Jump to content
സഹായം

"ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
</font>
</font>
  [[ചിത്രം:21054.jpg]]       
  [[ചിത്രം:21054.jpg]]       
==  1918-ൽ തലശ്ശെരീ സ്വദെശിയായ ഒരു മൊയൻ കുഞ്ഞിരാമൻ നമ്പ്യാരാണ് ഈ വിദ്യാലയം
==  1918-ൽ തലശ്ശേരി സ്വദേശിയായ ഒരു മൊയൻ കുഞ്ഞിരാമൻ നമ്പ്യാരാണ് ഈ വിദ്യാലയം
  സ്താപിച്ചത്. സ്വാതന്ത്ര്യയം ലഭിക്കുന്നതിനു വളരെ വർഷങ്ങൾക്കുമുൻപു പെൺകുട്ടികൾ‍ക്കു വിദ്യാഭ്യാസം
  സ്ഥാപിച്ചത്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു വളരെ വർഷങ്ങൾക്കുമുൻപു പെൺകുട്ടികൾ‍ക്കു വിദ്യാഭ്യാസം
  ലഭിക്കാൻ സാഹചര്യം ഇല്ലാതിരുന്ന കാലത്താണ് ഈ വിദ്യാലയം സ്താപിച്ചത്. ആദ്യ കാലത്ത്
  ലഭിക്കാൻ സാഹചര്യം ഇല്ലാതിരുന്ന കാലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ കാലത്ത്
പ്രി-പ്രൈമറി മാത്രമായിരുന്നു. പിന്നീട് പടിപടിയായി ഉയർന്ന് ഇന്ന് ഹയർ സെക്കന്ററി വരെ എത്തിനിൽക്കുന്നു.  
പ്രി-പ്രൈമറി മാത്രമായിരുന്നു. പിന്നീട് പടിപടിയായി ഉയർന്ന് ഇന്ന് ഹയർ സെക്കന്ററി വരെ എത്തിനിൽക്കുന്നു.  
ഇന്ന് അഞ്ചാം തരം മുതൽ പന്ത്രണ്ടാം ക്ലാസ് വരെ 4142 കുട്ടികൾ പഠിക്കുന്നു. ==
ഇന്ന് അഞ്ചാം തരം മുതൽ പന്ത്രണ്ടാം തരം വരെ 4142 കുട്ടികൾ പഠിക്കുന്നു. ==
 
ജില്ലയിൽ പൊതുവിദ്യാഭ്യാസ രംഗത്ത്  യശസ്സുയർത്തി നിൽക്കുന്ന
 
  സർക്കാർ വിദ്യാലയമായ ഗവഃ മോയൻ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഏതു രംഗത്തും മറ്റ് വിദ്യാലയങ്ങൾക്ക് ഒരു മാതൃകയായി മാറിയിരിക്കുകയാണ്.
        ജില്ലയിൽ പൊതുവിദ്യാഭ്യാസ രംഗത്ത്  യശസ്സുയർത്തി നിൽക്കുന്ന
പരിമിതികളെ ഇച്ഛാശക്തികൊണ്ടു മറികടന്ന് പഠനരംഗത്തും കലാ-കായിക രംഗത്തും ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു.  
  സർക്കാർ വിദ്യാലയമായ ഗവഃ മോയൻ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ.
ഈ വിദ്യാലയം ഇന്ന് ഏതു രംഗത്തും മറ്റ് വിദ്യാലയങ്ങൾക്ക് ഒരു മാതൃകാ വിദ്യാലയമായി മാറിയിരിക്കുകയാണ്.
പരിമിതികളെ ഇച്ഛാശക്തികൊണ്ടും മറികടന്ന് പഠനരംഗത്തും കലാ-കായിക രംഗത്തും ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു.  
          
----
----
വരി 59: വരി 56:

== അക്കാദമിക്ക് രംഗം റിസൾട്ട് : ==
== അക്കാദമിക്ക് രംഗം റിസൾട്ട് : ==
 
SSLCക്ക് 864 കുട്ടികൾ പരീക്ഷയ്ക്കിരുന്നു. 94% വിജയം
 
SSLCക്ക് 864 കുട്ടികൾ പരീക്ഷയ്ക്കിരുന്നു. 94% വിജയം
, +2വിന് 360പേരെ പരീക്ഷക്കിരുത്തി 328പേരെ  
, +2വിന് 360പേരെ പരീക്ഷക്കിരുത്തി 328പേരെ  
വിജയിപ്പിച്ച് 91 ശതമാനവും വിജയം നേടി എന്നത് വളരെ
വിജയിപ്പിച്ച് 91 ശതമാനവും വിജയം നേടി എന്നത് വളരെ
വരി 68: വരി 63:

== കായികരംഗം ==
== കായികരംഗം ==
സ്കൂൾ ഗെയിംസ് ഇനങ്ങളായ ലോൺടെന്നിസ്, ബോൾ ബാറ്റ്മിന്റൺ, ഷട്ടിൽ ബാറ്റ്മിന്റൺ, ഖൊ-ഖൊ, ചെസ്സ് എന്നിവ സജീവമാണ്.
സ്കൂൾ ഗെയിംസ് ഇനങ്ങളായ ലോൺടെന്നിസ്, ബോൾ ബാറ്റ്മിന്റൺ, ഷട്ടിൽ ബാറ്റ്മിന്റൺ, ഖൊ-ഖൊ, ചെസ്സ് എന്നിവ സജീവമാണ്.
സ്കൂളിലെ കായികവിഭാഗം ഉർജ്ജസ്വലമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇങ്ങനെ നേട്ടങ്ങൾ വെട്ടിപ്പിടിക്കുവാൻ കഴിയുന്നത്. ഗ്രൗണ്ട് തയാറാക്കാനും, സമീപ പ്രദേശത്തെ ഗ്രൗണ്ടുകളിൽ പരിശീലനം നടത്താനും, വിദൂരസ്ഥലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് സാമ്പത്തക സഹായം നൽകിയും പി.ടി.എ. യും ഒപ്പമുണ്ട്.

15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/412390" എന്ന താളിൽനിന്ന് ശേഖരിച്ചത്