18,998
തിരുത്തലുകൾ
('Music Club S C E R T സിലബസ് അനുസരിച്ച് സ്കൂളില്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
Music Club | Music Club | ||
S C E R T സിലബസ് അനുസരിച്ച് | S C E R T സിലബസ് അനുസരിച്ച് സ്കൂളിൽ കുട്ടികളെ സംഗീത ക്ലാസുകൾ പരിശീലിപ്പിച്ച് വരുന്നു. കേരളത്തിലെ കലകളെക്കുറിച്ച് മാത്രമല്ല ആഗോള തലത്തിലുള്ള കലാരൂപങ്ങളെക്കിറിച്ചും അവയുടെ പ്രധാന്യങ്ങളെക്കുറിച്ചും കുട്ടികൾക്ക് മനസിലാക്കാൻ ഈ പഠനം സഹായിക്കുന്നു. 8-ാം ക്ലാസ്സിലെത്തുന്ന കുട്ടികൾക്ക് സംഗീതത്തിന്റെ അടിസ്ഥാനകാര്യങ്ങൾ നന്നായി പറഞ്ഞു കൊടുത്തു പരിശൂലിപ്പിക്കുന്നു. വിവിധ കലകളെക്കുറിച്ചുള്ള അസൈൻമെന്റുകൾ, ചാർട്ട് വർക്കുകൾ, കുറിപ്പുകൾ എന്നീ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കഴിവുകളെ കണ്ടെത്തി | ||
കലാവാസനയെ വികസിപ്പിക്കുകയും പ്രോത്സഹിപ്പിക്കുകയും ചെയ്യുന്നു .ഈ | കലാവാസനയെ വികസിപ്പിക്കുകയും പ്രോത്സഹിപ്പിക്കുകയും ചെയ്യുന്നു .ഈ വർഷത്തെ സബ് ജില്ല കലോത്സവത്തിൽ വിവിധ ഇനങ്ങളിലായി 25കുട്ടികൾ പങ്കെടുത്തു. 15 കുട്ടികൾക്ക് A-ഗ്രേഡും 10 കുട്ടികൾക്ക് B-ഗ്രേഡും വിവിധ ഇനങ്ങളായി ലഭിക്കുകയുണ്ടായി. MUSIC CLUB -ന് നേതൃത്വം ശ്രീമതി. സിന്ദു ആണ്. | ||
<!--visbot verified-chils-> |