Jump to content
സഹായം

"പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ/പ്രവൃത്തി പരിചയ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(workexp)
 
No edit summary
 
വരി 1: വരി 1:
<font color="blue"><b>പ്രവൃത്തി പരിചയ ക്ലബ്ബ്</b></font><br>
<font color="blue">'''പ്രവൃത്തി പരിചയ ക്ലബ്ബ്'''</font>
*ജൂണ്‍ മാസം മുതല്‍ കുട്ടികള്‍ക്ക് പ്രവൃത്തി പരിചയ മേളയില്‍ പരിശീലനം നല്‍കി വരുന്നു. യു.പി., എച്ച്. എസ്. , എച്ച്. എസ്.എസ്. തലത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി പങ്കെടുത്ത് സമ്മാനങ്ങള്‍ വാങ്ങന്നു. എച്ച്. എസ്. , എച്ച്.എസ്.എസ്., കുട്ടികള്‍ സ്റ്റേറ്റ് മത്സരങ്ങളില്‍ പങ്കെടുത്ത് A Grade വാങ്ങി വരുന്നു.
*ജൂൺ മാസം മുതൽ കുട്ടികൾക്ക് പ്രവൃത്തി പരിചയ മേളയിൽ പരിശീലനം നൽകി വരുന്നു. യു.പി., എച്ച്. എസ്. , എച്ച്. എസ്.എസ്. തലത്തിൽ കഴിഞ്ഞ 20 വർഷമായി പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങന്നു. എച്ച്. എസ്. , എച്ച്.എസ്.എസ്., കുട്ടികൾ സ്റ്റേറ്റ് മത്സരങ്ങളിൽ പങ്കെടുത്ത് A Grade വാങ്ങി വരുന്നു.
*ക്ലാസുതല പ്രവര്‍ത്തനങ്ങളുടെ ഫലമായി കുട്ടികള്‍ സ്വന്തമായി book binding, കുടനിര്‍മ്മാണം, പൂനിര്‍മ്മാണം, Writing Pad എന്നിവ ഉണ്ടാക്കാന്‍സമര്‍ത്ഥരാണ്. സ്കൂള്‍ തലത്തില്‍ കുട്ടികള്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ച് ചാരിറ്റി ഫണ്ട് ശേഖരിക്കാറുണ്ട്. കുട്ടികള്‍ നിര്‍മ്മിച്ച ആഹാരസാധനങ്ങള്‍ ഫെസ്റ്റില്‍ വില്‍ക്കാറുണ്ട്. ഫാബ്രിക് പെയ് ന്‍റിംഗ്,വെജിറ്റബിള്‍ പെയ് ന്‍റിംഗ് തുടങ്ങിയവ  ചെയ്ത് വസ്ത്രങ്ങള്‍ മോടി കൂട്ടാറുണ്ട്.
*ക്ലാസുതല പ്രവർത്തനങ്ങളുടെ ഫലമായി കുട്ടികൾ സ്വന്തമായി book binding, കുടനിർമ്മാണം, പൂനിർമ്മാണം, Writing Pad എന്നിവ ഉണ്ടാക്കാൻസമർത്ഥരാണ്. സ്കൂൾ തലത്തിൽ കുട്ടികൾ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ച് ചാരിറ്റി ഫണ്ട് ശേഖരിക്കാറുണ്ട്. കുട്ടികൾ നിർമ്മിച്ച ആഹാരസാധനങ്ങൾ ഫെസ്റ്റിൽ വിൽക്കാറുണ്ട്. ഫാബ്രിക് പെയ് ൻറിംഗ്,വെജിറ്റബിൾ പെയ് ൻറിംഗ് തുടങ്ങിയവ  ചെയ്ത് വസ്ത്രങ്ങൾ മോടി കൂട്ടാറുണ്ട്.
*2016-17 വര്‍ഷത്തെ സബ് ജില്ല മത്സരത്തില്‍ 9 ഫസ്റ്റും  8 സെക്കന്‍റും നേടി എച്ച്, എസ്, എച്ച്. എസ്.എസ്  വിഭാഗങ്ങളില്‍ ഫസ്റ്റ് ഓവറോള്‍ നേടി. ജില്ലയില്‍ പോയിന്‍റ് നിലയില്‍ മുന്നിലാണ്. സ്റ്റേറ്റ് തലത്തില്‍ പങ്കെടുത്ത് എ ഗ്രേഡ് നേടിയിട്ടുണ്ട്.
*2016-17 വർഷത്തെ സബ് ജില്ല മത്സരത്തിൽ 9 ഫസ്റ്റും  8 സെക്കൻറും നേടി എച്ച്, എസ്, എച്ച്. എസ്.എസ്  വിഭാഗങ്ങളിൽ ഫസ്റ്റ് ഓവറോൾ നേടി. ജില്ലയിൽ പോയിൻറ് നിലയിൽ മുന്നിലാണ്. സ്റ്റേറ്റ് തലത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയിട്ടുണ്ട്.
*15 വര്‍ഷമായി സബ് ജില്ലാ മേളകളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ സ്ഥിരമായി ഓവറോള്‍ ട്രോഫി നേടുന്നു.
*15 വർഷമായി സബ് ജില്ലാ മേളകളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സ്ഥിരമായി ഓവറോൾ ട്രോഫി നേടുന്നു.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/397099" എന്ന താളിൽനിന്ന് ശേഖരിച്ചത്