Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ചാലിൽ കണ്ണൂക്കര എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|XXXXXX}} {{Infobox AEOSchool | സ്ഥലപ്പേര്=XXXXXX | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{prettyurl|XXXXXX}}
{{prettyurl|Chalil Kannookkara L P School}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=XXXXXX
| സ്ഥലപ്പേര്=കണ്ണൂക്കര
| വിദ്യാഭ്യാസ ജില്ല=XXXXXX
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല=XXXXXX
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്=XXXXXX
| സ്കൂള്‍ കോഡ്= 16214
| സ്ഥാപിതവര്‍ഷം= XXXX
| സ്ഥാപിതവര്‍ഷം= 1928
| സ്കൂള്‍ വിലാസം=XXXXXX പി.ഒ, <br/>XXXXXX
| സ്കൂള്‍ വിലാസം=കണ്ണൂക്കര-പി.ഒ, <br/>-വടകര വഴി
| പിന്‍ കോഡ്= XXXXXX
| പിന്‍ കോഡ്= 673 102
| സ്കൂള്‍ ഫോണ്‍= 123456
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഇമെയില്‍=XXXXXX@gmail.com
| സ്കൂള്‍ ഇമെയില്‍=chalil kannookkara lp school@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=www.XXXXXX.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=XXXXXX
| ഉപ ജില്ല= ചോമ്പാല
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം=മലയാളം
| ആൺകുട്ടികളുടെ എണ്ണം= XX
| ആൺകുട്ടികളുടെ എണ്ണം= 23
| പെൺകുട്ടികളുടെ എണ്ണം= XX
| പെൺകുട്ടികളുടെ എണ്ണം= 17
| വിദ്യാര്‍ത്ഥികളുടെ എണ്ണം= XX
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 40
| അദ്ധ്യാപകരുടെ എണ്ണം= XX
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകന്‍= XXXXXX   
| പ്രധാന അദ്ധ്യാപകന്‍= നിര്‍മ്മല എ         
| പി.ടി.ഏ. പ്രസിഡണ്ട്= XXXXXX         
| പി.ടി.ഏ. പ്രസിഡണ്ട്=പ്രകാശന്‍മാസ്റ്റര്‍ കെ കെ       
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
| സ്കൂള്‍ ചിത്രം= 16214_cklps.png‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
1928-ല്‍ കണ്ണൂക്കര നേഷണല്‍ ഹൈവേ റോഡിന് പടി‍ഞ്ഞാറ് വശത്ത് ചാലില്‍ പറമ്പില്‍ ചാലില്‍ ബോയ്സ് എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ ശ്രീ.മാവിലക്കണ്ടിയില്‍ വി കെ  രാമന്‍നമ്പ്യാര്‍ സ്ഥാപിച്ചു.അദ്ദേഹം തന്നെയായിരുന്നു ഹെഡ്മാസ്റ്ററും.1929-1930 ല്‍ Dist.Deputy School Of Tellichery Rangeന്റെ അംഗീകാരവും ലഭിച്ചു.Deputy School Of Inspector കുറുമ്പനാട് വയനാട് താലൂക്കിന്റെ Order No. Dis 10R/39 Dt 30-09-39 പ്രകാരം 5-ാംതരത്തിനും അംഗീകരം ലഭിച്ചു.
സമൂഹത്തിലെ അനാചാരമായ തൊട്ടുകൂടായ്മ നിലനിന്നിരുന്ന അവസരത്തിലും എല്ലാ ജാതിമതസഥരും ഈ സ്കുളില്‍ പഠിച്ചുവന്നു.ഈ നാടിന്റെ സര്‍വ്വതോന്‍മുഖമായ വികസനത്തിനു സ്കൂള്‍ സ്തുത്യാര്‍ഹമായ സേവനം നടത്തിയിട്ടുണ്ട്.സമൂഹനായകന്‍മാരായിരുന്നു ഈ വിദ്യാലയത്തിലെ മുന്‍കാല അധ്യാപകര്‍.സ്വാതന്ത്ര്യസമരകാലഘട്ടത്തിലും കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് വളര്‍ച്ചയിലും തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പ്രസഥാനത്തിന്റെ  വളര്‍ച്ചയുടെ ആരംഭകാലഘട്ടത്തിലും ഈ സ്കൂള്‍ അവരുടെയൊക്കെ പ്രവര്‍ത്തനകേന്ദ്രമായിരുന്നു.1964 ല്‍ നേഷണല്‍ ഹൈവെ വീതികൂട്ടൂമ്പോള്‍  ചാലില്‍ പറമ്പില്‍ നിന്നും ഇപ്പോള്‍ സ്കൂള്‍ സഥിതിചെയ്യുന്ന മാവിലക്കണ്ടി പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.മലബാറില്‍ അധ്യാപക പ്രസ്താനത്തിന്റെ ആരംഭഘട്ടത്തിലും അവരുടെ ഒക്കെ പ്രവര്‍ത്തനകേന്ദ്രം ഈ സ്കൂള്‍ ആയിരുന്നു.തച്ചോളി കളി,രാജസൂയം,കോല്‍ക്കളി എന്നിവ ഈ സ്കൂളിലെ ശ്രീ പണിക്കര്‍ മാസ്റ്റര്‍ പഠിപ്പിച്ചതായി പറയപ്പെടുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
കാറ്റും വെളിച്ചവും ലഭിക്കുന്ന വിശാലമായ ക്ലാസ്സ്മുറികള്‍ ,സയന്‍സില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ചെറിയ ലാബ് സൗകര്യവും,സാമൂഹ്യശാസ്ത്രപഠനത്തിന് ചാര്‍ട്ടുകള്‍,ഗ്ലോബുകള്‍,ഭൂപടങ്ങള്‍ ,സ്മാര്‍ട്ട് റൂം,ലൈബ്രറിയും ഉണ്ട്.വിശാലമായ കളിസ്ഥലവും,കുടിവെള്ള സൗകര്യവും,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മൂത്രപ്പുരയും,വൃത്തിയുള്ള പാചകപ്പുരയും ഉണ്ട്.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി]]  
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*   [[{{PAGENAME}}/ഗണിത ക്ലബ്ബ് ]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*   [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് ]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#
1 ശ്രീ വി കെ  രാമന്‍നമ്പ്യാര്‍ മാസ്റ്റര്‍
#
2 ശ്രീ എം രാമന്‍പണിക്കര്‍ മാസ്റ്റര്‍
#
3 ശ്രീ പി ദാമോദരന്‍നമ്പ‍‍്യാര്‍ മാസ്റ്റര്‍
#
4 ശ്രീ നാരായണമാരാര്‍ മാസ്റ്റര്‍
#
5 ശ്രീ കെ കു‍‍ഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍
 
