"ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട് (മൂലരൂപം കാണുക)
20:07, 18 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഒക്ടോബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
</font> | </font> | ||
[[ചിത്രം:21054.jpg]] | [[ചിത്രം:21054.jpg]] | ||
1918-ൽ തലശ്ശേരി സ്വദേശിയായ ഒരു മൊയൻ കുഞ്ഞിരാമൻ നമ്പ്യാരാണ് ഈ വിദ്യാലയം | |||
സ്ഥാപിച്ചത്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു വളരെ വർഷങ്ങൾക്കുമുൻപു പെൺകുട്ടികൾക്കു വിദ്യാഭ്യാസം | സ്ഥാപിച്ചത്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു വളരെ വർഷങ്ങൾക്കുമുൻപു പെൺകുട്ടികൾക്കു വിദ്യാഭ്യാസം | ||
ലഭിക്കാൻ സാഹചര്യം ഇല്ലാതിരുന്ന കാലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ കാലത്ത് | ലഭിക്കാൻ സാഹചര്യം ഇല്ലാതിരുന്ന കാലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ കാലത്ത് | ||
പ്രി-പ്രൈമറി മാത്രമായിരുന്നു. പിന്നീട് പടിപടിയായി ഉയർന്ന് ഇന്ന് ഹയർ സെക്കന്ററി വരെ എത്തിനിൽക്കുന്നു. | പ്രി-പ്രൈമറി മാത്രമായിരുന്നു. പിന്നീട് പടിപടിയായി ഉയർന്ന് ഇന്ന് ഹയർ സെക്കന്ററി വരെ എത്തിനിൽക്കുന്നു. | ||
ഇന്ന് അഞ്ചാം തരം മുതൽ പന്ത്രണ്ടാം തരം വരെ 4142 കുട്ടികൾ പഠിക്കുന്നു. | ഇന്ന് അഞ്ചാം തരം മുതൽ പന്ത്രണ്ടാം തരം വരെ 4142 കുട്ടികൾ പഠിക്കുന്നു. | ||
ജില്ലയിൽ പൊതുവിദ്യാഭ്യാസ രംഗത്ത് യശസ്സുയർത്തി നിൽക്കുന്ന | ജില്ലയിൽ പൊതുവിദ്യാഭ്യാസ രംഗത്ത് യശസ്സുയർത്തി നിൽക്കുന്ന | ||
സർക്കാർ വിദ്യാലയമായ ഗവഃ മോയൻ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഏതു രംഗത്തും മറ്റ് വിദ്യാലയങ്ങൾക്ക് ഒരു മാതൃകയായി മാറിയിരിക്കുകയാണ്. | സർക്കാർ വിദ്യാലയമായ ഗവഃ മോയൻ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഏതു രംഗത്തും മറ്റ് വിദ്യാലയങ്ങൾക്ക് ഒരു മാതൃകയായി മാറിയിരിക്കുകയാണ്. | ||
പരിമിതികളെ ഇച്ഛാശക്തികൊണ്ടു മറികടന്ന് പഠനരംഗത്തും കലാ-കായിക രംഗത്തും ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു. | പരിമിതികളെ ഇച്ഛാശക്തികൊണ്ടു മറികടന്ന് പഠനരംഗത്തും കലാ-കായിക രംഗത്തും ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു. | ||