18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= വടകര | | വിദ്യാഭ്യാസ ജില്ല= വടകര | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 16214 | ||
| | | സ്ഥാപിതവർഷം= 1928 | ||
| | | സ്കൂൾ വിലാസം=കണ്ണൂക്കര-പി.ഒ, <br/>-വടകര വഴി | ||
| | | പിൻ കോഡ്= 673 102 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ=chalil kannookkara lp school@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചോമ്പാല | | ഉപ ജില്ല= ചോമ്പാല | ||
| ഭരണ വിഭാഗം= എയിഡഡ് | | ഭരണ വിഭാഗം= എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം=മലയാളം | | മാദ്ധ്യമം=മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 23 | | ആൺകുട്ടികളുടെ എണ്ണം= 23 | ||
| പെൺകുട്ടികളുടെ എണ്ണം= 17 | | പെൺകുട്ടികളുടെ എണ്ണം= 17 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 40 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= നിർമ്മല എ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=പ്രകാശൻമാസ്റ്റർ കെ കെ | ||
| | | സ്കൂൾ ചിത്രം= 16214_cklps.png | | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1928- | 1928-ൽ കണ്ണൂക്കര നേഷണൽ ഹൈവേ റോഡിന് പടിഞ്ഞാറ് വശത്ത് ചാലിൽ പറമ്പിൽ ചാലിൽ ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ശ്രീ.മാവിലക്കണ്ടിയിൽ വി കെ രാമൻനമ്പ്യാർ സ്ഥാപിച്ചു.അദ്ദേഹം തന്നെയായിരുന്നു ഹെഡ്മാസ്റ്ററും.1929-1930 ൽ Dist.Deputy School Of Tellichery Rangeന്റെ അംഗീകാരവും ലഭിച്ചു.Deputy School Of Inspector കുറുമ്പനാട് വയനാട് താലൂക്കിന്റെ Order No. Dis 10R/39 Dt 30-09-39 പ്രകാരം 5-ാംതരത്തിനും അംഗീകരം ലഭിച്ചു. | ||
സമൂഹത്തിലെ അനാചാരമായ തൊട്ടുകൂടായ്മ നിലനിന്നിരുന്ന അവസരത്തിലും എല്ലാ ജാതിമതസഥരും ഈ | സമൂഹത്തിലെ അനാചാരമായ തൊട്ടുകൂടായ്മ നിലനിന്നിരുന്ന അവസരത്തിലും എല്ലാ ജാതിമതസഥരും ഈ സ്കുളിൽ പഠിച്ചുവന്നു.ഈ നാടിന്റെ സർവ്വതോൻമുഖമായ വികസനത്തിനു സ്കൂൾ സ്തുത്യാർഹമായ സേവനം നടത്തിയിട്ടുണ്ട്.സമൂഹനായകൻമാരായിരുന്നു ഈ വിദ്യാലയത്തിലെ മുൻകാല അധ്യാപകർ.സ്വാതന്ത്ര്യസമരകാലഘട്ടത്തിലും കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് വളർച്ചയിലും തുടർന്ന് കമ്മ്യൂണിസ്റ്റ് പ്രസഥാനത്തിന്റെ വളർച്ചയുടെ ആരംഭകാലഘട്ടത്തിലും ഈ സ്കൂൾ അവരുടെയൊക്കെ പ്രവർത്തനകേന്ദ്രമായിരുന്നു.1964 ൽ നേഷണൽ ഹൈവെ വീതികൂട്ടൂമ്പോൾ ചാലിൽ പറമ്പിൽ നിന്നും ഇപ്പോൾ സ്കൂൾ സഥിതിചെയ്യുന്ന മാവിലക്കണ്ടി പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.മലബാറിൽ അധ്യാപക പ്രസ്താനത്തിന്റെ ആരംഭഘട്ടത്തിലും അവരുടെ ഒക്കെ പ്രവർത്തനകേന്ദ്രം ഈ സ്കൂൾ ആയിരുന്നു.തച്ചോളി കളി,രാജസൂയം,കോൽക്കളി എന്നിവ ഈ സ്കൂളിലെ ശ്രീ പണിക്കർ മാസ്റ്റർ പഠിപ്പിച്ചതായി പറയപ്പെടുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
