"ഗവ. യു.പി.എസ്. ചുമത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി.എസ്. ചുമത്ര (മൂലരൂപം കാണുക)
19:54, 7 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഒക്ടോബർ 2017→ഭൗതികസൗകര്യങ്ങൾ
വരി 41: | വരി 41: | ||
== ''ഭൗതികസൗകര്യങ്ങൾ'' == | == ''ഭൗതികസൗകര്യങ്ങൾ'' == | ||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂൾ അഭിമാനാർഹമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. 20 കമ്പ്യൂട്ടറുകളും 5 ലാപ്ടോപ്പുകളും ഉൾപ്പെടുന്ന സുസജ്ജമായ കമ്പ്യൂട്ടർ ലാബ് സ്കൂളിന്റെ അഭിമാനമാണ്. ബഹു. ടി .എൻ. സീമ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു ലഭിച്ച ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര ലാബുകൾ പഠനപ്രവർത്തനങ്ങൾക്ക് മികവാർന്ന പ്രചോദനം നൽകുന്നു. ബഹു രാജ്യസഭാംഗം പി.ജെ. കുുര്യന്റെ ഫണ്ട് കൊണ്ട് നിർമ്മിച്ച 2000 പുസ്തകങ്ങളുളള ലൈബ്രറി കുുട്ടികളെയും അമ്മമാരെയും അറിവിന്റെ, മൂല്യ ബോധത്തിന്റെ, ആസ്വാദനത്തിന്റെ ഉന്നതങ്ങളി ലേക്ക് ഉയർത്തുന്നു. ശാസ്ത്ര ലാബിലേക്ക് ആവശ്യമായ ലാബ് സാമഗ്രികൾ സ്പോൺസർ ചെയ്തത് തോട്ടുങ്കൽ അജിത്തും സുധീറും ചേർന്നാണ്. ലാബിലേക്ക്ആവശ്യമായ ഫർണിച്ചറുകൾ സംഭാവന ചെയ്തത് ചുമത്ര കോവൂർ പുന്നൂസ് തോമസാണ്. | '''പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂൾ അഭിമാനാർഹമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. 20 കമ്പ്യൂട്ടറുകളും 5 ലാപ്ടോപ്പുകളും ഉൾപ്പെടുന്ന സുസജ്ജമായ കമ്പ്യൂട്ടർ ലാബ് സ്കൂളിന്റെ അഭിമാനമാണ്. ബഹു. ടി .എൻ. സീമ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു ലഭിച്ച ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര ലാബുകൾ പഠനപ്രവർത്തനങ്ങൾക്ക് മികവാർന്ന പ്രചോദനം നൽകുന്നു. ബഹു രാജ്യസഭാംഗം പി.ജെ. കുുര്യന്റെ ഫണ്ട് കൊണ്ട് നിർമ്മിച്ച 2000 പുസ്തകങ്ങളുളള ലൈബ്രറി കുുട്ടികളെയും അമ്മമാരെയും അറിവിന്റെ, മൂല്യ ബോധത്തിന്റെ, ആസ്വാദനത്തിന്റെ ഉന്നതങ്ങളി ലേക്ക് ഉയർത്തുന്നു. ശാസ്ത്ര ലാബിലേക്ക് ആവശ്യമായ ലാബ് സാമഗ്രികൾ സ്പോൺസർ ചെയ്തത് തോട്ടുങ്കൽ അജിത്തും സുധീറും ചേർന്നാണ്. ലാബിലേക്ക്ആവശ്യമായ ഫർണിച്ചറുകൾ സംഭാവന ചെയ്തത് ചുമത്ര കോവൂർ പുന്നൂസ് തോമസാണ്.''' | ||
=='''[[ഞങ്ങളെ നയിച്ചവർ]]'''== | =='''[[ഞങ്ങളെ നയിച്ചവർ]]'''== |