Jump to content
സഹായം

"ജി.എൽ.പി.എസ്. ബിരിച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല=  കാഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല=  കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 12562
| സ്കൂൾ കോഡ്= 12562
| സ്ഥാപിതവര്‍ഷം= 1942
| സ്ഥാപിതവർഷം= 1942
| സ്കൂള്‍ വിലാസം= ഗവഃ എല്‍ പ് സ്ക‌ൂള്‍ ബീരിച്ചേരി
| സ്കൂൾ വിലാസം= ഗവഃ എൽ പ് സ്ക‌ൂൾ ബീരിച്ചേരി
| പിന്‍ കോഡ്= 671311
| പിൻ കോഡ്= 671311
| സ്കൂള്‍ ഫോണ്‍= 04672214151
| സ്കൂൾ ഫോൺ= 04672214151
| സ്കൂള്‍ ഇമെയില്‍= 12562beericheri@gmail.com
| സ്കൂൾ ഇമെയിൽ= 12562beericheri@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചെറ‌ുവത്ത‌ൂര്‍
| ഉപ ജില്ല= ചെറ‌ുവത്ത‌ൂർ
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 18
| ആൺകുട്ടികളുടെ എണ്ണം= 18
| പെൺകുട്ടികളുടെ എണ്ണം= 22
| പെൺകുട്ടികളുടെ എണ്ണം= 22
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 40
| വിദ്യാർത്ഥികളുടെ എണ്ണം= 40
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകന്‍= പ്രേമലത പി കെ
| പ്രധാന അദ്ധ്യാപകൻ= പ്രേമലത പി കെ
| പി.ടി.ഏ. പ്രസിഡണ്ട്= രമേ‍‍‍ശന്‍ കെ
| പി.ടി.ഏ. പ്രസിഡണ്ട്= രമേ‍‍‍ശൻ കെ
| സ്കൂള്‍ ചിത്രം= 12562-1.jpeg ‎|
| സ്കൂൾ ചിത്രം= 12562-1.jpeg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
തൃക്കരിപ്പ‌ൂര്‍ പഞ്ചായത്തിലെ ബീരിച്ചേരി  ഗ്രാമത്തില്‍ സ്ഥിതിചെയ്യ‌ുന്ന ജി എല്‍ പി സ്ക്ക‌ൂള്‍ 1942 ലാണ് സ്ഥാപിതമായത്.ബീരീിച്ചേരിയിലെയ‌ും സമീപപ്രദേശങ്ങളിലേയ‌ും  നാട്ട‌ുകാരുടെ വിദ്യാഭ്യാസം മ‌ുന്‍നിര്‍ത്തി വി പി പി മ‌ുഹമ്മദ്ക‌ുഞ്ഞിപട്ടേലറാണ്  ഈ വിദ്യാലയം സ്ഥാപിച്ചത് തുടക്കത്തില്‍ അഞ്ചാംതരം വരെയുണ്ടായിരിന്ന ഈ വിദ്യാല യം പിന്നീട് 4ാം തരം വരെയുള്ള എല്‍ പി സ്കൂളായി പ്രവര്‍ത്തിച്ചു വരുന്നു റോഡിന്റെ തിരക്കില്‍ നിന്ന് മാറി മുന്‍പ് നിലനിന്നിരുന്നസ്ഥലത്തുനിന്നും 200മീറ്റര്‍ പടി‍ഞ്ഞാറ‌ുഭാഗത്തായി പി ടി എ വിലയ്ക്കുവാങ്ങിയ13സെന്‍റ് സ്ഥലത്ത് രണ്ട് മുറികളുള്ള ഒരു കെട്ടിടം ഒ ബി ബി സ്കീമില്‍ 