കാറ്റും വെളിച്ചവും ലഭിക്കുന്ന വിശാലമായ | കാറ്റും വെളിച്ചവും ലഭിക്കുന്ന വിശാലമായ ക്ലാസ്സ്മുറികൾ ,സയൻസിൽ പരീക്ഷണങ്ങൾ നടത്താൻ ചെറിയ ലാബ് സൗകര്യവും,സാമൂഹ്യശാസ്ത്രപഠനത്തിന് ചാർട്ടുകൾ,ഗ്ലോബുകൾ,ഭൂപടങ്ങൾ ,സ്മാർട്ട് റൂം,ലൈബ്രറിയും ഉണ്ട്.വിശാലമായ കളിസ്ഥലവും,കുടിവെള്ള സൗകര്യവും,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരയും,വൃത്തിയുള്ള പാചകപ്പുരയും ഉണ്ട്. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് ] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് ]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
1 ശ്രീ വി കെ | 1 ശ്രീ വി കെ രാമൻനമ്പ്യാർ മാസ്റ്റർ | ||
2 ശ്രീ എം | 2 ശ്രീ എം രാമൻപണിക്കർ മാസ്റ്റർ | ||
3 ശ്രീ പി | 3 ശ്രീ പി ദാമോദരൻനമ്പ്യാർ മാസ്റ്റർ | ||
4 ശ്രീ | 4 ശ്രീ നാരായണമാരാർ മാസ്റ്റർ | ||
5 ശ്രീ കെ | 5 ശ്രീ കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ | ||
6 ശ്രീ ടി സി | 6 ശ്രീ ടി സി കുഞ്ഞിരാമൻ മാസ്റ്റർ | ||
7 ശ്രീമതി കെ കെ സരസ്വതി | 7 ശ്രീമതി കെ കെ സരസ്വതി ടീച്ചർ | ||
8 ശ്രീമതി | 8 ശ്രീമതി എെഡാഫ്രാങ്കിളിൻ ടീച്ചർ | ||
9 ശ്രീമതി കെ ലീല | 9 ശ്രീമതി കെ ലീല ടീച്ചർ | ||
10 ശ്രീ കെ മൊയ്തു | 10 ശ്രീ കെ മൊയ്തു മാസ്റ്റർ | ||
11 ശ്രീമതി കെ കെ പുഷ്പവല്ലി | 11 ശ്രീമതി കെ കെ പുഷ്പവല്ലി ടീച്ചർ | ||
12 ശ്രീമതി എ സി വിമല | 12 ശ്രീമതി എ സി വിമല ടീച്ചർ | ||
13 ശ്രീ എം സുരേഷ്ബാബു | 13 ശ്രീ എം സുരേഷ്ബാബു മാസ്റ്റർ | ||
= | = നേട്ടങ്ങൾ == | ||
വിവിധ മേളകളിലെ മികച്ച വിജയം. | വിവിധ മേളകളിലെ മികച്ച വിജയം. | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# ബി | # ബി വിജയകുമാർ IAS-മിസ്സോറാം ഹോം സെക്രട്ടറി | ||
# കെ | # കെ ബാലകൃഷ്ണൻ -Rtd ട്രഷറി ഒാഫീസർ | ||
# വി സി | # വി സി ശ്രീജൻ -പ്രൊഫസർ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* വടകര ബസ്സ് | * വടകര ബസ്സ് സ്റ്റാന്റിൽ നിന്നും 9 കിലോ മീറ്റർ ദീരം.കണ്ണൂക്കര ദേശീയപാതയ്ക്ക് സമീപം പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* -- | * -- | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} | ||
<!--visbot verified-chils-> |