18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
42014_kutty0.jpg|ഏകദിനപരിശീലനം | 42014_kutty0.jpg|ഏകദിനപരിശീലനം | ||
</gallery> | </gallery> | ||
ഹായ് | ഹായ് സ്കൂൾ കുട്ടിക്കൂട്ടം കുട്ടികളുടെ ഏകദിനപരിശീലനത്തിന്റെ രജിസ്ട്രേഷൻ 10/03/2017 വെള്ളിയാഴ്ച 9.30ന് ആരംഭിച്ചു. 10.15ന്ഹെഡ്മാസ്റ്റർ ശ്രീ.ജയകുമാർ സാർ പരിശീലനം ഉത്ഘാടനം ചെയ്തു.30 അംഗങ്ങളിൽ 28 പേർ പങ്കെടുത്തു.ആമുഖവും സർക്കുലർ വിശദീകരണവും SITC ലതിക ടീച്ചർ നടത്തി. ഇലക്ട്രോണിക്സ്, ഭാഷാകമ്പ്യൂട്ടിങ്ങ്,അനിമേഷൻ & മൾട്ടിമീഡിയ എന്നിവയുടെ പ്രസന്റേഷൻ അവതരണം ലതിക ടീച്ചറും ഹാർഡ് വെയർ, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിവയുടെ പ്രസന്റേഷൻ JSITC സിംല ടീച്ചറും നടത്തി. അവതരിപ്പിച്ച 5 മേഖലകളിൽ നിന്ന്ഓരോ കുട്ടിയും താല്പര്യമുള്ള 2 മേഖലകൾ തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചു.1.30ന് പരിശീലനം അവസാനിച്ചു. | ||
<!--visbot verified-chils-> |