1990-91 ല്‍ ഉദ്ഘാടനചെയ്യപ്പെട്ടു ഡി പി ഇ പി പദ്ധതി പ്രകാരം 96-97 ല്‍ ഒരു ക്ളസ്റ്റര്‍ മുറിയും ഗ്രാമപ്പഞ്ചായത്തിന്‍റെ സഹായത്തായത്തോടെ ഒരു ക്ലാസ്സുമുറിയും പി ടി എ നിര്‍മ്മിച്ചു വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചവരുന്ന ക്ളാസ്സുകള്‍97-98 ല്‍ പുതിയ ക്ളാസ്സുമുറികളിലേക്കു മാറ്റി1998-99 ല്‍ ഡി പി ഇ പദ്ധതിപ്രകാരംഒരുക്ളാസ്സുമുറിയുംബ്ളോക്ക് പഞ്ചായത്തുവക മറ്റൊരു ക്ളാസ്സു മുറിയും അനുവദിക്കപ്പെട്ടു കെട്ടിടത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തതനേടിയെങ്കിലും കുുട്ടികളുടെ ആരോഗ്യ- കായിക മാനസിക വികസനത്തിന് ഉതകുന്നതരത്തില്‍ ഒരു കളിസ്ഥലമില്ല എന്നത് വലിയ അപര്യാപ്തതയായി ഇന്നും നിലനില്ക്കുന്നു സമീപപ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന ഇംഗ്ളീഷ് മീഡിയം ,അണ്‍ എയ്ഡഡ് സ്ക‌ൂളുകള്‍,വാഹനസൗകര്യമുള്ള മറ്റു വിദ്യാലയങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം കാരണം ജി എല്‍ പി സ്ക്കൂള്‍ ബീരിച്ചേരിയില്‍ കുട്ടികളുടെ എണ്ണക്കുറവിനു വലിയ കാരണമാകുന്നു
തൃക്കരിപ്പ‌ൂർ പഞ്ചായത്തിലെ ബീരിച്ചേരി  ഗ്രാമത്തിൽ സ്ഥിതിചെയ്യ‌ുന്ന ജി എൽ പി സ്ക്ക‌ൂൾ 1942 ലാണ് സ്ഥാപിതമായത്.ബീരീിച്ചേരിയിലെയ‌ും സമീപപ്രദേശങ്ങളിലേയ‌ും  നാട്ട‌ുകാരുടെ വിദ്യാഭ്യാസം മ‌ുൻനിർത്തി വി പി പി മ‌ുഹമ്മദ്ക‌ുഞ്ഞിപട്ടേലറാണ്  ഈ വിദ്യാലയം സ്ഥാപിച്ചത് തുടക്കത്തിൽ അഞ്ചാംതരം വരെയുണ്ടായിരിന്ന ഈ വിദ്യാല യം പിന്നീട് 4ാം തരം വരെയുള്ള എൽ പി സ്കൂളായി പ്രവർത്തിച്ചു വരുന്നു റോഡിന്റെ തിരക്കിൽ നിന്ന് മാറി മുൻപ് നിലനിന്നിരുന്നസ്ഥലത്തുനിന്നും 200മീറ്റർ പടി‍ഞ്ഞാറ‌ുഭാഗത്തായി പി ടി എ വിലയ്ക്കുവാങ്ങിയ13സെൻറ് സ്ഥലത്ത് രണ്ട് മുറികളുള്ള ഒരു കെട്ടിടം ഒ ബി ബി സ്കീമിൽ 1990-91 ഉദ്ഘാടനചെയ്യപ്പെട്ടു ഡി പി ഇ പി പദ്ധതി പ്രകാരം 96-97 ഒരു ക്ളസ്റ്റർ മുറിയും ഗ്രാമപ്പഞ്ചായത്തിൻറെ സഹായത്തായത്തോടെ ഒരു ക്ലാസ്സുമുറിയും പി ടി എ നിർമ്മിച്ചു വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചവരുന്ന ക്ളാസ്സുകൾ97-98 പുതിയ ക്ളാസ്സുമുറികളിലേക്കു മാറ്റി1998-99 ഡി പി ഇ പദ്ധതിപ്രകാരംഒരുക്ളാസ്സുമുറിയുംബ്ളോക്ക് പഞ്ചായത്തുവക മറ്റൊരു ക്ളാസ്സു മുറിയും അനുവദിക്കപ്പെട്ടു കെട്ടിടത്തിന്റെ കാര്യത്തിൽ സ്വയംപര്യാപ്തതനേടിയെങ്കിലും കുുട്ടികളുടെ ആരോഗ്യ- കായിക മാനസിക വികസനത്തിന് ഉതകുന്നതരത്തിൽ ഒരു കളിസ്ഥലമില്ല എന്നത് വലിയ അപര്യാപ്തതയായി ഇന്നും നിലനില്ക്കുന്നു സമീപപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ഇംഗ്ളീഷ് മീഡിയം ,അൺ എയ്ഡഡ് സ്ക‌ൂളുകൾ,വാഹനസൗകര്യമുള്ള മറ്റു വിദ്യാലയങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം കാരണം ജി എൽ പി സ്ക്കൂൾ ബീരിച്ചേരിയിൽ കുട്ടികളുടെ എണ്ണക്കുറവിനു വലിയ കാരണമാകുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
13സെന്‍റ് ഭൂമിയില്‍3കെട്ടിടങ്ങളിലായി അഞ്ച‌ു ക്ളാസ്സ‌ുമ‌ുറികളിലായി ഒന്നുമ‌ുതല്‍ നാല‌ു വരെ ക്ളാസ്സ‌ുകള‌ുംഒരു പ്രീപ്രൈമറി ക്ളാസ്സ‌ും ഒരു ഓഫീസു മ‌റിയും പ്രവര്‍ത്തിച്ച‌ു വരുന്നു.സ്മാര്‍ട്ട് ക്ളാസ്സുമുറിയ്കായി മൂന്ന‌ു ലാപ്ടോപ്പ‌ുകള‌‌ും സജ്ജീകരണങ്ങളും ആവശ്യമാണ്
13സെൻറ് ഭൂമിയിൽ3കെട്ടിടങ്ങളിലായി അഞ്ച‌ു ക്ളാസ്സ‌ുമ‌ുറികളിലായി ഒന്നുമ‌ുതൽ നാല‌ു വരെ ക്ളാസ്സ‌ുകള‌ുംഒരു പ്രീപ്രൈമറി ക്ളാസ്സ‌ും ഒരു ഓഫീസു മ‌റിയും പ്രവർത്തിച്ച‌ു വരുന്നു.സ്മാർട്ട് ക്ളാസ്സുമുറിയ്കായി മൂന്ന‌ു ലാപ്ടോപ്പ‌ുകള‌‌ും സജ്ജീകരണങ്ങളും ആവശ്യമാണ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ശാസ്ത്രക്ളബ്ബ‌്,ബാലസഭ
ശാസ്ത്രക്ളബ്ബ‌്,ബാലസഭ


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ഗവഃവിദ്യാലയം തൃക്കരിപ്പ‌‌ൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്നു
ഗവഃവിദ്യാലയം തൃക്കരിപ്പ‌‌ൂർ ഗ്രാമപ്പഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്നു


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
സി വി രാമചന്ദ്രന്‍.പി പ്രഭാകരന്‍.പദ്മനാഭന്‍ കെ പി ബാലഭാസ്കരന്‍ സി വി സരോജിനി കെ രവിന്ദ്രന്‍ കെ പി
സി വി രാമചന്ദ്രൻ.പി പ്രഭാകരൻ.പദ്മനാഭൻ കെ പി ബാലഭാസ്കരൻ സി വി സരോജിനി കെ രവിന്ദ്രൻ കെ പി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കണ്ണന്‍ മാസ്റ്റര്‍പി വി.
കണ്ണൻ മാസ്റ്റർപി വി.
