Jump to content
സഹായം

English Login float HELP

"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /തുറന്ന ക്ലാസ് മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(തുറസ്സ്)
 
No edit summary
വരി 1: വരി 1:
തുറസ്സായ ക്ലാസ് മുറി എന്ന സങ്കേതത്തിന് രൂപഭാവങ്ങള്‍ പലത്.  ആവശ്യസൌകര്യങ്ങലാലും ആകര്‍ഷനീയതയാലും, അളവുകളുടെ കൃത്യതയാലും നമ്മളതിനെ ആകര്‍ഷകമാക്കി. 1 9 9 9 ലെ സ്കൂള്‍ ഗ്രാന്‍റ് ഇതോടൊപ്പം അക്ടിവിടി സെന്‍റര്‍ ഗ്രാന്‍ഡ്‌ മൊത്തം നാലായിരം രൂപ, പി ടി എ  ഫണ്ട് അയ്യായിരം രൂപ മേശ ഒരധ്യാപകന്റെ വക, മറ്റൊരു സ്കൂള്‍ ഗ്രാന്റില്‍ നിന്നും ബോര്‍ഡും.... ഇതോടൊപ്പം പണിതു തന്ന തൊഴിലാളികളുടെ അര്‍പ്പണ ബോധവും ആത്മാര്‍ഥതയും ഭാവനത്മകമായി കൂടി ചേര്‍ന്നപ്പോള്‍ മരത്തണലിലെ ശാന്തിനികേതന്‍ തയ്യാര്‍. 1 4  വര്‍ഷത്തിനു ശേഷവും അറ്റക്കുറ്റം തീര്‍ത്ത് നമ്മളിതിന്റെ യൌവ്വനംനിലനിര്‍ത്തുന്നു. കുഞ്ഞുമനസുകളുടെ ആനന്ദത്തിന് വേണ്ടി...........
തുറസ്സായ ക്ലാസ് മുറി എന്ന സങ്കേതത്തിന് രൂപഭാവങ്ങൾ പലത്.  ആവശ്യസൌകര്യങ്ങലാലും ആകർഷനീയതയാലും, അളവുകളുടെ കൃത്യതയാലും നമ്മളതിനെ ആകർഷകമാക്കി. 1 9 9 9 ലെ സ്കൂൾ ഗ്രാൻറ് ഇതോടൊപ്പം അക്ടിവിടി സെൻറർ ഗ്രാൻഡ്‌ മൊത്തം നാലായിരം രൂപ, പി ടി എ  ഫണ്ട് അയ്യായിരം രൂപ മേശ ഒരധ്യാപകന്റെ വക, മറ്റൊരു സ്കൂൾ ഗ്രാന്റിൽ നിന്നും ബോർഡും.... ഇതോടൊപ്പം പണിതു തന്ന തൊഴിലാളികളുടെ അർപ്പണ ബോധവും ആത്മാർഥതയും ഭാവനത്മകമായി കൂടി ചേർന്നപ്പോൾ മരത്തണലിലെ ശാന്തിനികേതൻ തയ്യാർ. 1 4  വർഷത്തിനു ശേഷവും അറ്റക്കുറ്റം തീർത്ത് നമ്മളിതിന്റെ യൌവ്വനംനിലനിർത്തുന്നു. കുഞ്ഞുമനസുകളുടെ ആനന്ദത്തിന് വേണ്ടി...........
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/396756" എന്ന താളിൽനിന്ന് ശേഖരിച്ചത്