6 ശ്രീ ടി സി കു‍‍ഞ്ഞിരാമന്‍ മാസ്റ്റര്‍
== നേട്ടങ്ങള്‍ ==
7 ശ്രീമതി കെ കെ സരസ്വതി ടീച്ചര്‍
 
8 ശ്രീമതി എെഡാഫ്രാങ്കിളിന്‍ ടീച്ചര്‍
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
9 ശ്രീമതി കെ ലീല ടീച്ചര്‍
#
10 ശ്രീ കെ മൊയ്തു മാസ്റ്റര്‍
#
11 ശ്രീമതി കെ കെ പുഷ്പവല്ലി ടീച്ചര്‍
#
12 ശ്രീമതി എ സി വിമല ടീച്ചര്‍
#
13 ശ്രീ എം സുരേഷ്ബാബു മാസ്റ്റര്‍
#
= നേട്ടങ്ങള്‍ ==  
#
വിവിധ മേളകളിലെ മികച്ച വിജയം.
 
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
# ബി വിജയകുമാര്‍ IAS-മിസ്സോറാം ഹോം സെക്രട്ടറി
# കെ ബാലകൃഷ്ണന്‍ -Rtd ട്രഷറി ഒാഫീസര്‍
# വി സി ശ്രീജന്‍ -പ്രൊഫസര്‍
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 64: വരി 70:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം എന്‍.എച്ച്. 47 ല്‍
* വടകര ബസ്സ് സ്റ്റാന്റില്‍ നിന്നും 9 കിലോ മീറ്റര്‍ ദീരം.കണ്ണൂക്കര ദേശീയപാതയ്ക്ക് സമീപം പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്നു.
  സ്ഥിതിചെയ്യുന്നു.      
|----
|----
 
* --
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/265095" എന്ന താളിൽനിന്ന് ശേഖരിച്ചത്