിൽ നമ്മുടെ കുട്ടികൾ മികവുതെളിയിച്ചു. മലയാളം ടൈപ്പിംഗിൽ സ്ഥിരമായി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നിലനിർത്തുന്നത് നമ്മുടെ വിദ്യാലയമാണ്. | ||
*8,9,10 ക്സാസുകളിലെ മുഴുവൻ കുട്ടികൾക്കും ഡെമോ ക്ലാസ് നൽകിയതിനു ശേഷം ഐടി പരീക്ഷ നടത്തി. എസ് എസ് എൽ സി പരീക്ഷയിൽ 900 ത്തിലധികം കുട്ടികൾ എപ്ലസ് നേടുകയും ചെയ്തു. | |||
*എസ് ഐ ടി സി സന്തോഷ് മാസ്റ്റർ ട്രെയ്നറായി ഐ ടി @സ്കൂളിൽ പോകുകയും പകരം എസ് ഐ ടി സി ആയി ഗഫൂർ മാസ്റ്ററെ ചുമതലപ്പെടുത്തുകയുൂൂം ചെയ്തു. | |||
* കൂടുതൽ അദ്ധ്യാപകർക്ക് ഐടി ക്ലാസുകൾ നൽകാൻ | |||
ക്ലസ്റ്ററ്‍ മീറ്റിംഗിൽ തീരുമാനിച്ചു. | |||
2017-18 | |||
* മാറ്റിംഗ് ചേർന്ന് ക്ലാസ് റൂമുകൾ ഹൈടെക്ക് ആക്കുന്നതിന് തീരുമാനിച്ചു. | |||
* മാനേജർ ,പിടെഎ എന്നിവരുടെ സഹകരണത്തോടെ പത്ത് ക്ലാസ്റൂമുകൾ ഹൈടെക്ക് ആക്കുി മാറ്റി. | |||
*45 റൂമുകൾ ഹൈടെക് ക്ലാസുറൂമിന് വേണ്ടി സജ്ജമാക്കുകയും ചെയ്തു. | |||
*73 ൽ അധികം അദ്ധ്യാപകർക്ക് ഐടി ക്ലാസ് ചാർജ് നൽകി . ഇവർക്ക് വേണ്ട ഡെമോ ക്ലാസ്, വീഡിയോ സിഡി , മൊഡ്യൂൾ എന്നനിവ ഓരോ യൂണിറ്റുകൾ ക്കും നൽകി വരുന്നു. കൂടാതെ മൊബൈൽ ആപ്പ് വഴിയും സംശയങ്ങൾ ദുരീകരിക്കുന്നു. | |||
കുട്ടിക്കൂട്ടം | |||
*ജൂലൈ മാസത്തിൽ ഒന്നാം ഘട്ട കുട്ടിക്കൂട്ട പരിശിലനത്തിന് 70 കുട്ടികൾ പങ്കെടുത്തു. ഒഴിവു ദിവസങ്ങളിലാണ് നടത്തിയത്. | |||
*വേങ്ങര സബ്ജില്ല രണ്ടാം ഘട്ട പരിശീലനത്തില‍്‍ നാലി മേഘലകളിലും പി കെ എം എം എച്ച എച്ച് എസ് ൽ വച്ചാണ് നടത്തിയത്. 134 കുട്ടികൾ പങ്കെടുത്തു . ഇവരിൽ 31 കുട്ടികൾ പി കെ എം എം എച്ച് എച്ച് എസ് എസിൽ നിന്നുള്ളവരാണ്. | |||
പ്രവർത്തനങ്ങൾ | |||
*ഹൈടെക് ക്ലാസ് റും ,സ്മീർട്ട് റൂം ഐടി ലാബ് എന്നിവിടങഘ്ങളിലെ പ്രശ്നങ്ങൾ പരിഹരിച്ചു. | |||
*വരാന്തയിൽ ഒരു കംപ്യൂട്ടർ പദ്ധതി നടപ്പിലാക്കി. കുട്ടികൾക്ക് സംശയങ്ങൾ ദൂരൂകരിക്കുന്നതിനും ഇന്റർനെറ്റ ഉപയോഗിക്കുന്നതിനും ഇത് ഉപയോഗിക്കീവുന്നതാണ്. | |||
*ഇന്റർനെറ്റ് ആന്റ് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് സെമിനാർ അവതരിപ്പിച്ചു. ഇത് റിക്കാർഡ് ചെയ്ത് മുഴുവൻ കുട്ടികളേയും കേൾപ്പിച്ചു. | |||
*സ്കൂൾ വിക്കി കൃത്യമായി അപ്ഡേറ്റ് ചെയ്യുുന്നു. | |||
*ഉബുണ്ടു ഇന്സ്റ്റാളർ ഫെസ്റ്റ് സംഘടിപ്പിച്ചു. 15 കംപ്യൂട്ടറുകളിൽ ഉബുണ്ടു ഇന്സ്റ്റീൾ ചെയ്തു. സഹീയിക്കുന്നതിന് വേണ്ടി എം ടി, എസ് ഐ ടി സി, ജെ എസ് ഐ ടി സി എന്നിവർ പങ്കെടുത്തു. | |||
മേള | |||
ഈ വർഷത്തെ സ്കൂൾ മേള നടത്തി വിജയികളെ സബ് ജില്ലാ മത്സരത്തിന് വേണ്ടി രെജിസ്റ്റർ നടത്തി. | |||
[[ചിത്രം:19075_12.jpg|ലഘുചിത്രം|thumb|350px|left|''IT FAIR 2011-12'',<br>ജില്ല IT Fair Overall]] | [[ചിത്രം:19075_12.jpg|ലഘുചിത്രം|thumb|350px|left|''IT FAIR 2011-12'',<br>ജില്ല IT Fair Overall]] | ||
<!--visbot verified-chils-> | <!--visbot verified-chils-> |