എന്‍ പി അബ്ദ‌ുള്‍ സലാം ഇഞ്ചിനിയര്‍ കെ എസ് ഇ ബി
എൻ പി അബ്ദ‌ുൾ സലാം ഇഞ്ചിനിയർ കെ എസ് ഇ ബി
‍‍ഷഫീക്ക് കെ പി (കലക്ടറേററ്)
‍‍ഷഫീക്ക് കെ പി (കലക്ടറേററ്)
ഹംസ എന്‍ പി (അഗ്രി)
ഹംസ എൻ പി (അഗ്രി)
എന്‍ പി റഫീക്ക്(ഹ്യ‌ുമണ്‍ റിസോഴ്സ്)
എൻ പി റഫീക്ക്(ഹ്യ‌ുമൺ റിസോഴ്സ്)
എന്‍ പി ഷഹീദ് (ഇ‍ഞ്ചിനീയര്‍)
എൻ പി ഷഹീദ് (ഇ‍ഞ്ചിനീയർ)
എന്‍ പി മുസ്തഫ (ഇഞ്ചിനീയര്‍)
എൻ പി മുസ്തഫ (ഇഞ്ചിനീയർ)
രവീന്ദ്രന്‍ കെ വി(രജിസ്ട്രാര്‍)
രവീന്ദ്രൻ കെ വി(രജിസ്ട്രാർ)
ഫൗസിയ വി പി(പ്രസിഡണ്ട് തൃക്കയരിപ്പ‌ൂര്‍ ഗ്രാമപ്പഞ്ചായത്ത്)
ഫൗസിയ വി പി(പ്രസിഡണ്ട് തൃക്കയരിപ്പ‌ൂർ ഗ്രാമപ്പഞ്ചായത്ത്)
അബ്ദ‌ുള്‍ജലീല്‍ എന്‍ (താല‌ൂക്ക് ഓഫീസ്)
അബ്ദ‌ുൾജലീൽ എൻ (താല‌ൂക്ക് ഓഫീസ്)
എന്‍ പി ഫര്‍ഹാന്‍(ബയോമെഡിക്കല്‍ ഇ‍‍‍ഞ്ചിനീയര്‍)
എൻ പി ഫർഹാൻ(ബയോമെഡിക്കൽ ഇ‍‍‍ഞ്ചിനീയർ)
എന്‍ പി അബ്ദ‌ുള്‍ മജീദ്(കാഷിയര്‍)
എൻ പി അബ്ദ‌ുൾ മജീദ്(കാഷിയർ)
റഹ്മത്ത്എന്‍ പി (ഡെന്റല്‍ സര്‍ജന്‍)
റഹ്മത്ത്എൻ പി (ഡെന്റൽ സർജൻ)
ഫാത്തിമഫറ‌ൂസ(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്)
ഫാത്തിമഫറ‌ൂസ(ചാർട്ടേഡ് അക്കൗണ്ടന്റ്)
അയ‌ൂബ് എന്‍ പി(ട്രഷറി)
അയ‌ൂബ് എൻ പി(ട്രഷറി)


==ചിത്രശാല==
==ചിത്രശാല==
വരി 63: വരി 63:


==വഴികാട്ടി==
==വഴികാട്ടി==
ബീ രിച്ചേരി പോസ്റ്റോഫീസില്‍ നിന്ന്നൂറ്റിയമ്പതു മീറ്റര്‍ പടിഞ്ഞാറ‌ുമാറിസ്ഥിതി ചെയ്യ‌ുന്ന‌ു
ബീ രിച്ചേരി പോസ്റ്റോഫീസിൽ നിന്ന്നൂറ്റിയമ്പതു മീറ്റർ പടിഞ്ഞാറ‌ുമാറിസ്ഥിതി ചെയ്യ‌ുന്ന‌ു
733

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/414443" എന്ന താളിൽനിന്ന് ശേഖരിച്ചത്