"ഗവ. യു.പി.എസ്. ചുമത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി.എസ്. ചുമത്ര (മൂലരൂപം കാണുക)
19:53, 7 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഒക്ടോബർ 2017→ചരിത്രം
(→ആമുഖം) |
|||
വരി 36: | വരി 36: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ ചുമത്ര ഗ്രാമത്തിൽ 1961 മെയ് 29 ന് ഈ വിദ്യാലയം രൂപീകൃതമായി. തിരുവല്ല മുൻസിപ്പാലിറ്റിയിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സ്കൂളാണ് ഗവൺമെന്റ് യു പി സ്കൂൾ ചുമത്ര. ആദ്യകാലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളിൽ പ്രവർത്തനം നടത്തുകയും 1968-69 അദ്ധ്യയന വർഷത്തിൽ യുപി സ്കൂളാക്കി ഉയർത്തപ്പെടുകയും ചെയ്തു. | '''പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ ചുമത്ര ഗ്രാമത്തിൽ 1961 മെയ് 29 ന് ഈ വിദ്യാലയം രൂപീകൃതമായി. തിരുവല്ല മുൻസിപ്പാലിറ്റിയിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സ്കൂളാണ് ഗവൺമെന്റ് യു പി സ്കൂൾ ചുമത്ര. ആദ്യകാലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളിൽ പ്രവർത്തനം നടത്തുകയും 1968-69 അദ്ധ്യയന വർഷത്തിൽ യുപി സ്കൂളാക്കി ഉയർത്തപ്പെടുകയും ചെയ്തു.''' | ||
ഒരു വിദ്യാലയം നാട്ടിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചുമത്ര പുന്നക്കുന്നം ഗ്രാമോദ്ധാരണ സമിതിയുടെ ശ്രമഫലമായി 1961 -62 അദ്ധ്യയന വർഷം 29 - 5 - 1961 ൽ എം . എസ്. 304/ വിദ്യാഭ്യാസം ( )നമ്പർ പ്രകാരം സ്കൂൾ തുടങ്ങുവാനുള്ള ഉത്തരവുണ്ടായി. മുത്തൂർ മുറിയിൽ പുതുപ്പറമ്പിൽ ബാവ പരീത് കുഞ്ഞിന്റെയും സഹോദരൻ ബാവ അബ്ദുറഹ്മാന്റെയും പേരിലുള്ള 68/56 സർവേ നമ്പറിൽ 2407/ 1960 ാംനമ്പർ ആധാര പ്രകാരമുള്ള വസ്തു ഒരേക്കർ 88 സെന്റ് സ്ഥലം പൊന്നും വിലക്ക് നൽകാം എന്ന് സമ്മതിക്കുകയും അതിൽ ഒരേക്കർ സ്ഥലം പൊന്നും വിലക്ക് ഏറ്റെടുക്കുകയും ഉണ്ടായി. 3 താൽക്കാലിക ഷെഡ്ഡുകൾ നിർമിച്ച് അതിൽ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീരാമകൃഷ്ണ പിള്ള ആയിരുന്നു. 1968-69 അധ്യയന വർഷത്തിൽ യു പി വിഭാഗം ആരംഭിച്ചു. | '''ഒരു വിദ്യാലയം നാട്ടിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചുമത്ര പുന്നക്കുന്നം ഗ്രാമോദ്ധാരണ സമിതിയുടെ ശ്രമഫലമായി 1961 -62 അദ്ധ്യയന വർഷം 29 - 5 - 1961 ൽ എം . എസ്. 304/ വിദ്യാഭ്യാസം ( )നമ്പർ പ്രകാരം സ്കൂൾ തുടങ്ങുവാനുള്ള ഉത്തരവുണ്ടായി. മുത്തൂർ മുറിയിൽ പുതുപ്പറമ്പിൽ ബാവ പരീത് കുഞ്ഞിന്റെയും സഹോദരൻ ബാവ അബ്ദുറഹ്മാന്റെയും പേരിലുള്ള 68/56 സർവേ നമ്പറിൽ 2407/ 1960 ാംനമ്പർ ആധാര പ്രകാരമുള്ള വസ്തു ഒരേക്കർ 88 സെന്റ് സ്ഥലം പൊന്നും വിലക്ക് നൽകാം എന്ന് സമ്മതിക്കുകയും അതിൽ ഒരേക്കർ സ്ഥലം പൊന്നും വിലക്ക് ഏറ്റെടുക്കുകയും ഉണ്ടായി. 3 താൽക്കാലിക ഷെഡ്ഡുകൾ നിർമിച്ച് അതിൽ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീരാമകൃഷ്ണ പിള്ള ആയിരുന്നു. 1968-69 അധ്യയന വർഷത്തിൽ യു പി വിഭാഗം ആരംഭിച്ചു.''' | ||
== ''ഭൗതികസൗകര്യങ്ങൾ'' == | == ''ഭൗതികസൗകര്യങ്ങൾ'' == |