18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=== <big>''' | === <big>'''സർഗതാളം</big> === | ||
കുട്ടികളുടെ സാഹിത്യ | കുട്ടികളുടെ സാഹിത്യ സൃഷ‍്ടികൾ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിൽ വായിച്ചവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തല സാഹിത്യസമിതി വായന മാസാചരണത്തോടനുബന്ധിച്ച് നടപ്പിലാക്കിയ സാഹിത്യ സംരഭമാണ് സർഗതാളം | ||
== | == വേനൽ മഴ == | ||
മഴയായി | മഴയായി ഞാൻ കണ്ട സ്വപ്നങ്ങളൊക്കെയും | ||
വേനലിൽ വറ്റി വരണ്ടിരുന്നു | |||
ചൂടാണ് വയ്യ, പുറത്തിറങ്ങാനെന്റെ | ചൂടാണ് വയ്യ, പുറത്തിറങ്ങാനെന്റെ | ||
വീടിന്നകത്തും | വീടിന്നകത്തും വിയർപ്പു ഗന്ധം | ||
കിണറും കുളവും കരയും മിഴികളും | കിണറും കുളവും കരയും മിഴികളും | ||
വരി 17: | വരി 17: | ||
കനിവിനായ് തേങ്ങി കരഞ്ഞിടുന്നു | കനിവിനായ് തേങ്ങി കരഞ്ഞിടുന്നു | ||
എന്തേ ഇവിടിത്ര നാശമായി | എന്തേ ഇവിടിത്ര നാശമായി തീരുവാൻ | ||
മീനവും മേടവും കൊന്നതാണോ | മീനവും മേടവും കൊന്നതാണോ | ||
വരി 24: | വരി 24: | ||
മീനവും മേടവും | മീനവും മേടവും തിന്നുതീർത്തോ | ||
ഇല്ല, എനിക്കിതു താങ്ങുവാനാകില്ല | ഇല്ല, എനിക്കിതു താങ്ങുവാനാകില്ല | ||
വരി 32: | വരി 32: | ||
അലിയും മനസിന്റെ മഴനാരിലായിരം | അലിയും മനസിന്റെ മഴനാരിലായിരം | ||
കണ്ണുനീർ തുള്ളികൾ പെയ്തിറങ്ങി | |||
ഫാത്തിമ. എം എസ് | ഫാത്തിമ. എം എസ് | ||
വരി 40: | വരി 40: | ||
എൻ കുടുംബത്തിൻ വെളിച്ചം ഊതിക്കെടുത്തി | |||
എൻ കൂട്ടുകാർതൻ ലഹരി വീശി | |||
ഹേ! ലോകമേ | ഹേ! ലോകമേ കാണുവിൻ ഞാൻ | ||
നിലയ്ക്കാത്ത | നിലയ്ക്കാത്ത പുകച്ചുരുളുകളിൽ തളർന്നിരുന്നു | ||
എൻ സിരകളിലാകെ രാസ തീർത്ഥത്തിൻ | |||
വേരുകൾ പടർന്നിരുന്നു | |||
<!--visbot verified-chils-> |